വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരം, കേരള സർക്കാർ ചില സംഘടനകളെ നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ വിവരങ്ങൾ നൽകാൻ അവർ ബാധ്യസ്ഥരാണ്
കേരള ബാലാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
വിവരാവകാശ നിയമത്തിൻ്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരി യായത് കണ്ടെത്തുക.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായവ ഏത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഘടനയെ കുറിച്ചുള്ള ഉചിതമായ പ്രസ്താവന ഏതാണ്?
കേരള ഭരണപരിഷ്കാര കമ്മീഷനുകളുടെ വർഷവും അവയുടെ അധ്യക്ഷൻമാരെയും താഴെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിൽ ആക്കുക
1957 | വീ.എസ് അച്യുതാനന്ദൻ |
1965 | ഇ.കെ നായനാർ |
1997 | എം.കെ വെള്ളോടി |
2016 | ഇ.എം.എസ് നമ്പൂതിരിപ്പാട് |