Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
India
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
പ്രധാൻ മന്ത്രി ജൻ ധൻ യോജന ആരംഭിച്ച വർഷം ഏതാണ് ?
Open
Question
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആരാണ് ?
Open
Question
NCP യുടെ ഔദ്യോഗിക ചിഹ്നം ഏതാണ് ?
Open
Question
BSP യുടെ സ്ഥാപകൻ ഏതാണ് ?
Open
Question
പൂവും പുല്ലും ചിഹ്നമായിട്ടുള്ള ദേശീയ പാർട്ടി ഏതാണ് ?
Open
Question
ശിവസേനയുടെ സ്ഥാപകൻ ആരാണ് ?
Open
Question
തെലങ്കാന സംസ്ഥാനം ഭരിച്ച ഏക പാർട്ടി ഏതാണ് ?
Open
Question
ആം ആദ്മി പാർട്ടി (AAP ) സ്ഥാപിതമായ വർഷം ഏതാണ് ?
Open
Question
AIADMK യുടെ സ്ഥാപകൻ ആരാണ് ?
Open
Question
B J P സ്ഥാപിതമായ വർഷം ഏതാണ് ?
Open
Question
ബിർജു മഹാരാജ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
ഒഡീസി നൃത്തത്തിന് ആസ്പദമാക്കിയിട്ടുള്ള സാഹിത്യ രൂപം ഏതാണ് ?
Open
Question
രാഗമാലിക , സംഗീത സാര എന്നി കൃതികൾ രചിച്ചത് ആരാണ് ?
Open
Question
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ വിരമിക്കൽ പ്രായം എത്ര ?
Open
Question
വീണ , തംമ്പുരു എന്നിങ്ങനെയുള്ള ഉള്ള സംഗീത ഉപകരണങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി ഏതാണ് ?
Open
Question
നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് സഹായിച്ച അന്തരാഷ്ട്ര സംഘടന ഏതാണ് ?
Open
Question
നളന്ദ സർവ്വകലാശാലയുടെ ആദ്യ ചാൻസലർ ആരായിരുന്നു ?
Open
Question
ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ മാഗ്‌നാകാര്‍ട്ടയായി വിശേഷിപ്പിക്കുന്ന മെക്കാളെ മിനുട്സ് മെക്കാളെ പ്രഭു തയാറാക്കിയ വർഷം ഏതാണ് ?
Open
Question
ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
Open
Question
U.G.C യുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
Open
Question
സർവ്വ ശിക്ഷ അഭിയാൻ ( SSA ) എന്ന ആഗോള നിലവാരത്തിലുള്ള അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ഭാരത സർക്കാർ നടപ്പിലാക്കിയ വർഷം ഏതാണ് ?
Open
Question
രാഷ്ട്രീയ മാധ്യമക് ശിക്ഷ അഭിയാൻ ( RMSA) ആരംഭിച്ച വർഷം ഏതാണ് ?
Open
Question
ഇന്ത്യയിൽ ഓപ്പൺ യൂണിവേഴ്സിറ്റികളെ കുറിച്ച് പഠിച്ച കമ്മീഷൻ ഏതാണ് ?
Open
Question
12 വർഷത്തെ പ്രീ - യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന് നിർദേശിച്ച വിദ്യാഭ്യാസ കമ്മീഷൻ ഏതാണ് ?
Open
Question
2021-ലെ പത്മശ്രീ അവാർഡ് നേടിയ ഗോളശാസ്ത്ര പണ്ഡിതനും സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമായ വ്യക്തി ?
Open
Question
അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം രൂപീകൃതമായ വർഷം ഏതാണ് ?
Open
Question
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
Open
Question
51-മത് ഗോവ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം ലഭിച്ച ചിത്രം ?
Open
Question
2021-ലെ പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ച ഗായകൻ ?
Open
Question
51 -മത് ഗോവ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം ലഭിച്ചത് ?
Open
Question
ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?
Open
Question
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന എണ്ണപ്പാടം ?
Open
Question
നാഷണൽ പഞ്ചായത്ത് എന്നത് ഏത് രാജ്യത്തിൻ്റെ പാർലമെന്റ് ആണ് ?
Open
Question
ലോക്‌തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Open
Question
ഇന്ത്യയിലെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രം ?
Open
Question
കർത്താപൂർ ഇടനാഴി ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് ?
Open
Question
ഇന്ത്യയെ ഏത് രാജ്യത്തിൽ നിന്നും വേർതിരിക്കുന്ന മലനിരകളാണ് പട്കായ് മലനിരകൾ ?
Open
Question
ഏത് വർഷമാണ് ഇന്ത്യ മ്യാന്മറുമായി 'Land border crossing' കരാർ ഏർപ്പെട്ടത് ?
Open
Question
ഇന്ത്യയുടെ കര അതിർത്തി :
Open
Question
ദേശീയ ബാലിക ദിനം ?
Open
Question
ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി ?
Open
Question
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ആദ്യമായി നേടിയത് ?
Open
Question
'ആലം ആര' പുറത്തിറങ്ങിയ വർഷം ?
Open
Question
മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടിയത് ?
Open
Question
സത്യജിത് റായിക്ക് സ്‌പെഷ്യൽ ഓസ്കാർ കിട്ടിയ വർഷം ?
Open
Question
2023 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയത് ?
Open
Question
പഥേര്‍ പാഞ്ചാലി എന്ന സിനിമയുടെ സംവിധായകന്‍ ?
Open
Question
ഇന്ത്യയിൽ എവിടെയാണ് സിനിമ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ?
Open
Question
കോളിവുഡ് എന്നറിയപ്പെടുന്നത് ഏത് ഇന്ത്യൻ ചലച്ചിത്ര രംഗമാണ് ?
Open
Question
ഓസ്കാർ അവാർഡിനു നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ ഏതാണ് ?
Open
Question
‹ Previous Page
Next Page ›