ഇനിപ്പറയുന്നവയെ ചേരുംപടി ചേർക്കുക
ഫാക്‌ടർ IX | സ്റ്റുവർട്ട് - പ്രോവർ ഫാക്ടർ |
ഫാക്ടർ X | ക്രിസ്മസ് ഫാക്ടർ |
ഫാക്ടർ XI | പ്ലാസ്മ ത്രോംബോപ്ലാസ്റ്റിൻ ആന്റീസിഡന്റ് |
ഫാക്ടർ XII | ഹഗ്‌മാൻ ഫാക്ടർ |
ബാക്ടീരിയകളെ വിഴുങ്ങി നശിപ്പിക്കുന്ന (Phagocytosis) ശ്വേതരക്താണുക്കൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?