ഫ്ളക്സ് + ഗാങ് = ..............?
Aസ്ലാഗ്
Bഅയിര്
Cലോഹം
Dഓക്സൈഡ്
Answer:
A. സ്ലാഗ്
Read Explanation:
ഫ്ലക്സ്, ഗാങ്ങുമായി രാസപ്രവർത്തനത്തിൽ ഏർപ്പെട്ട് ദ്രാവകാവസ്ഥയിലുള്ള ഒരു മാലിന്യത്തെ ഉണ്ടാക്കുന്നു.
ഈ ദ്രാവക മാലിന്യത്തെ സ്ലാഗ് (Slag) എന്ന് പറയുന്നു.
സ്ലാഗിന് സാധാരണയായി അയിരിനേക്കാളും ലോഹത്തേക്കാളും സാന്ദ്രത കുറവായിരിക്കും. അതിനാൽ ഇത് ദ്രാവക ലോഹത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കും.
ഈ സ്ലാഗ് എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.
