1988 ജനുവരി 26 മുതല്‍ 1988 മേയ് 15 വരെ എത്ര ദിവസങ്ങള്‍ ഉണ്ട് ?
ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക് വീവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാംരണ്ട് മക്കൾ വീതവുമുണ്ട്. കടുബത്തിലെ ആകെ അംഗങ്ങൾ എത്ര?
ROCK എന്നതിനെ 3125 എന്നും, MELA എന്നതിനെ 4678 എന്നും സൂചിപ്പിച്ചാൽ KERALA എന്നതിന്നെ എങ്ങിനെ സൂചിപ്പിക്കാം?
8, 24, 72..... എന്നിവ ഒരു പ്രോഗ്രഷനിലെ തുടർച്ചയായ 3 പദങ്ങളാണെങ്കിൽ അടുത്ത രണ്ട്പദങ്ങൾ എഴുതുക
ഒരു പ്രതേക കോഡ് ഭാഷയിൽ 3456, ROPE എന്നും 15526, APPLE എന്നും കോഡ് ചെയ്തിരിക്കുന്നു.വെങ്കിൽ 51364 എങ്ങിനെയാണ് കോഡ് ചെയ്തിരിക്കുന്നത്?
ചേരാത്തത് ഏത്?
B യുടെ അമ്മയാണ് A, A യുടെ മകളല്ല B. എങ്കിൽ A യും B യും തമ്മിലുള്ള ബന്ധം :
ഞാൻ എന്റെ വീട്ടിൽ നിന്നും 100 മീറ്റർ കിഴക്കോട്ട് നടന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 200m നടന്നു. അവസാനം ഞാൻ ഒരിക്കൽ കൂടി ഇടത്തോട്ട് തിരിഞ്ഞ് 100 m നടന്നു. ഇപ്പോൾ എന്റെ വീട്എന്റെ ഏതു വശത്താണ് ?
VXZ : JLN :: GIK :
1, 1, 2, 3, 5, 8, 13,... എന്ന സംഖ്യാ ശ്രേണിയിലെ അടുത്ത സംഖ്യ :
താഴെക്കാണുന്നവയിൽ പൂർണവർഗ്ഗ സംഖ്യയല്ലാത്തത് എന്ത് ?
0 = A, 1 = B, 2 = C : എന്നിങ്ങനെ തുടർന്നാൽ 927 നെ സൂചിപ്പിക്കുന്നത് എത് ?
അനിൽ ഒരു ക്യുവിൽ മുന്നിൽ നിന്ന് 25-ാമതും. പിന്നിൽ നിന്ന് 20-ാം ആയാൽ ക്യൂവിൽ ആകെ എത്ര ആളുകൾ ഉണ്ടായിരിക്കും ?
2, 5, 14, 41...
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
2, 3, 5, 8, 12, _______
ഒറ്റയെ കണ്ടെത്തുക. 61, 67, 91, 97
രാമു ക്യൂവിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 7-ാമതുമാണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?
Z= 52 ഉം CAT = 48 ഉം ആയാൽ ACT = ?
അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
10x6x4 = 953 -ഉം, 4x9x3 = 382 -ഉം ആയാൽ 7x5x3 = ?
കൂട്ടത്തിൽ പെടാത്തതു കണ്ടെത്തുക, 11, 16, 21, 25, 31, 36
ഒരു പ്രത്യേക ഭാഷയിൽ 'EVENING' എന്നതിനെ 'DUDMHMF' എന്ന് എഴുതിയാൽ 'MORNING' എന്ന കോഡിന് തുല്യമായ പദം ഏതായിക്കും ?
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
8, 50, 260 , _______
ചതുരം : സമചതുരം : : ത്രികോണം : ?
ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര ?
മഴവില്ല് : ആകാശം : : മരീചിക : _________
Arun's father's eldest brother is his favourite :
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഒറ്റയാന്‍ ഏത് ?
അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?
ഒറ്റയാനെ കണ്ടെത്തുക, 2,6,7,11
ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 1,3,7,15,______
അനുവിന്റെ അച്ഛന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ നാലുമടങ്ങാണ്. അനുവിന്റെ വയസ്സിന്റെ മൂന്നിലൊന്നാണ് അനുവിന്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് മൂന്ന് വയസ്സാണെങ്കിൽ അനുവിന്റെ അച്ഛന്റെ വയസ്സെത്ര ?
1,4,9,16..... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
ഒരാൾ നടക്കാനിറങ്ങിയാൽ ആകെ ഒരു കിലോമീറ്റർ നടക്കും. ഓരോ 100 മീറ്റർ നടന്നാൽ ഇടത്തോട്ട് തിരിഞ്ഞ് നടക്കും. ആദ്യത്തെ 100 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ്. എങ്കിൽ അവസാനത്ത 100 മീറ്റർ ഏത് ദിശയിലാണ് നടക്കേണ്ടത്
തീയതി : കലണ്ടർ; സമയം : _________
ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും ?
1,2,4,7,11........ ഇങ്ങനെ തുടർന്നാൽ അടുത്ത സംഖ്യ ഏത് ?
2=5, 3=6, 4 =7 ആയാൽ 5 = ______
ഒരാൾ നിന്ന സ്ഥലത്ത് നിന്നും നേർരേഖയിൽ 8 മീറ്റർ മുൻപോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നേർരേഖയിൽ 6 മീറ്റർ നടന്നു. ഇപ്പോൾ അയാൾ നിൽക്കുന്ന സ്ഥലവും ആദ്യം നിന്ന സ്ഥലവും തമ്മിൽ എത്ര മീറ്റർ അകലം ഉണ്ട് ?
ഒരാൾ A-ൽ നിന്നും 3 കി.മീ. കിഴക്കോട്ട് നടന്ന് B യിലെത്തി.B-ൽ നിന്നും അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A - യിൽ നിന്നും എത്ര അകലത്തിലാണ് ?
ഒരു ക്ലോക്കിലെ സമയം അതിനെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 12 : 30 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിൻ്റെ യഥാർത്ഥ സമയം എത്ര ?
താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടു ഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9 + 8 x 10 - 4 / 2 = 80
വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 1,4,9,16,....,36,49,64
ഒരു വരിയിലെ കുട്ടികളിൽ "വാസു"വിന്റെ സ്ഥാനം ഇടത്തു നിന്ന് പത്താമതാണ്. "സാബു" വലത്തു നിന്ന് ഒൻപതാമതും. ഇവരുടെ സ്ഥാനങ്ങൾ പരസരം മാറ്റിയാൽ "വാസു" ഇടത്ത് നിന്നു പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട് ?
ശ്രേണിയിലെ തെറ്റായ പദം ഏത് ? 2, 5, 10, 50, 500, 5000