യുഎസിന് പുറത്ത് ഗൂഗിൾ നിർമ്മിക്കുന്ന ഏറ്റവും വലിയ എ ഐ ഹബ്ബ് നിലവിൽ വരുന്നത്?
2025 ഒക്ടോബർ 11ന് ഗൂഗിൾ ഡൂഡിലിൽ പ്രത്യക്ഷപ്പെട്ട തെക്കേ ഇന്ത്യൻ വിഭവങ്ങൾ?
2025 സെപ്തംബർ പ്രകാരം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
നെറ്റ്വർക്കിലുൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് സ്വയം ഐ.പി.വിലാസം ലഭ്യമാകുന്ന സാങ്കേതിക വിദ്യയാണ്...........................
ഇന്ത്യയിലെ ക്വാണ്ടം ഇൻഡസ്ട്രി വികസിപ്പിക്കുന്നതിനായി ആദ്യത്തെ ക്വാണ്ടം വാലി ടെക് പാർക്ക് ആരംഭിച്ചത് ഏത് നഗരത്തിലാണ്?
2025 ജനുവരിയിൽ ചൈനീസ് കമ്പനി അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് ആണ് :
2025 ജൂലായിൽ മെറ്റ സൂപ്പർ ഇൻറലിജൻസ് ലാബ് മേധാവിയായി നിയമിതനായത്?
എറിക്സൺ മൊബിലിറ്റിയുടെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ പ്രതിശീർഷ ഡേറ്റാ ഉപയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
ചാറ്റ് ജിപിടി യോട് ചോദിക്കുന്നതുപോലെ ഗൂഗിൾ സെർച്ചിലെ ചോദ്യം ഉന്നയിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ?
യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപിന്റെ കമ്പനിയായ ട്രംപ് ഓർഗനൈസേഷൻ വിപണിയിൽ ഇറക്കുന്ന സ്മാർട്ട്ഫോൺ?
ചാറ്റ് ജിപിടിയ്ക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ പാശ്ചാത്യ രാജ്യം
മനുഷ്യ ശരീരത്തിൽ നിന്ന് ആൻറി ബോഡി വികസിപ്പിച്ച് അതിൽ നിന്ന് യുഎസ് ഗവേഷകർ ആൻറിവെനം വികസിപ്പിച്ചെടുത്ത യുഎസ് പൗരൻ?
അഞ്ച് ഭൂകണ്ഡങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സമുദ്രാന്തർഭാഗത്തുകൂടി കേബിൾ ശൃംഖല ഒരുക്കുന്ന മെറ്റയുടെ(Meta) പദ്ധതി ?
2025 ഫെബ്രുവരിയിൽ "ഡീപ് റിസർച്ച്" എന്ന AI ടൂൾ അവതരിപ്പിച്ച കമ്പനി ?
അടുത്തിടെ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ "എലിറ്റേറിയ ഫേസിഫെറ", "എലിറ്റേറിയ ടുലിപ്പിഫെറ" എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന സസ്യങ്ങളാണ് ?
നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ സാറ്റലൈറ്റ് സഹായത്തോടെ മൊബൈൽഫോൺ സേവനങ്ങൾ നൽകാനുള്ള സാങ്കേതികവിദ്യ കൈവരിച്ച കമ്പനി ?
അടുത്തിടെ "മാക്‌സ്" എന്ന പേരിൽ AI മോഡൽ അവതരിപ്പിച്ച കമ്പനി ?
ചൈനീസ് കമ്പനിയായ "ഡീപ്‌സീക്ക്" പുറത്തിറക്കിയ AI മോഡൽ ഏത് ?
നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള "ഡീപ്പ്ഫേക്ക് ഡിറ്റക്റ്റർ" അവതരിപ്പിച്ച കമ്പനി ?
അടുത്തിടെ "വില്ലോ" എന്ന പേരിട്ട ഏറ്റവും വേഗതയേറിയ പുതിയ ക്വാണ്ടം ചിപ്പ് പുറത്തിറക്കിയ കമ്പനി ഏത് ?
സോഷ്യൽ മീഡിയയിൽ, മുമ്പ് അറിയപ്പെട്ടിരുന്ന ഫേസ്ബുക്കിന്റെ പുതിയ പേര് ?
മനുഷ്യ മസ്‌തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് (ഇംപ്ലാൻ്റ്) വിജയകരമായി സ്ഥാപിച്ച ഇലോൺ മാസ്കിൻ്റെ കമ്പനി :
ഭാഷയുടെ വേർതിരിവ് മാറ്റുന്ന വോയിസ് ക്ലോണിങ് സംവിധാനം അടുത്തിടെ അവതരിപ്പിച്ച കമ്പനി ?
അടുത്തിടെ നൂറോളം രാജ്യങ്ങളിൽ സേവനം ലഭ്യമാക്കിയ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഗൂഗിളിൻ്റെ പ്രളയ മുന്നറിയിപ്പ് സംവിധാനം ?
ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ടായ എയ്‌ഡ വരച്ച 1.08 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റുപോയ ചിത്രം ഏത് ?
ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ട് ?
അടുത്തിടെ ഗന്ധം തിരിച്ചറിയുന്നതിനായി ഇലക്ട്രോണിക് മൂക്ക് കണ്ടുപിടിച്ചത് ഏത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ?
അടുത്തിടെ ഓപ്പൺ എ ഐ അവതരിപ്പിച്ച പുതിയ സെർച്ച് എൻജിൻ ?
ലോകത്തിലെ ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന ഹ്യുമനോയിഡ് റോബോട്ട് ?
The official website for chatgpt is:
ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച പ്രോജക്റ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
മനുഷ്യൻ്റെ ഉള്ളംകൈ സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന "പാം പേ" (Palm Pay) സംവിധാനം വികസിപ്പിച്ച രാജ്യം ?
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി "ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് "പദ്ധതി ആരംഭിച്ച കമ്പനി ?
"സ്കിസോഫ്രീനിയ" രോഗത്തിനെതിരെ യു എസ്സിലെ ബ്രിസ്റ്റോൾ മിയേഴ്‌സ് സ്ക്വിബ് ഫാർമസി വികസിപ്പിച്ചെടുത്ത പുതിയ മരുന്ന് ?
അടുത്തിടെ ടെക്‌നോളജി കമ്പനിയായ മെറ്റ പുറത്തിറക്കിയ ഓഗ്മെൻ്റെൽ റിയാലിറ്റി ഗ്ലാസ് ഏത് ?
കാഴ്ച്ച ഇല്ലാത്തവർക്ക് കാഴ്ചയുടെ അനുഭവം നൽകാൻ സഹായിക്കുന്ന "ബ്ലൈൻഡ് സൈറ്റ്" ഉപകരണം നിർമ്മിക്കുന്ന കമ്പനി ?
അടുത്തിടെ Open AI പുറത്തിറക്കിയ "Reinforcement Learning" എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് മോഡൽ ?
എല്ലാ സാമൂഹമാധ്യമ അക്കൗണ്ടുകളിലായി 100 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ വ്യക്തി ?
അടുത്തിടെ കൃത്രിമ പേശികളോട് കൂടിയ ആദ്യത്തെ റോബോട്ടിക് കാൽ നിർമ്മിച്ച രാജ്യം ?
ടൈം മാഗസീൻ പുറത്തിറക്കിയ 2024 ലെ നിർമ്മിത ബുദ്ധി രംഗത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിൽ ഇടം നേടിയ കേന്ദ്രമന്ത്രി ആര് ?
ടെക്ക് കമ്പനിയായ ആപ്പിളിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ആയ ഇന്ത്യൻ വംശജൻ ?
ക്രിമിനൽ കുറ്റങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ ഫ്രാൻസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട "പാവേൽ ദുറോവ്" ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൻ്റെ സഹസ്ഥാപകൻ ആണ് ?
2024 ആഗസ്റ്റിൽ അന്തരിച്ച "സങ് ദാവോ ലീ"ക്ക് ഏത് ശാസ്ത്ര മേഖലയിലെ കണ്ടുപിടുത്തങ്ങൾക്കാണ് നോബേൽ പുരസ്‌കാരം ലഭിച്ചത് ?
അടുത്തിടെ Open AI വികസിപ്പിച്ചെടുത്ത സെർച്ച് എൻജിൻ ഏത് ?
2024 ജൂലൈയിൽ ഉപഭോക്താക്കൾക്ക് മൈക്രോസോഫ്റ്റിൻ്റെ സേവനം തടസപ്പെടാൻ കാരണമായ സൈബർ സുരക്ഷാ സോഫ്റ്റ്‌വെയർ ഏത് ?
2024 ജൂലൈയിൽ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് ആഗോളതലത്തിൽ പ്രവർത്തനം തടസപ്പെട്ട ടെക്ക് കമ്പനി ഏത് ?
ലോകത്ത് ആദ്യമായി ഡ്രോണുകളെ തകർക്കുന്നതിനായി ലേസർ ആയുധങ്ങൾ സ്ഥാപിച്ച രാജ്യം ഏത് ?
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് (AI) വസ്ത്രം ?
അപസ്മാരം നിയന്ത്രിക്കുന്നതിന് വേണ്ടി മസ്തിഷ്‌കത്തിൽ വിജയകരമായി ചിപ്പ് വച്ചുപിടിപ്പിച്ച ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ ആശുപത്രി ഏത് ?
അപസ്മാരം നിയന്ത്രിക്കുന്നതിന് വേണ്ടി മസ്തിഷ്‌കത്തിൽ ചിപ്പ് വച്ചുപിടിപ്പിച്ച ലോകത്തിലെ ആദ്യ വ്യക്തി ആര് ?