Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
World
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
Phnom Penh is the Capital of :
Open
Question
Currency of Bhutan is :
Open
Question
Who is known as the Columbs of Cosmos ?
Open
Question
The leader of ' Global March ' against child labour ?
Open
Question
Capital of Bulgaria is :
Open
Question
The most visited monument by tourists in the world is :
Open
Question
' Another World is possible ' is the motto of ?
Open
Question
International day for the elimination of violence against women is observed on ?
Open
Question
മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടിയ 'പാരസൈറ്റ്' ഏത് ഭാഷയിൽ നിന്നുള്ള സിനിമയാണ് ?
Open
Question
ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ?
Open
Question
ഹോപ്മാൻ കപ്പ് ഏതു കായിക ഇനവുമായി ബന്ധ പ്പെട്ടതാണ് ?
Open
Question
താഴെ പറയുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടന നിലവിലുള്ള രാജ്യം ഏത് ?
Open
Question
2021ലെ കാൻ ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള പാം ഡി ഓര്‍ പുരസ്കാരം നേടിയ ചിത്രം ?
Open
Question
പാരമ്പര്യേതര ഊർജ സ്രോതസ്സിന് ഉദാഹരണമാണ് ?
Open
Question
രാജ്യാന്തര വർണവിവേചന വിരുദ്ധ ദിനമായി ആചരിക്കുന്നത് എന്ന് ?
Open
Question
പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന അധിക നികുതി ഏത് ?
Open
Question
ഓസ്ട്രേലിയയുടെ ഭാഗമായ ക്രിസ്മസ് ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ?
Open
Question
സയൻറ്റിഫിക് സോഷ്യലിസത്തിൻ്റെ ഉപജ്ഞാതാവ് ആര്?
Open
Question
"ലോകത്തെ മുഴുവനായി നശിപ്പിക്കാൻ പോന്ന അഗ്നിയായിരുന്നു ഒന്നാം ലോക മഹായുദ്ധം" ഇത് പറഞ്ഞതാര് ?
Open
Question
"ജീവിതത്തിനു വേണ്ടി രാഷ്ട്രം രൂപമെടുത്തു. നല്ല ജീവിതത്തിനു വേണ്ടി അത് നിലനിൽക്കുന്നു'. ഇങ്ങനെ പറഞ്ഞതാര്?
Open
Question
ചൈനയിലെ അവസാന രാജവംശം ഏത് ?
Open
Question
"ഇരുട്ടിനെ പഴിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും തെളിയിക്കുന്നതാണ് എന്നത് ഏതു രാജ്യാന്തര സംഘടനയുടെ ആപ്തവാക്യമാണ് ?
Open
Question
യുഎൻ പബ്ലിക് ഇൻഫർമേഷൻ മേധാവിയായി പ്രവർത്തിച്ചിരുന്ന കേരളീയൻ ആര് ?
Open
Question
When is World Music Day observed every year ?
Open
Question
Kenneth Kaunda, who was in the news recently, was the founding President of which country ?
Open
Question
Which country is home to the world's largest variety of butterflies, as per a recent study ?
Open
Question
Which country recently tested an airborne high-power laser that can shoot down drones ?
Open
Question
ബർമുഡ ട്രയാങ്കിൾ സ്ഥിതി ചെയ്യുന്ന സമുദ്രം ?
Open
Question
മത്സ്യബന്ധന കേന്ദ്രമായ ഗ്രാന്റ് ബാങ്ക്‌സ് സ്ഥിതിചെയ്യുന്ന സമുദ്രം ഏതാണ് ?
Open
Question
തെക്ക് - പടിഞ്ഞാറൻ മൺസൂൺ പ്രവാഹങ്ങൾ കണ്ടുവരുന്ന സമുദ്രം ഏതാണ് ?
Open
Question
ഉഷ്ണജല പ്രവാഹത്തിന് ഉദാഹരണം ?
Open
Question
ദക്ഷിണസമുദ്രം എന്നറിയപ്പെടുന്നത് ?
Open
Question
ലോകത്തിലെ ആദ്യത്തെ കോഞ്ചുഗേറ്റ് (conjugate) വാക്സിനായ "Soberana 02" വികസിപ്പിച്ച രാജ്യം ?
Open
Question
ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ 14,000 റൺസ് നേടിയ ആദ്യ ബാറ്റ്സ്മാൻ ?
Open
Question
അവസാനമായി ലീഗ് ഓഫ് നാഷൻസിൽ അംഗമായ രാജ്യം ഏത് ?
Open
Question
എവിടെ വെച്ച് നടന്ന യു.എൻ ജനറൽ അസംബ്ലിയിലാണ് യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് അംഗീകരിച്ചത് ?
Open
Question
യുനെസ്കോ ഏത് നഗരത്തെയാണ് 2004 ൽ ആദ്യമായി സാഹിത്യ നഗരമായി തിരഞ്ഞെടുത്തത് ?
Open
Question
2022ലെ വിംബിൾഡൺ പുരുഷവിഭാഗം കിരീടം നേടിയത് ?
Open
Question
2020 യൂറോ കപ്പ് കിരീടം നേടിയ രാജ്യം ?
Open
Question
ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര ?
Open
Question
2017 ലെ പരിസ്ഥിതി ദിനം ഏത് ആശയത്തിന്മേൽ ആണ് ആചരിക്കുന്നത്?
Open
Question
'ചാമ്പ്യൻസ് ട്രോഫി' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?
Open
Question
2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?
Open
Question
2021ലെ കോപ്പ ഫുട്ബാൾ കിരീടം നേടിയ രാജ്യം ?
Open
Question
ലോകത്തിലെ ഏറ്റവും വലിയതും ആഴമേറിയതുമായ നീന്തൽ കുളം നിർമ്മിച്ചത് എവിടെയാണ് ?
Open
Question
നൊബേൽ പുരസ്‌കാരം നേടിയ ആദ്യ അമേരിക്കൻ എഴുത്തുകാരി ആര് ?
Open
Question
2004 ലെ സാഹിത്യ നൊബേൽ പുരസ്‌കാരം നേടിയ വനിത ആര് ?
Open
Question
സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?
Open
Question
1932 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ വനിത ആര് ?
Open
Question
മാൻ ബുക്കർ പുരസ്‌കാരം നേടിയ ആദ്യത്തെ വനിത ആര് ?
Open
Question
‹ Previous Page
Next Page ›