Challenger App

No.1 PSC Learning App

1M+ Downloads
\"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

Aകുമാരനാശാൻ

Bകൊട്ടാരത്തിൽ ശങ്കുണ്ണി

Cഎഴുത്തച്ഛൻ

Dവള്ളത്തോൾ

Answer:

B. കൊട്ടാരത്തിൽ ശങ്കുണ്ണി


Related Questions:

ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
2020-ലെ ഒ .വി.വിജയൻ സ്മാരക സാഹിത്യ പുരസ്കാരം നോവൽ ഏതാണ് ?
'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
'അപ്പുക്കിളി' ഏത് കൃതിയിലെ കഥാപാത്രമാണ് ?
മയൂരസന്ദേശം രചിച്ചത്ആര് ?