Kerala had a unique Mathematical Heritage. This Kerala School had many great scholars like Madhava of Samgamagrama, Kelallur Nilakanta Somayaji, Vatassery Paramesvaran Nambudri, Jyeshtadeva, Achyuthapisharodi etc. Consider the following pairs
1. Madhava of Samgamagrama - Mahajyanayanaprakara
2. Yukthibhasha - Jyeshtadeva
3. Thanthrasamgraha - Achyuthapisharodi
4. Goladipika - Vatassery Paramesvaran Nambudri
Which of the pairs given above is/are correctly matched ?
താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക?
i. സംസ്ഥാന സർക്കാരുകൾക്ക് മാത്രമായി ചില അധികാരങ്ങൾ ഉണ്ട്
ii. 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വോട്ടവകാശമുണ്ട്.
iii. ആരും നിയമത്തിന് അതീതരല്ല.
iv. ഇന്ത്യയിലുള്ള ഒരാൾക്ക് ദേശീയ പൗരത്വത്തിന് പുറമേ സംസ്ഥാന പൗരത്വം കൂടിയുണ്ടാവും
v. അവകാശങ്ങൾ ഉള്ളത് പോലെ നമുക്ക് കടമകളും ഉണ്ട്
vi. നമ്മുടെ ഭരണാധികാരികൾക്ക് മേൽ ആർക്കും നിയന്ത്രണമില്ല
ചേരുംപടി ചേർക്കുക :
പോർട്ടുഗീസ് കാലഘട്ടത്തിൽ കൊച്ചി വാണിരുന്നവരിൽ ഏറ്റവും പ്രാപ്തനായിരുന്ന കേശവരാമവർമ്മയുടെ കഥ അഞ്ച് അങ്കണങ്ങളിലായി വർണ്ണിക്കുന്ന രചന | ശിവവിലാസം |
പെരുമ്പടപ്പ് സ്വരൂപത്തിലെ രാജാക്കൻമാരെക്കുറിച്ചുള്ള അറിവ് നൽകുന്ന രചന | വ്യവഹാരമാല |
16-ാം ശതകത്തിൽ നിലനിന്നിരുന്ന പൗരനീതിയുടെയും ദണ്ഡവിധങ്ങളുടെയും നിയമ സംഹിതയെക്കുറിച്ചും അറിവ് നൽകുന്ന കൃതി | രാമവർമ്മ വിലാസം |
വാസുദേവന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങളടങ്ങിയ സംസ്കൃത കാവ്യം | ഭ്രമരസന്ദേശം |
ചേരുംപടി ചേർക്കുക :
കുലശേഖരന്റെ സദസ്യനായിരുന്ന വാസുദേവ ഭട്ടതിരിയുടെ രചന | സമുദ്രബന്ധൻ |
'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ് | രവിവർമ്മ കുലശേഖരൻ |
'അലങ്കാരസർവ്വസ്വ' എന്ന വ്യാഖ്യാനത്തിന്റെ രചയിതാവ് | യമകകാവ്യങ്ങൾ |
"ശുകസന്ദേശ"ത്തിന്റെ രചയിതാവ് | ലക്ഷ്മീദാസൻ |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക
സ്ഥാണുരവിയുടെ സദസ്യനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്നു.
കുലശേഖര ആഴ്വാരുടെയും രാജശേഖര വർമ്മയുടെയും സമകാലികരായിരുന്നു.