ജനാധിപത്യേതര ഗവണ്മെന്റ് എന്നാൽ;
കേരള സംസ്ഥാന സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലൂടെ യു.പി.എസ്.സിയും സംസ്ഥാന പി.എസ്.സിയും രൂപീകരിച്ചു.
ii. ഓൾ ഇന്ത്യ സർവീസ് ആക്ട് 1951-ൽ നിലവിൽ വന്നു.
iii. കേരള ഗവൺമെന്റ് സർവീസ് കണ്ടക്റ്റ് റൂൾസ് 1960-ൽ നിലവിൽ വന്നു
താഴെക്കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് കോൺവാലിസ് പ്രഭുവാണ്.
ഓൾ ഇന്ത്യ സർവീസിൻ്റെ പിതാവ് സർദാർ വല്ലഭായി പട്ടേലാണ്.
സിവിൽ സർവീസ് ദിനം ഏപ്രിൽ 21 ആണ്.
ഇന്ത്യൻ സിവിൽ സർവീസിനെ 2 ഘടകങ്ങളായി തിരിച്ചിരിക്കുന്നു.
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
i. സ്ഥിരത
ii. വൈദഗ്ധ്യം
iii. രാഷ്ട്രീയ സ്വാധീനം
പൊതുഭരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യവും മനുഷ്യ വിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത് പൊതുഭരണം എന്നറിയപ്പെടുന്നു.
ii. ഉദ്യോഗസ്ഥ വൃന്ദം എന്നാൽ ഗവൺമെന്റിനെ ഭരണ നിർവഹണത്തിൽ സഹായിക്കുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്നതിനും ആയി രൂപം നൽകിയിരിക്കുന്ന ഉദ്യോഗസ്ഥ സമൂഹമാണ്.
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
i. ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതു ഭരണത്തിലൂടെ ആണ്.
ii. പൊതു ഭരണത്തിന്റെ പിതാവ് പോൾ എച്ച് ആപ്പിൾബേ ആണ്.
iii. അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം സേവനം എന്നാണ്.
പൊതുഭരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
i. ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുന്നു.
ii. ജനക്ഷേമം ഉറപ്പാക്കുന്നു.
iii. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.
ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട ഭരണഘടന അനുഛേദങ്ങളെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
i. PART-XIV, ARTICLE-308-323 എന്നിവ ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ii. ആർട്ടിക്കിൾ 309 യൂണിയനെയും സംസ്ഥാനത്തെയും സേവിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമനവും സേവന വ്യവസ്ഥകളും പ്രതിപാദിക്കുന്നു.
iii. Chapter 1-SERVICES(Art-308-314) എന്നിവ ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ടതാണ്.
പൊതുഭരണത്തിന്റെ കാതലായ മൂല്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
i. ധർമ്മം (EQUITY)
ii. കാര്യക്ഷമത (EFFICIENCY)
iii. ഫലപ്രദമായ അവസ്ഥ (EFFECTIVENESS)
iv. വ്യക്തിപരമായ ലാഭം
ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
i. ശ്രേണിപരമായ സംഘാടനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.
ii. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയല്ല.
iii. രാഷ്ട്രീയ നിഷ്പക്ഷത ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.
താഴെപ്പറയുന്നവ യോജിപ്പിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക :
ഗ്രാമ സ്വരാജ് | പഞ്ചായത്തുകളെ ശാക്തീകരിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഭരണഘടനാ പരിഷ്കരണ സീരീസ് |
73-ആം ഭേദഗതി | അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് പ്രാദേശിക സർക്കാരുകൾക്ക് കൈമാറുന്ന പ്രക്രിയ |
വികേന്ദ്രീകരണം | ഗ്രാമ സ്വയംഭരണം |
പഞ്ചായത്തിരാജ് | ഉപ-സംസ്ഥാന തലത്തിലുള്ള സർക്കാരിന്റെ മൂന്നാം നിര |
ഗ്രാമസഭയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?