ചേരുംപടി ചേർക്കുക ? ലവണങ്ങളും ഉപയോഗവും
കറിയുപ്പ് | കുമിൾനാശിനി |
തുരിശ് | ഗ്ലാസ് നിർമ്മാണം |
അലക്കുകാരം | ശീതമിശ്രിതനിർമ്മാണം |
ജിപ്സം | സിമന്റ് നിർമ്മാണം |
ഒന്നാം പദജോഡി കണ്ടെത്തി രണ്ടാം പദജോഡി പൂര്‍ത്തിയാക്കുക. ?
ചേരുംപടി ചേർക്കുക ?
വൈദ്യുത ജനറേറ്റർ | വൈദ്യുതോർജ്ജം ---> യാന്ത്രികോർജ്ജം |
ഫാൻ | വൈദ്യുതോർജ്ജം ---> പ്രകാശോർജ്ജം |
ഇസ്തിരിപ്പെട്ടി | വൈദ്യുതോർജ്ജം ---> താപോർജ്ജം |
വൈദ്യുതബൾബ് | യാന്ത്രികോർജ്ജം ---> വൈദ്യുതോർജ്ജം |
ചേരുംപടി ചേർക്കുക ? പദാർത്ഥങ്ങളും ആസിഡുകളും
ചോക്ളേറ്റ് | ബ്യൂടൈറിക് ആസിഡ് |
വെറ്റില | ഹ്യൂമിക് ആസിഡ് |
വെണ്ണ | കാറ്റച്യൂണിക് ആസിഡ് |
മണ്ണ് | ഓക്സാലിക് ആസിഡ് |
ചേരുംപടി ചേർക്കുക ? ശാസ്ത്രജഞരും കണ്ടുപിടിത്തവും
ഇലക്ട്രിക് ഓസിലേഷൻ | മൈക്കൽ ഫാരഡേ |
വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം | ഹെൻറിച്ച് ഹെട്സ് |
വൈദ്യുത കാന്തികത്വം | ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ് |
വൈദ്യുത വിശ്ലേഷണ തത്വം | ജയിംസ് ക്ലാർക്ക് മാക്സ്വെൽ |
ചുവടെ കൊടുത്തിരിക്കുന്ന രണ്ടു പ്രസ്താവനകളെ അടിസ്ഥാനമാക്കി ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
പ്രസ്താവന 1: സ്റ്റീൽ ഒരു ലോഹമാണ്
പ്രസ്താവന 2 : സ്റ്റെയിൻലെസ് സ്റ്റീൽ ഒരു ലോഹസങ്കരമാണ്
40 ഗ്രാം മിഥെയ്ൻ പൂർണ്ണമായും കത്തുമ്പോൾ ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്രയായിരിക്കുമെന്ന് തന്നിരിക്കുന്ന രാസ സമവാക്യത്തെ അടിസ്ഥാനമാക്കി കണ്ടെത്തുക
CH4 + 2O2 ----> CO2 + 2H2O
ചേരുംപടി ചേർക്കുക ? മൂലകങ്ങളും ലാറ്റിൻ പേരുകളും
ടങ്സ്റ്റൺ | ഔറം |
ടിൻ | വൂൾഫ്രം |
സ്വർണ്ണം | ഹൈഡ്രാർജിയം |
മെർക്കുറി | സ്റ്റാനം |
താഴെപറയുന്നവയിൽ ഏതൊക്കെയാണ് വാണ്ടർ വാൾസ് ബലങ്ങൾ ?
ചേരുംപടി ചേർക്കുക ? ഐസോടോപ്പും ഉപയോഗങ്ങളും
ഗോൾഡ് 198 | കിഡ്നി സ്കാനിങ് |
സോഡിയം 24 | ലുക്കീമിയ ചികിത്സ |
മെർക്കുറി 197 | ബോൺ ക്യാൻസർ ചികിത്സ |
ഫോസ്ഫറസ് 32 | ആൻജിയോഗ്രാം ടെസ്റ്റ് |