ഇന്ത്യൻ ഭരണഘടന പ്രകാരം പൗരത്വം ആർജിക്കാനുള്ള മാർഗങ്ങൾ താഴെപ്പറയുന്നു. ഇവയിൽ ശരിയായ പ്രസ്‌താവന ഏത് ?
താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിച്ച് ശരിയായത് കണ്ടെത്തുക :
യൂണിയൻ ലിസ്റ്റ് (A) | സംസ്ഥാന ലിസ്റ്റ് (B) | കൺകറന്റ് ലിസ്റ്റ് (C) |
|
|
|
ഭരണഘടനനിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :
ഫ്രഞ്ചു വിപ്ലവത്തെ സംബന്ധിച്ച് തന്നിട്ടുള്ള പ്രസ്‌താവനകളിൽ ശരിയായത് ഏതൊക്കെയാണ്?
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന ഏതാണ്?
(i) കുളച്ചൽ യുദ്ധം
(ii) ആറ്റിങ്ങൽ കലാപം
(iii) തൃപ്പടി ദാനം
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോടി/ജോടികൾ കണ്ടെത്തുക
(i) കല്ലുമാല സമരം - ആറാട്ടുപുഴ വേലായുധ പണിക്കർ
(ii) നിഴൽ താങ്കലുകൾ - വൈകുണ്ഠ സ്വാമികൾ
(iii) മൂക്കുത്തി സമരം - ആര്യപള്ളം
(iv) ദർശനമാല - ചട്ടമ്പി സ്വാമികൾ
Choose the correct pair of prepositions to complete the sentence :
The documentary will be screened ___________ the Conference Hall ___________ the second floor tomorrow.
Convert the following sentence from active voice into passive voice form and choose the correct answer :
They selected him.
താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതെല്ലാം?
താഴെക്കൊടുത്തിരിക്കുന്നവയിൽ, ഐ.എസ്.ആർ.ഒ.(ISRO)യുടെ 'നൈസർ" (NISAR) ദൗത്യത്തെക്കുറിച്ച് ശരിയായ പ്രസ്‌താവനകൾ ഏതൊക്കെയാണ്?
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഉത്തര മഹാസമതലത്തിൻ്റെ പ്രത്യേകതകൾ :
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തതീയമേഖലയുടെ പ്രാധാന്യം വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ :