Challenger App

No.1 PSC Learning App

1M+ Downloads
4 , 9 , 14 , _______ , 249 ഈ ശ്രേണിയിലെ എത്രാം പദമാണ് 249 ?
ഒരു സമാന്തര ശ്രേണിയുടെ ആദ്യ പദം 25 ഉം അവസാന പദം -25 ആണ് . പൊതുവ്യത്യാസം -5 ആണെങ്കിൽ സമാന്തര ശ്രേണിയിൽ എത്ര പദങ്ങൾ ഉണ്ടാകും ?
5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
28 , x , 36 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ x എത്ര ?
ഒരു സമാന്തര ശ്രേണിയിയിലെ ആദ്യ പദം 40 ഉം പൊതുവ്യത്യാസം 20 ഉം ആയാൽ ആ ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ തുക കാണുക?
10 പേരുള്ള ഒരു കൂട്ടത്തിൽ നിന്നും 75 കിലോഗ്രാം ഭാരമുള്ള ഒരാൾ പോയശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം 1.5 kg വർദ്ധിച്ചുവെങ്കിൽ പുതിയാളുടെ ഭാരം?
108 ന്റെ 1/4 ഭാഗത്തോട് 25 ന്റെ 3/5 ഭാഗം കൂട്ടി 56 ന്റെ 1/7 ഭാഗം കുറച്ചാൽ കിട്ടുന്നത്:
5 Cm നീളം 4 cm വീതി 3 cm ഉയരം എന്നിവയുള്ള ഒരു ചതുരപ്പെട്ടിയിൽ വളയ്ക്കാതെ വെക്കാവുന്ന ദണ്ഡിൻ്റെ ഏറ്റവും കൂടിയ നീളം എത്ര?
8=10, 64 =20, 216=30 ആയാൽ 512=എത്ര?
1 1/2 -3/4 എത്ര?
1/2 + 1/4 + 1/2 + 3/4 എത്ര ?
രാജുവും ടോമും ചേർന്ന് 10 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. ടോമും അപ്പുവും ചേർന്ന് 12 ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും. അപ്പുവും രാജുവും ചേർന്ന് 15 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും. മൂന്നുപേരും ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര ദിവസം കൊണ്ട് അവർ ജോലി പൂർത്തിയാക്കും?

 7457^{45} ൻ്റെ അവസാന രണ്ട് അക്കങ്ങൾ ഏതൊക്കെയാണ് ?

വില കാണുക: 23.08 + 8.009 + 1/2
ആദ്യത്തെ 10 ഇരട്ട സംഖ്യകളുടെ തുകയെന്ത് ?
× = +, + = - , - = ÷, ÷ = x ആയാൽ 20 × 5 + 3 - 6 ÷ 20 ന്റെ വിലയാകുന്നത് :
√0.0009/0.16 + √0.0016/0.09 ന് തുല്യമായത് ഏത്?

0.090.003×0.60.12÷0.040.08×0.0030.27\frac{0.09}{0.003} \times \frac{0.6}{0.12}\div \frac{0.04}{0.08}\times \frac{0.003}{0.27} ന്റെ വിലയെന്ത് ?

1/2 + 2/3 + 3/4 + 5/6 എന്നിവയുടെ തുകയെന്ത്?
സമചതുരത്തിന്റെ വശം 12 cm ആയാൽ അതിന്റെ വികർണത്തിന്റെ നീളം?
√x + √49 = 8.2 എങ്കിൽ x =
രാമു 1,500 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 1,200 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ നഷ്ട്ട ശതമാനം എത്ര ?
The average weight of 50 people is 40 kg. If one person leaves the group and the average decreases by one, what is the weight of the person who left?
ഒഴുക്കിനൊപ്പം ഒരു ബോട്ടിന്റെ വേഗം 13 കി. മീ. ആണ്. ഒഴുക്കിന്റെ വേഗം 2.5 കി. മീ. ആയാൽ ഒഴുക്കിനെതിരെ ബോട്ടിന്റെ വേഗം എന്ത് ?
20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില?
11, 15, 21 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ ക്രമത്തിൽ 9, 13, 19 എന്നിവ ബാക്കി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
0.32 x 0.32 + 0.64 x 0.68 + 0.68 x 0.68 =
ശരിയുത്തരം ഏതെന്ന് കാണുക. 345.72 x 7.46 = ?
6, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
3/2 + 2/3 ÷ 3/2 - 1/2 =
.1/.01 + .01/.001 + .001/.0001 + .0001/.00001 =
7.459 / 0.007459 ന്റെ വിലയെന്ത്?
7 × (12 + 9 ) ÷ 3 - 9 = ?
(64)2 - (36)2 = 20 x ആയാൽ x=
ഒരാൾ 400 രൂപയ്ക്ക് ഒരു റേഡിയോ വാങ്ങി 20% ലാഭത്തിൽ മറ്റൊരാൾക്ക് വിൽക്കുന്നുവെങ്കിൽ വിറ്റ വില എന്ത് ?
29,x ,x +15,108 ഇവയുടെ ശരാശരി 73.5 ആണെങ്കിൽ x എത്ര?
(1/2)⁵ നെ (1/2)⁸ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയേത് ?
x/5 =y/8 ആണെങ്കിൽ (x+5) : (y+8) എത്ര?
The ratio of the length of the drawing to the actual length of the object is

7277^{27} ന്റെ എത്ര മടങ്ങാണ് 7287^{28} ?

p+q എന്നത് p+2q വിന് തുല്യമാണ്. x + 2 = 3 + x എങ്കിൽ x ന്റെ വിലയെത്ര ?
30 ÷ 1/2 +30 ×1/3 എത്ര?

x=2, y= -2 ആയാൽ Xx+Yy=X^x+Y^y=

52x1=31255^{2x- 1} = 3125

ആയാൽ x =________

253+7+253=2 - \frac {5}{3} + 7 + \frac {2}{5} -3 =

താഴെ പറയുന്നവയിൽ മട്ടത്രികോണത്തിന്റെ വശങ്ങൾ ആകാത്തവയേത് ?
1,3,5.....എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ തുക എന്ത് ?

312+213416= 3 \frac12+2 \frac13-4 \frac16 =

താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ 11 ൻറെ ഗുണിതം ഏത് ?
-280 കിട്ടാൻ -450 നോട് ഏതു സംഖ്യ കൂട്ടണം?