കാറക്കോറം പർവ്വത നിരയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന :
i. കാറക്കോറം പർവ്വത നിരയിലാണ് ഗോഡ്വിൻ-ഓസ്റ്റിൻ സ്ഥിതി ചെയ്യുന്നത്.
II. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ-ഓസ്റ്റിൻ ആണ്.
III. കാറക്കോറം പർവ്വത നിരയുടെ തുടർച്ചയാണ് ടിബറ്റിലെ കൈലാസ പർവ്വത നിരകൾ.
താഴെ തന്നിരിക്കുന്നവയിൽ ഉപദ്വീപിയൻ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന.
i. നർമ്മദ നദി ഉത്ഭവിക്കുന്നത് ചത്തീസ്‌ഗഢിലെ മൈക്കലാ മലനിരകളിൽ.
ii. കൃഷ്‌ണാ നദിയുടെ പോഷക നദികളാണ് ശബരി,ഇന്ദ്രാവതി.
III. ഉപദ്വീപിയൻ നദികൾക്ക് അപരദന ത്രീവത താരതമ്യേന കുറവാണ്.
With the Kurichya riots in Wayanad,What are the related statements?
(i) the British imposed excessive taxes and forced them to pay taxes in cash.
(ii) the agricultural land of those who could not pay taxes was seized.
(iii) all the answers are correct.
*6 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്." എന്നത് മൗലിക കടമകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത്?
Which of the statements related to fundamental rights is correct?
(i) If the President of India declares an Emergency under Article 352, the Fundamental Rights under Article 19 are suspended.
(ii) Fundamental Rights are justiciable (they can be enforced in a court of law).
(iii) The Right to Education was included in the list of Fundamental Rights by the 86th Constitutional Amendment, 2002.
(iv) Article 21 of the Constitution deals with freedom of speech.
വിവരാവകാശ നിയമം 2005ൻ്റെ 2019ലെ ഭേദഗതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
(6) ഇന്ത്യൻ വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12നാണ്.
(ii) കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ കാലാവധി 5 വർഷം അല്ലെങ്കിൽ 60 വയസ് തികയുന്നത് വരെ ഏതാണോ ആദ്യം വരുന്നത് അതാണ്.
(ii) പ്രധാനമന്ത്രി ചെയർമാനായ സെലക്ഷൻ കമ്മിറ്റി നാമ നിർദ്ദേശം ചെയ്യുന്ന വ്യക്തിയെയാണ് പ്രസിഡണ്ട് കേന്ദ്രവിവരാവകാശ കമ്മിഷണർ ആയി നിയമിക്കുന്നത്.
(iv) വിവരാവകാശ നിയമത്തിൻ്റെ പരിപാലനം വകുപ്പുകളിൽ പബ്ലിക് വിവരങ്ങൾ നിരീക്ഷുക. സർക്കാർ ലഭ്യമാക്കുന്നത് ഉറപ്പിക്കൽ എന്നിവയാണ് കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ മുഖ്യ ചുമതലകൾ.
കണ്ടൽക്കാടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
(i) തീരപ്രദേശത്തെ മണ്ണ് പിടിച്ച് നിർത്തുന്നു.
(ii) സുനാമിയെ തടയുന്നു.
(iii) മൽസ്യ സമ്പത്ത് കുറയാൻ കാരണമാകുന്നു.
ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന സ്വകാര്യ സ്വത്തവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക.
(i) സ്വകാര്യ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഇന്തിരാഗാന്ധി പ്രധാന മന്ത്രിയായ കാലയളവിലാണ്.
(ii) 1978ലെ 44-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വകാര്യ സ്വത്തവകാശം മൗലികാവകാശ പട്ടികയിൽനിന്ന് നീക്കം ചെയ്തത്.
(iii) നിലവിൽ ഭരണ ഘടനയുടെ 300(A) വകുപ്പിലാണ് സ്വകാര്യ സ്വത്തവകാശത്തെ കുറിച്ച് പറയുന്നത്.
ഇന്ത്യയുടെ ദേശീയ ചിഹ്നവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
(i) 'സത്യമേവ ജയതേ' എന് മുണ്ടകോപനിഷത്തിൽ നിന്നെടുത്ത മുദ്രാവാക്യം ദേശീയ ചിഹ്നത്തിന്റെ അടിഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്നു.
(ii) സിംഹം, കാള, കുതിര ആന എന്നി മ്യഗങ്ങളുടെ രൂപങ്ങൾ ദേശീയ ചിഹ്നത്തിലുണ്ട്.
( iii) 1947 ആഗസ്റ്റ് 15 നാണ് ദേശീയ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്.
(iv) സാരനാഥിലെ അശോകസ്‌തംഭത്തിലെ സിംഹതോരണമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നമായി സ്വീകരിച്ചത്.
താഴെ തന്നിരിക്കുന്നതിൽ മാസിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ ഏതെല്ലാമാണ്?
താഴെ തന്നിരിക്കുന്ന പ്രസ്‌താവനകൾ ഏത് ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു?
(i) ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തി
(ii) ആറ്റത്തിൻ്റെ ന്യൂക്ലിയസ് കണ്ടെത്തി.
(iii) ആറ്റത്തിൻ്റെ സൗരയുഥ മാതൃക അവതരിപ്പിച്ചു
(iv) ഇദ്ദേഹം അണുകേന്ദ്രഭൗതികത്തിൻ്റെ പിതാവാണ്
താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതൊക്കെയാണ്?