കേരളത്തിൽ മദ്യ ഷോപ്പുകൾ അടച്ചിടുന്ന ദിവസം
ഒരാൾ തന്റെ സുഹൃത്തിന്റെ ജന്മദിനത്തിന് അംഗീകൃത മദ്യഷോപ്പിൽ നിന്നും ഒരു കുപ്പി മദ്യം വാങ്ങി സുഹൃത്തിന് സമ്മാനമായി നൽകി. അബ്കാരി നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന
താഴെ പറയുന്നവയിൽ അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അബ്‌കാരി കേസുകളിന്മേൽ നടപടി എടുക്കുവാൻ അധികാരം ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ആരെല്ലാം ?
ചേരുംപടി ചേർക്കുക :ഒരു വ്യക്തിക്ക് ബില്ലോടുകൂടി പരമാവധി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ്
കള്ള് | 3 ലിറ്റർ |
ബിയർ | 1.5 ലിറ്റർ |
വിദേശനിർമ്മിത വിദേശമദ്യം (FMFL) | 3.5 ലിറ്റർ |
ഇന്ത്യൻ നിർമ്മിത വിദേശമദ്യം (IMFL) | 2.5 ലിറ്റർ |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?