ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും വിജ്ഞാന സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും മൂലധനതീവ്ര സാങ്കേതികരീതിയുടെ പ്രത്യേകതകളുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
ചുവടെ നല്കിയിരിക്കുന്നവയിൽ ഗാന്ധിയുടെ സാമ്പത്തികചിന്തകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
ചേരുംപടി ചേർക്കുക
| പാട്ടസിദ്ധാന്തം | ഡേവിഡ് റിക്കാർഡോ |
| മിച്ചമൂല്യസിദ്ധാന്തം | കാൾ മാർക്സ് |
| സാമ്പത്തിക മേഖലയിൽ ഗവൺമെന്റിന്റെ ഇടപെടൽ | ജെ. എം. കെയ്ൻസ് |
| സൃഷ്ടിപരമായ നശീകരണം | ജെ. എ. ഷുംപീറ്റർ |
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും അമർത്യകുമാർ സെന്നുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം
ചുവടെ കൊടുത്തിരിക്കുന്നവയിൽ 2019 ലെ സാമ്പത്തികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ ആരെല്ലാം ?