Question:

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക:

1. ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം

2. ലോങ് മാര്‍ച്ച്

3. ബോക്സര്‍ കലാപം

4. സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം 

A3,4,2,1

B1,2,3,4

C2,4,3,1

D1,3,4,2

Answer:

A. 3,4,2,1

Explanation:

  • ബോക്സര്‍ കലാപം : 2 നവംബർ 1899 - 7 സെപ്റ്റംബർ 1901
  • സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം : 1911
  • ലോങ് മാര്‍ച്ച് : 1934
  • ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം : 1 ഒക്ടോബർ 1949

Related Questions:

ഏത് രാജ്യമാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ കോളനിയാക്കി വെച്ചിരുന്നത്?

ഇംഗ്ലണ്ടിൽ മൂന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് ?

ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ആവി എഞ്ചിൻ ഉപയോഗിച്ചുള്ള ആദ്യത്തെ തീവണ്ടി ഓടിച്ചത് ഏത് വർഷം?

സ്റ്റാമ്പ് നിയമം പാസായ വർഷം ഏത്?

Who was known as ' The Romans of Asia ' ?