താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് ശരിയായവ തിരെഞ്ഞെടുക്കുക :
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക :
(i) പ്ലോട്ടർ - ഇൻപുട്ട് ഡിവൈസ്
(ii) റാം - വോളറ്റയിൽ മെമ്മറി
(iii) ഓപ്പൺ ഓഫീസ് ബേസ് - ഡേറ്റാബേസ് സോഫ്റ്റ്‌വെയർ
(iv) എം ഐ സി ആർ - ഇൻപുട്ട് ഡിവൈസ്
(v) മൈക്രോസോഫ്റ്റ് വിൻഡോസ് - ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
ചേരുംപടി ചേർക്കുക :
ഓപ്പറേറ്റിംഗ് സിസ്റ്റം | പ്ലോട്ടർ |
ബ്രൌസർ | ആൻഡ്രോയിഡ് |
ഇൻപുട്ട് ഡിവൈസ് | ഫയർഫോക്‌സ് |
ഔട്ട് പുട്ട് ഡിവൈസ് | ജോയ്സ്റ്റിക് |