Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Indian Polity
/
Parliament
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ എത്ര?
Open
Question
ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആര് ?
Open
Question
പാർലമെന്റിന്റെ 'ഉപരിമണ്ഡലം' എന്നറിയപ്പെടുന്നത് :
Open
Question
പാര്‍ലമെന്‍റില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് ആരാണ് ?
Open
Question
താഴെ കൊടുത്തവയിൽ ഏത് രാജ്യമാണ് വിവരാവകാശനിയമം ആദ്യമായി നടപ്പിലാക്കിയത് ?
Open
Question
മണി ബില്ലിനെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ?
Open
Question
ധന ബിൽ ആദ്യം അവതരിപ്പിക്കുന്നത് എവിടെയാണ് ?
Open
Question
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പാസ്സായത് ഏത് വർഷമാണ് ?
Open
Question
സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതെന്ന് ?
Open
Question
സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം?
Open
Question
ലോകസഭയിലെ ആദ്യ വനിതാ സ്പീക്കറായിരുന്നു?
Open
Question
രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍ ?
Open
Question
ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആരായിരുന്നു?
Open
Question
ഭക്ഷ്യസുരക്ഷ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന് ?
Open
Question
പാര്‍ലമെന്‍റിലെ ഉപരിസഭയെന്നും, മുതിര്‍ന്നവരുടെ സഭയെന്നും അറിയപ്പെടുന്ന സഭയേത്?
Open
Question
പാര്‍ലമെന്റ് നടപടികളില്‍ ശൂന്യവേള എന്ന സമ്പ്രദായം ആരംഭിച്ച വര്‍ഷം?
Open
Question
ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത്?
Open
Question
പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
Open
Question
ലോക്പാല്‍ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വര്‍ഷം ?
Open
Question
ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ?
Open
Question
ധനബില്ല് എത്ര ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭയ്ക്കുള്ളത്?
Open
Question
സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?
Open
Question
ലോക്സഭയിലെ പരമാവധി അംഗസംഖ്യ എത്രയാണ് ?
Open
Question
വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന് ?
Open
Question
രണ്ട് ലോക്സഭാ സമ്മേളനങ്ങള്‍ തമ്മിലുള്ള പരമാവധി സമയപരിധി എത്രയാണ്?
Open
Question
പാര്‍ലമെന്‍ന്റിന്റെ ക്വാറത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
Open
Question
കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ആദ്യ മന്ത്രി ആര്?
Open
Question
ബഡ്ജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത് ആരാണ്?
Open
Question
ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?
Open
Question
കേന്ദ്രത്തിൻ്റെ കണ്‍സോളിഡേറ്റ് ഫണ്ടിനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
Open
Question
ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷമാണ്?
Open
Question
പാര്‍ലമെന്റ് സഭകളുടെ സമ്മേളനത്തിന്റെ ആദ്യത്തെ നടപടിയെന്ത്?
Open
Question
രാജ്യസഭാംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
Open
Question
‹ Previous Page