കൊഗ്നൈസബിൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 170
Bസെക്ഷൻ 172
Cസെക്ഷൻ 173
Dസെക്ഷൻ 169
Answer:
D. സെക്ഷൻ 169
Read Explanation:
BNSS Section - 169 - Information of design to commit Cognizable offences [കൊഗ്നൈസബിൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങൾ]
എന്തെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള ഒരു പദ്ധതിയെക്കുറിച്ച് വിവരം കിട്ടുന്ന ഏതൊരു പോലീസ് ഉദ്യോഗസ്ഥനും, അങ്ങനെയുള്ള വിവരം താൻ ഏത് പോലീസ് ഉദ്യോഗസ്ഥന് കീഴിലാണോ ആ ഉദ്യോഗസ്ഥനെയും, അത്തരത്തിലുള്ള ഏതെങ്കിലും കുറ്റം ചെയ്യുന്നത് തടയുന്നത് നടപടിയെടുക്കുന്നത് തന്റെ കർത്തവ്യമായ മറ്റേതെങ്കിലും ഉദ്യോഗസ്ഥനെയും , അറിയിക്കേണ്ടതാകുന്നു