താഴെ പറയുന്നതിൽ പ്രകൃതിദത്ത ലഹരിമരുന്നുകൾക്ക് ഉദാഹരണം അല്ലാത്തത് ഏതാണ് ?
1) കഞ്ചാവ്
2) ചരസ്
3) കറുപ്പ്
4) കൊക്കെയ്ൻ
താഴെ തന്നിരിക്കുന്നവയിൽ സെക്ഷൻ 26 നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. തൂക്കത്തിലോ അളവിലോ മാറ്റം വരുത്തിയാൽ ഉള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു.
2. 50,000 രൂപവരെ പിഴ ലഭിക്കുന്നു.
3.വീണ്ടും ഇതേ തെറ്റ് ആവർത്തിച്ചാൽ ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നു. അല്ലെങ്കിൽ തടവ് ശിക്ഷയും പിഴയും ഒരുമിച്ച് കിട്ടുന്നു.