App Logo

No.1 PSC Learning App

1M+ Downloads
കാവ്യത്തിൻ്റെ മാതാക്കളാണ് വൃത്തികൾ എന്ന് അഭിപ്രായപ്പെട്ടതാര് ?

Aരുദ്രടൻ

Bശാരദാതനയൻ

Cഭരതമുനി

Dഉദ്ഭടൻ

Answer:

C. ഭരതമുനി

Read Explanation:

  • നാട്യശാസ്ത്രത്തിൻ്റെ കർത്താവ് ഭരതമുനിയാണ്

  • 6000 ശ്ലോകമുള്ള ഈ ഗ്രന്ഥത്തിന് ഷട്‌സാഹസ്രി എന്നും പേരുണ്ട്.

  • നാട്യശാസ്ത്രത്തിന് 36 അധ്യായങ്ങളുള്ളതായി അഭിനവഗുപ്‌തൻ രേഖപ്പെടുത്തി യിരിക്കുന്നു.

  • രസവികല്പ‌ം എന്ന ആറാമത്തെ അദ്ധ്യായത്തിൽ ആണ് രസത്തെക്കുറിച്ച് പറയൂന്നത്.


Related Questions:

'വാക്യം രസാത്മകം കാവ്യം' എന്ന കാവ്യനിർവ്വചനം ആരുടെയാണ്?
പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?
ഡിവൈൻ കോമഡി എഴുതിയത് ?
'മഹത്തായ ആത്മാവിൻ്റെ മാറ്റൊലിയാണ് ഉദാത്തം(Sublimity is the echo of a noble mind) എന്ന് അഭിപ്രായപ്പെട്ടതാര്?
രസചർച്ചയ്ക്ക് തുടക്കം കുറിച്ച കൃതി ഏത് ?