1857-ലെ കലാപത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക. അവയിൽ ഏതാണ് ശരി?
(i) 34-ാമത് ബംഗാൾ നേറ്റീവ് ഇൻഫാൻട്രിയിലെ യുവ ശിപായി മംഗൾ പാണ്ഡെ തന്റെ മേലുദ്യോഗസ്ഥനെ വെടിവച്ചു കൊന്നു
(ii) ഡൽഹിയെ പ്രതിരോധിക്കാൻ ബഹദൂർ ഷാ മരണം വരെ ബ്രിട്ടീഷുകാർ ക്കെതിരെ പോരാടി
(iii) ജനറൽ ഹ്യൂഗ് റോസ് റോസ് ജാൻസിയിലെ റാണി ലക്ഷ്മിഭായിയെ പരാജയപ്പെടുത്തി, 'ഇതാ കലാപകാരികളിൽ ഏക പുരുഷനായിരുന്ന സ്ത്രി ഇതാ കിടക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് അവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
(iv) 1857-ലെ കലാപം ദക്ഷിണേന്ത്യ ഉൾപ്പെടെ മുഴുവൻ ബ്രിട്ടിഷ് ഇന്ത്യയെയും ബാധിച്ചു

താഴെപ്പറയുന്നവയിൽ ഏതാണ് 1857-ലെ കലാപത്തിൻ്റെ ഫലമായി ഉണ്ടായത്?
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നേതാക്കൻമാരുടെയും അവർ സമരം നയിച്ച സ്ഥലങ്ങളും നല്കിയിരിക്കുന്നു. ഇവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക
| ബഹദൂർഷാ II | ലക്നൗ |
| ഷാമാൽ | ഫൈസാബാദ് |
| മൗലവി അഹമ്മദുള്ള | ഡൽഹി |
| ബീഗം ഹസ്രത്ത് മഹൽ | ബരാട്ട് |
Which of the following statements is/are correct in the context of the consequences of the 1857 revolt?
A വിഭാഗത്തിലെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി അതുപോലെ B വിഭാഗം പൂരിപ്പിക്കുക :
(i) നാനാസാഹിബ് : കാൺപൂർ
(ii) ഷാമൽ :
Match the following:
| Nana Sahib | Kanpur |
| Kunvar Singh | Lucknow |
| Begum hazrat Mahal | Bihar |
| Maulavi Ahmadullah | Faizabad |
Which of the following is known as the First War of Indian Independence?
1857-ലെ കലാപവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക.
1857 ലെ വിപ്ലവത്തിൻറെ താഴെപ്പറയുന്ന വ്യക്തിത്വങ്ങൾ പൊരുത്തപ്പെടുത്തുക:
| ജനറൽ ഹ്യൂഗ് റോസ് | അവധ് |
| ജോൺ നിക്കോൾസൺ | മധ്യ ഇന്ത്യയുടെ കമാൻഡർ ഇൻ ചീഫ് |
| ഖാൻ ബഹാദൂർ ഖാൻ | റായ് ബറേലി |
| മൗലവി അഹമ്മദുള്ള | ഡൽഹി തിരിച്ചുപിടിക്കൽ |
ചേരുംപടി ചേർക്കുക : 1857 ലെ കലാപ സ്ഥലം,നേതാക്കൾ
| ബറേലി | ഷാമൽ |
| ബരൌട്ട് പർഗാന | മൌലവി അഹമ്മദുള്ള |
| ഫൈസാബാദ് | കൻവർ സിംഗ് |
| ബീഹാർ | ഖാൻ ബഹദൂർ |