Which among the following is the most abundant organic compound in nature?
Cirrhosis is a disease that affects which among the following organs?
Which is the first hydroelectric project of India?
2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.
2005 - ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം'' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ?
2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
2005 - ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ?
ഇന്ത്യയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ്വെയർ.
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ ഇനീഷ്യറ്റീവിന്കീഴിൽ 2020 ൽ നടത്തിയ വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷൻ ഡവലപ്മെന്റ്ചലഞ്ചിലെ വിജയിയായ കമ്പനി ?
1998 -ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ടസിനിമാ നടൻ ആര് ?
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?
ദേശീയ ആരോഗ്യ ദൗത്യം (National Health Mission) ആരംഭിച്ചത് ?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏവ ?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്ന് പേർ അടങ്ങുന്ന സമിതിയാണ്.
രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.
തിരഞ്ഞെടുപ്പ് നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
ദാദ്ര നാഗർഹവേലി, ദാമൻ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ആരാണ് ?
കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു.
1) ഖാരിഫ് - നെല്ല്
2) റാബി - പരുത്തി
3) സൈദ് - പഴവർഗ്ഗങ്ങൾ
മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?
ഇന്ദിര, പ്രിന്‍സ്, വിക്ടോറിയ എന്നീ മൂന്ന് ഡോക്കുകള്‍ സ്ഥിതിചെയ്യുന്ന തുറമുഖം ?
ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ തുറമുഖം ഏതാണ് ?
വിഭജനത്തിൽ കറാച്ചി തുറമുഖം നഷ്ടമായപ്പോൾ അതിൻ്റെ പരിഹാരാർത്ഥം ഇന്ത്യയിൽ നിർമ്മിച്ച തുറമുഖം ഏതാണ് ?
ഏറ്റവും കൂടുതൽ തുറമുഖങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?
അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?
ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ?
രാജ്യത്ത് ആദ്യമായി ഗ്രാമീണ മേഖലയിൽ 5G ഇന്റർനെറ്റ് പരീക്ഷണം നടത്തിയ കമ്പനി ഏതാണ് ?
സെക്ഷൻ 83 പ്രകാരം ഏത് വ്യക്തിക്കാണ് കുറ്റകൃത്യം ചെയ്യാൻ ഭാഗികമായി കഴിവില്ലെന്ന് പ്രസ്താവിക്കുന്നത് :
IPC- യുടെ വകുപ്പ് 82 പ്രകാരം എത്ര വയസ്സിന് താഴെ പ്രായമായുള്ള കുട്ടി ചെയ്യുന്ന പ്രവൃത്തിയാണ് കുറ്റകരമല്ലാത്തത് ?
ഒരു വ്യക്തിക്കോ സ്വത്തിനോ ഉള്ള ഹാനി തടയുന്നതിനായി യാതൊരു ക്രിമിനൽ ഉദ്ദേശ്യവുമില്ലാതെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും കുറ്റകരമല്ലെന്ന് IPC യുടെ ഏത് വകുപ്പ് പറയുന്നു?
World Space Week
The renovated Gandhi Museum has been inaugurated in which country on the occasion of the 152nd birth anniversary of Mahatma Gandhi ?
Which of the following iconic Indian superhero has been declared as the mascot of Namami Gange programme?
Who scored the first century in India's first Pink Ball Test?
Who is the newly appointed Managing director of LIC ?
Which is the first complete sanitation municipality in Kerala?
Who won the durand cup 2021 ?
India's first luxury Cruise Ship is ?
What is the theme of International Space Week 2021 ?
റബർ ലയിക്കുന്ന ലായനി ഏതാണ് ?
റബ്ബറിൻ്റെ വൾക്കനൈസേഷനിൽ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
കേരള റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഇന്ത്യയിൽ റബ്ബർ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ റബ്ബർ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
റബ്ബറിൻ്റെ ജന്മദേശം ?
ഉപഗ്രഹങ്ങൾ വഴി കുറഞ്ഞ ചിലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഇന്ത്യൻ മേധാവിയായി നിയമിതനായത് ആരാണ് ?
മഹാത്മാ ഗാന്ധിയുടെ എത്രാമത് ജന്മദിനമാണ് 2021 ഒക്ടോബർ 2 ന് ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ടത്?
പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി ആര്?
ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച പിപിഇ കിറ്റ് ഏത്?
`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?
Which country test-fired a nuclear-capable surface-to-surface ballistic missile named ‘Shaheen-III’?
‘Sea Vigil-21’ is a Defence Exercise undertaken by which country?
Which state has announced to launch the country’s first Solar Electric RO-RO service?