ചേരുംപടി ചേർക്കുക :മരുന്നുകളും പാർശ്വഫലങ്ങളും
ആംഫെറ്റാമൈൻ | വ്യക്തിയിൽ ഭ്രമാത്മകത സൃഷ്ടിക്കുന്ന ഉത്തേജക മരുന്ന് |
കറുപ്പ് | ഉറക്കം ലഭിക്കാനായി ഉപയോഗിച്ചുവരുന്ന മയക്കുമരുന്ന് |
ഹാല്യൂസിനോജെനുകൾ | സൈനികരെ കൂടുതൽ സജീവമാക്കുന്നതിന് യുദ്ധകാലഘട്ടങ്ങളിൽ ഉപയോഗിച്ചുവരുന്ന ഉത്തേജകമരുന്ന് |
ട്രാങ്ക്വിലൈസറുകൾ | വ്യക്തിയുടെ ഉറക്കം കെടുത്താതെ ഞരമ്പുകളെ ശാന്തമാക്കുന്ന ഉത്തേജക മരുന്ന് |