4 , 9 , 14 , _______ , 249 ഈ ശ്രേണിയിലെ എത്രാം പദമാണ് 249 ?
ഒരു സമാന്തര ശ്രേണിയുടെ ആദ്യ പദം 25 ഉം അവസാന പദം -25 ആണ് . പൊതുവ്യത്യാസം -5 ആണെങ്കിൽ സമാന്തര ശ്രേണിയിൽ എത്ര പദങ്ങൾ ഉണ്ടാകും ?
5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
28 , x , 36 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ x എത്ര ?
ഒരു സമാന്തര ശ്രേണിയിയിലെ ആദ്യ പദം 40 ഉം പൊതുവ്യത്യാസം 20 ഉം ആയാൽ ആ ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ തുക കാണുക?
108 ന്റെ 1/4 ഭാഗത്തോട് 25 ന്റെ 3/5 ഭാഗം കൂട്ടി 56 ന്റെ 1/7 ഭാഗം കുറച്ചാൽ കിട്ടുന്നത്:
5 Cm നീളം 4 cm വീതി 3 cm ഉയരം എന്നിവയുള്ള ഒരു ചതുരപ്പെട്ടിയിൽ വളയ്ക്കാതെ വെക്കാവുന്ന ദണ്ഡിൻ്റെ ഏറ്റവും കൂടിയ നീളം എത്ര?
8=10, 64 =20, 216=30 ആയാൽ 512=എത്ര?
രാജുവും ടോമും ചേർന്ന് 10 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. ടോമും അപ്പുവും ചേർന്ന് 12 ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും. അപ്പുവും രാജുവും ചേർന്ന് 15 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും. മൂന്നുപേരും ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര ദിവസം കൊണ്ട് അവർ ജോലി പൂർത്തിയാക്കും?