താഴെപ്പറയുന്ന സംഭവങ്ങൾ അവ നടന്ന കാലക്രമം അനുസരിച്ച് ക്രമീകരിക്കുക
1) റൗലറ്റ് ആക്ട്
ii) ഗാന്ധി - ഇർവിൻ പാക്ട്
iii) ബംഗാൾ വിഭജനം
iv) നെഹ്റു റിപ്പോർട്ട്
ബംഗാളിൽ കർഷകർ നേരിട്ട പ്രശ്നങ്ങൾ ഏവ :
1857-ലെ വിപ്ലവത്തിന്റെ പ്രധാന നേതാക്കളെ സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക
ഡൽഹി | ദിവാൻ മണിറാം |
അസം | ബീഗം ഹസ്രത് മഹൽ |
മീററ്റ് | കദം സിംഗ് |
ലക്നൗ | ജനറൽ ഭക്തഖാൻ |
Match the following :
The Bhils | Ahammed Nagar |
The Kohlis | Rajmahal hills |
The Kols | Maratha |
The Santhals | Chota Nagpur |
Which of the following statements regarding the promotion of science during Colonial India, are correct? Choose the correct answer from the options given below: