Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ വടക്കേ അമേരിക്കയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക

  1. റോക്കി, അപ്പലേച്ചിയൻ എന്നിവ പ്രധാന പർവത നിരകളാണ്
  2. ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്‌ എന്നീ നഗരങ്ങൾ ഇവിടെയാണ്
  3. പസഫിക്‌, അറ്റ്ലാന്റിക്, ആർട്ടിക് എന്നീ സമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഭൂഖണ്ഡം
  4. ആമസോൺ മഴക്കാടുകൾ കാണപ്പെടുന്നു
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏഷ്യയിലെ സസ്യജാലങ്ങളിൽ പെടുന്നത് ഏത് ?

    ചുവടെ നല്കിയവയിൽ അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

    1. ഈ വൻകരയുടെ 98 ശതമാനവും അന്റാർട്ടിക്ക് ഹിമപാളിയാണ്
    2. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ കേന്ദ്രമാണ് മൈത്രി
    3. ഇവിടുത്തെ ഏറ്റവും വലിയ പർവതം വിൻസൻ മാസിഫാണ്
      ആൻഡിയൻ ലൂപിൻ എന്ന പുഷ്പച്ചെടിയുടെ ആവാസകേന്ദ്രമായ ഭൂഖണ്ഡമേത് ?

      ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഗ്രാൻഡ് കാന്യോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

      1. വടക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്നു
      2. ഏകദേശം 446 km നീളമാണ് ഇതിനുള്ളത്.
      3. യുനെസ്കോയുടെ ലോകപൈതൃക ഇടമാണ്
      4. കൊളറാഡോ നദിയുടെ പ്രവർത്തനങ്ങളുടെ ഫലമായി രൂപംകൊണ്ടത്
        ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
        ഏഷ്യയെയും യൂറോപ്പിനേയും തമ്മിൽ വേർതിരിക്കുന്ന പർവതനിര ഏത് ?

        ചുവടെ തന്നിരിക്കുന്നവയിൽ കമാണ്ടർ അഭിലാഷ് ടോമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

        1. പായ്കപ്പലിൽ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ
        2. സഞ്ചരിച്ച പായ്കപ്പലിന്റെ പേര് 'മാദേയി'
        3. 'കടൽ ഒറ്റക്ക് ക്ഷണിച്ചപ്പോൾ' എന്ന പുസ്തകം അദ്ദേഹത്തിന്റേതാണ്
          'ഫിയോഡുകൾ' കാണപ്പെടുന്ന ഭൂഖണ്ഡമേത് ?
          ചുവടെ നല്കിയിരിക്കുന്നവയിൽ യൂറോപ്പിലെ പർവതനിര അല്ലാത്തതേത് ?
          ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമേത് ?
          ചുവടെ നല്കിയിരിക്കുന്നവയിൽ ആസ്ട്രേലിയയിൽ കാണപ്പെടുന്ന ജന്തുവിഭാഗമായ 'മാർസുപ്പിയലു'കൾക്ക് ഉദാഹരണമേത് ?

          ആസ്ട്രേലിയയുടെ ഭൂപ്രകൃതി സവിശേഷതകളുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്നവ യോജിപ്പിക്കുക.

          മരുഭൂമി ഗ്രേറ്റ് ബാരിയർ റീഫ്
          പവിഴപ്പുറ്റുകളാൽ നിർമ്മിതമായ ഭൂപ്രദേശം മുറെ-ഡാർലിംങ്
          ഫലഭൂയിഷ്ഠമായ നദീതടം ഗ്രേറ്റ് ഡിവൈഡിങ് റേഞ്ച്
          പർവതനിര ഗ്രേറ്റ് വിക്ടോറിയ
          ഫിയോഡുകൾ (Fjords) രൂപപ്പെടുന്നത് പ്രധാനമായും ഏത് പ്രവർത്തനത്താലാണ്?
          അന്റാർട്ടിക്കയെ കിഴക്കൻ അന്റാർട്ടിക്ക, പടിഞ്ഞാറൻ അന്റാർട്ടിക്ക എന്നിങ്ങനെ വിഭജിക്കുന്ന പർവതനിര ഏതാണ്?
          ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമി ഏതാണ്, ഏത് ഭൂഖണ്ഡത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്?
          ലോകത്തിലെ ഏറ്റവും നീളമേറിയ പർവതനിര ഏതാണ്?
          ഭൂമിയിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി ഏതാണ്?
          ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്, ഏത് ഭൂഖണ്ഡത്തിലൂടെയാണ് അത് ഒഴുകുന്നത്?
          വലുപ്പത്തിൽ ലോകത്ത് രണ്ടാം സ്ഥാനമുള്ള ഭൂഖണ്ഡം ഏതാണ്?
          പീഠഭൂമി എന്നത് എന്താണ്?
          ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
          ഭൂമിയുടെ കരഭാഗത്തിന്റെ ഏതാണ്ട് മൂന്നിലൊന്നും ഉൾക്കൊള്ളുന്ന ഭൂഖണ്ഡം ഏതാണ്?