അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം ആണ് ________________________
HF,ആൽക്കഹോൾ. ജലം തുടങ്ങിയ തന്മാത്രകളിലെ ഹൈഡ്രജൻ ബന്ധനo ഏത് ?
ഒരേ സംയുക്തത്തിന്റേയോ വ്യത്യസ് സംയുക്ത ങ്ങളുടെയോ രണ്ട് വ്യത്യസ്‌ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് _________________________________
ചേരുംപടി ചേർക്കുക.
കോപ്പർ സൾഫേറ്റ്
പർപ്പിൾ
കൊബാൾട്ട് നൈട്രേറ്റ്
നീല
പൊട്ടാസ്യം പെർമാംഗനേറ്റ്
ഇളം പിങ്ക്
ഫെറസ് സൾഫേറ്റ്
ഇളം പച്ച
സസ്യ എണ്ണകളുടെ ഹൈഡ്രോജനേഷൻ വഴി വനസ്‌പതിയുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
സമ്പർക്ക പ്രക്രിയ യിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
പൊട്ടാസ്യം ഡൈക്രോമേറ്റ് ന്റെ നിറം എന്ത് ?
ഫെറസ് സൾഫേറ്റ് ന്റെ നിറം എന്ത് ?
പൊട്ടാസ്യം പെർമാംഗനേറ്റ് ന്റെ നിറം എന്ത് ?
കൊബാൾട്ട് നൈട്രേറ്റ് ന്റെ നിറം എന്ത് ?
കോപ്പർ സൾഫേറ്റ് ന്റെ നിറം എന്ത് ?
സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾ മിക്കവയും നിറമുള്ളതാണ് കാരണം കണ്ടെത്തുക .
Mn2O7 ൽ ന്റെ Mn ഓക്സീകരണവസ്തു എത്ര ?
Mn2O7 ൽ ന്റെ Mn ഓക്സീകരണവസ്തു എത്ര ?
Mn2O3 ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
MnO2ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
MnCl2 ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
ചേരുംപടി ചേർക്കുക.
MnCl2
+7
MnO2
+4
Mn2O3
+3
Mn207
+2
FeCl2 ൽ ക്ലോറിൻ ന്റെ ഓക്സീകരണവസ്തു എത്ര ?
ഫെറിക് ക്ലോറൈഡിൻ്റെ രാസസൂത്രം ഏത് ?
ഫെറസ് ക്ലോറൈഡിന്റെ രാസസൂത്രം ഏത് ?
FeCl3 ൽ Feൽ ഓക്സീകരണാവസ്ഥ എത്ര ?
FeCl2 ൽFe ഓക്സീകരണാവസ്ഥ എത്ര ?
രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ, പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെ അവയുടെ__________________ എന്ന് പറയുന്നു
പ്രൊപ്പെയ്ൻ താപീയ വിഘടനത്തിന് വിധേയമാകുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവയാണ്?
താപീയ വിഘടനം എന്നാൽ എന്ത്?
ഹൈഡ്രോകാർബണുകളുടെ ജ്വലനം ഏത് തരത്തിലുള്ള രാസപ്രവർത്തനമാണ്?
സംക്രമണ മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിലെ ഇലക്രോൺ പൂരണം നടക്കുന്നത് എവിടെ ?
സംക്രമണ മൂലകങ്ങളുടെ ഓരോ ശ്രേണിയിലും, ഇടത്ത് നിന്ന് വലത്തേക്ക് പോകുംതോറും അയോണീകരണ എൻഥാൽപിയക് എന്ത് സംഭവിക്കുന്നു ?
സിങ്ക്, കാഡ്മിയം, മെർക്കുറി, കോപ്പർനിഷ്യം എന്നീ മൂലകങ്ങളുടെ പൊതുവായ ഇലക്ട്രോൺ വിന്യാസം ഏത് ?
താഴെ പറയുന്നവയിൽ ഡി ബ്ലോക്ക് മൂലകങ്ങളുടെ ശരിയായ ഇലട്രോണ് വിന്ന്യാസം ഏത് ?
d ബ്ലോക്ക് മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം ഏത് ?
ഗോൾഡ്, സിൽവർ, പ്ലാറ്റിനം തുടങ്ങിയ മൂലകങ്ങൾ കാണപ്പെടുന്ന അവർത്തനപ്പട്ടികയിലെ ബ്ലോക്ക് ഏത് ?
താഴെ പറയുന്നവയിൽ ഏത് ക്രിസ്റ്റൽ ലാറ്റിസിനാണ് എല്ലാ വശങ്ങളും തുല്യ നീളമുള്ള യൂണിറ്റ് സെൽ ഉള്ളത്?
ഒരു യൂണിറ്റ് സെൽ എന്താണ്?
ഒരു ക്രിസ്റ്റൽ ലാറ്റിസ് എന്താണ്?
പോളിത്തീൻ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന രാസപ്രവർത്തനത്തിന്റെ തരം ഏതാണ്?
പോളിമറൈസേഷനിൽ സംയോജിക്കുന്ന ലഘു തന്മാത്രകൾ എങ്ങനെ അറിയപ്പെടുന്നു?
താഴെ പറയുന്നവയിൽ ഏത് സംയുക്തമാണ് അഡീഷൻ രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ സാധ്യത കൂടുതൽ?
അഡീഷൻ രാസപ്രവർത്തനം പ്രധാനമായും ഏത് തരം ഓർഗാനിക് സംയുക്തങ്ങളിലാണ് നടക്കുന്നത്?
പരലുകളിലെ അടിസ്ഥാന യൂണിറ്റുകളുടെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ബിന്ദുക്കളുടെ, ക്രമരൂപത്തെ --- എന്നറിയപ്പെടുന്നു.
താഴെ പറയുന്നവയിൽആവർത്തന പട്ടികയിൽ വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങൾ ഏവ?
ഒറ്റയാൻ ആര് ?
Zn ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d¹⁰ 4s2,ആവർത്തന പട്ടികയിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?
Fe ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d⁶ 4s² ആവർത്തന പട്ടികയിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?
Ti ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d² 4s²
Sc മുതൽ Zn വരെയുള്ള സംക്രമണ മൂലകങ്ങളിൽ ബാഹ്യതമ ഷെല്ലിലെ എലെക്ട്രോണ് പൂരണം നടക്കുന്നത് ഏത് സബ് ഷെല്ലിൽ ആണ് ?
പീരിയോഡിക് ടേബിളിൽ d ബ്ലോക്ക് മൂലകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ ഏതൊക്കെയാണ് ?
d ബ്ലോക്ക് മൂലകങ്ങളിൽ ബാഹ്യതമ ഷെല്ലിലെ എലെക്ട്രോണ് പൂരണം നടക്കുന്നത് ഏത് സബ് ഷെൽ ആണ് ?