Challenger App

No.1 PSC Learning App

1M+ Downloads
ബൃഹത് സംഹിത' എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചതാരാണ്?

Aആര്യഭടൻ

Bവരാഹമിഹിരൻ

Cഅമരസിംഹൻ

Dപാണിനി

Answer:

B. വരാഹമിഹിരൻ

Read Explanation:

വരാഹമിഹിരൻ്റെ ബൃഹത്‌സംഹിതയും ആര്യഭടൻ്റെ ആര്യഭടീയവും അമരസിംഹൻ്റെ അമരകോശവും ഇക്കാലത്ത് രചിക്കപ്പെട്ട പ്രധാന ശാസ്ത്രഗ്രന്ഥങ്ങളാണ്.


Related Questions:

ഒരു ചക്രത്തിൽ ഘടിപ്പിച്ച കുടങ്ങൾ ചക്രം കറക്കുമ്പോൾ വെള്ളം ഉയർത്തി പാടത്തേക്ക് ഒഴിക്കുന്ന സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു?
വൈശേഷിക ദർശനത്തിന്റെ" വക്താവ് ആര്?
പ്രയാഗ പ്രശസ്തി അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
അജന്ത ഗുഹാചിത്രങ്ങളിൽ ഉപയോഗിച്ച പ്രധാന ചായങ്ങൾ ഏതായിരുന്നു?
ഗുപ്തകാലത്ത് നഗരങ്ങൾക്കും വ്യാപാരത്തിനും നേതൃത്വം നൽകിയത് ആരാണ്?