App Logo

No.1 PSC Learning App

1M+ Downloads
A man travelled first half of his journey at a speed of 60 kmph and the second half of his journey at a speed of 40 kmph. Find the average speed of the man
Find the time taken to travel a distance of 450km in 9 km/hr
A person crosses a 600 m long street in 5 minutes. What is his speed in km per hour?
പൂജ്യം ഏതുതരത്തിലുള്ള സംഖ്യയാണ് ? 1)പൂർണ്ണ സംഖ്യ 2)എണ്ണൽ സംഖ്യ 3)രേഖീയ സംഖ്യ
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അഭാജ്യ സംഖ്യകളുടെ സെറ്റ് തിരിച്ചറിയുക.

Module 1 - TRIGONOMETRY

1) 3sinx + 4cosx യുടെ ഏറ്റവും കൂടിയ വില?

a) 3 b)4 c)5 d)1

2) 4cos2x+6sin2x=54cos^2x + 6sin^2x=5 എന്ന സമവാക്യത്തിന്റെ പൊതു പരിഹാരം ഏത് ?

a) x=nπ±π4x=n\pi ±\frac{\pi}{4} b)x=nπ±π3x=n\pi ±\frac{\pi}{3} c)x=nπ±π2x=n\pi ±\frac{\pi}{2} d)x=nπ±2π3x=n\pi ±\frac{2\pi}{3}

Module 2 - MATRICES

1) logx      logy      logzlog2x   log2y   log2zlog3x   log3y   log3z=\begin{vmatrix}log x \ \ \ \ \ \ logy \ \ \ \ \ \ logz\\ log2x \ \ \ log2y \ \ \ log 2z\\ log3x \ \ \ log3y\ \ \ log3z \end{vmatrix}=

a)0 b)log(xyz) c)log(6xyz) d)log(x³y³z³)

2)[4   2   16   3   42   1   0]\begin{bmatrix}4 \ \ \ 2 \ \ \ 1 \\ 6 \ \ \ 3 \ \ \ 4\\ 2 \ \ \ 1 \ \ \ 0\end{bmatrix} എന്ന മാട്രിക്സിന്റെ റാങ്ക് എത്ര?

a)0 b)3 c)2 d)1

Module 3 - CALCULUS

1) y=sec(tan1x)y=sec({tan}^{-1}x), ആയാൽ x=1 എന്ന ബിന്ദുവിലെ dydx\frac{dy}{dx} വിലയെന്ത്?

a)12\frac{1}{2} b)1 c)2\sqrt2 d)12\frac{1}{\sqrt2}

2) 4sinx+87sinx+3\frac{4sinx+8}{-7sinx+3} എന്ന ഏകദത്തിന്റെ അവകലജം ഏത് ?

a)cosx+sinx(37sinx)2\frac{cosx+sinx}{(3-7sinx)^2} b)cosx(37sinx)2\frac{-cosx}{(3-7sinx)^2} c)68sinx(37sinx)2\frac{68sinx}{(3-7sinx)^2} d)68cosx(37sinx)2\frac{68cosx}{(3-7sinx)^2}

Module 4 - REAL ANALYSIS

1) Σn=154nΣ_{n=1}^∞\frac{5}{4^n} എന്ന അനുക്രമത്തിന്ടെ തുക?

a)43\frac{4}{3} b)53\frac{5}{3} c)54\frac{5}{4} d)43\frac{4}{3}

2) Σn=1(1+nx)nnnΣ_{n=1}^{∞}\frac{(1+nx)^n}{n^n} എന്ന അനുക്രമം അഭിരസിക്കുന്ന x-ന്ടെ വിലയെന്ത് ?

a)x>1 b)x=1x=1 c)x<1 d)x>\frac{1}{2}

Module 5 - VECTOR ALGEBRA

1) P(1,-2,3) , Q(-1, -2, -3) എന്നീ രണ്ടു ബിന്ദുക്കൾ തന്നിരിക്കുന്നു , O എന്നത് അധര ബിന്ദുവായാൽ PQ+OP|\overset{\rightarrow}{PQ}+\overset{\rightarrow}{OP}| എത്ര ?

a)√13 b)√14 c)√24 d)√12

2) f(x,y)=x2eyf(x,y)=x^2e^y എന്ന ബിന്ദുവിലെ ദിശാ അവകലജത്തിന്റ പരമാവധി വില എത്ര ?

a)4√2 b)√2 c)4 d)2√2

2 കൈ-വർഗ്ഗ സാംഖ്യജങ്ങളുടെ അംശബന്ധം ________ ആണ്
ഒരു മാനക നോർമൽ ചരത്തിന്റെ വർഗ്ഗം _____________ ആയിരുന്നു
ക്രമരഹിത പ്രതിരൂപനത്തിനു പറയുന്ന മറ്റൊരു പേര്
സമഷ്ടിയുടെ വലിപ്പം 100 ആണ് , ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു സാമ്പിൾ രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു , ഈ സാമ്പിൾ രീതി അറിയപ്പെടുന്നത്
ചുവടെ കൊടുക്കുന്നവയിൽ സംഭാവ്യെതര പ്രതിരൂപണങ്ങൾ ഏതെല്ലാം ?
പ്രതിരൂപണെതര പിശകുകൾക്ക് പ്രതിരൂപണം പിശകുകളെക്കാൾ സാധ്യത കൂടുതലാകുന്നത്
സാമ്പിൾ പഠനം അനിവാര്യമായതിന് കാരണം
നല്ലതുപോലെ കഷക്കിയ ഒരു കൂട്ടം ചീട്ടുകളിൽ നിന്നും ഒരു എടുത്തു . അതിന്റെ നിറം നോക്കിയതിനുശേഷം തിരികെ വെച്ചു . ഈ പ്രക്രിയ 5 പ്രാവശ്യം തുടർന്നു . ഇത്തരം പ്രതിരൂപണത്തെ അറിയപ്പെടുന്നത് എന്താണ് ?
ആമാശയ വീക്കത്തിനുള്ള ഒരു മരുന്ന് രോഗികളിൽ ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് വിലയിരുത്താൻ ഒരു ഡോക്ടർ ആഗ്രഹിക്കുന്നു . എന്തു തരം പ്രതിരൂപണ രീതിയാണ് അദ്ദേഹം സ്വീകരിക്കേണ്ടത് ?
tan 2x+tan x + tan 2x tanx = 1 എന്ന സമവാക്യത്തിന്റെ പൊതുപരിഹാരം ഏത് ?
cos 2x= cos 4x എന്ന സമവാക്യത്തിന്റെ പൊതുപരിഹാരം ഏത് ?
sin 3x=0 എന്ന സമീകരണത്തിന്റെ നിർദാരണ മൂല്യം ഏത് ?
secx = -2/√3 യുടെ പ്രഥമ പരിഹാരങ്ങൾ ഏത് ?
sin x = √3/2 യുടെ പ്രഥമ പരിഹാരങ്ങൾ ഏത് ?
sin(2n∏+x)=
tan(∏/8)=
8cosec²(A)-8cot²(A)-2 യുടെ വില എത്രയാണ് ?
sin50 - sin70 + sin10 =

121+23=\frac{1}{\frac{2}{1+\frac23}}=

5/2 ÷ 5/2 ÷ 5/2 ÷ 5/2 ÷ 5/2 = ?
1/2 ÷ 6/4 =
1/7 + 2/19 = ?
16 + 70 - [10% of 200 × 2] = ?
30 മീറ്റർ നീളവും 20 മീറ്റർ വീതിയും ഉള്ള ഒരു തോട്ടത്തിൽ ചുറ്റും പുറത്തായി രണ്ട് മീറ്റർ വീതിയിൽ ഒരു പാതയുണ്ട്. പാതയുടെ പരപ്പളവ് എത്ര ?
If the rate of interest is 15%, then what is the difference between compound interest and simple interest received on Rs. 10,000 alter 3 years from now?
The 100 common term between the series 3 + 5 + 7 + 9 +... and 3 + 6 + 9 + 12 +...8
A shopkeeper sold a product at 10% loss. Had his selling price been Rs. 100 more, he would have made a profit of 10%. What was the cost price ?
sin A=5/13 ആയാൽ cot A എത്ര?
cot 𝚹/cosec 𝚹 യ്ക്ക് തുല്യമായത് ഏത് ?
tan (19∏/3) =
cot x = -5/12 രണ്ടാമത്തെ ചതുർധാംശത്തിൽ സ്ഥിതി ചെയ്യുന്നു, എങ്കിൽ sec x ന്ടെ വിലയെന്ത് ?
sinx=3/5, x രണ്ടാമത്തെ ചതുർധാംശത്തിൽ സ്ഥിതി ചെയ്യുന്നു. എങ്കിൽ tan x ന്ടെ വിലയെന്ത് ?
ഗണം A= {n:n∈N, |n|≤2} ൽ , inf(A)=
ഒരു ത്രികോണത്തിന്റെ വശങ്ങളുടെ നീളങ്ങൾ 13cm , 14cm , 15cm ആയാൽ ത്രികോണത്തിന്റെ പരപ്പളവ് എത്ര?
ഒരു ചക്രം ഒരു മിനുട്ടിൽ 360 തവണ കറങ്ങുന്നു എന്ന കരുതുക. എങ്കിൽ ഒരു സെക്കൻഡിൽ എത്ര റെയ്‌ന തിരിയുന്നു എന്ന് കാണുക.
x²- px + 36 = 0 എന്ന സമീകരണത്തിന്ടെ രണ്ടു മൂല്യങ്ങലാണ് ɑ , β എങ്കിൽ , ɑ² + β² = 9 ആയാൽ p യുടെ വില എന്ത് ?
x²-(k+4)x+(4k+1)=0 എന്ന സമീകരണത്തിന് തുല്യ മൂല്യങ്ങൾ ആണെങ്കിൽ k യുടെ വില എന്ത് ?
(1+i) എന്നത് x²-2x+2 എന്ന ദിമാന സമവാക്യത്തിൻടെ ഒരു റൂട്ട് ആണ് , എങ്കിൽ രണ്ടാമത്തെ റൂട്ട് ഏത് ?
ax²+x+1=0, a≠0 എന്ന ധ്വിമാന സമവാക്യത്തിൻടെ മൂല്യങ്ങൾ 1:1 എന്ന അംശബന്ധത്തിലാണ് . എന്നാൽ a യുടെ വില എന്ത് ?
x ഉം y ഉം , x²+bx+1=0, എന്ന ധ്വിമാന സമവാക്യത്തിൻടെ റൂട്ടുകളാണ് എങ്കിൽ, 1/x+b + 1/y+b യുടെ വിലയെന്ത്?
x₁,x₂ എന്നിവ 3x²-2x-6=0 ന്ടെ 2 റൂട്ടുകളാണ് എങ്കിൽ x₁²+x₂² ന്ടെ വിലയെന്ത്?
x=2 എന്നത് y=4x²-14x+12 എന്ന ധ്വിമാന സമവാക്യത്തിന്റെ ഒരു റൂട്ടാണ് എങ്കിൽ y=

A=11n;nNA={1-\frac{1}{n};n∈N} എന്ന ഗണത്തിൽ Inf(A), Sup(A) ഏത്?