ഏറ്റവുംവലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?
200 രൂപയ്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക് വിറ്റാൽ ലാഭ ശതമാനം എത്ര?
0.35 എന്നാ ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യ രൂപം ഏത് ?
ഒരു സൈക്കിളിൽ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു . എങ്കിൽ 40 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും?
2 + 16 ÷ 2 × 4 - 5 എത്ര?
ഒരു രൂപക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശനിരക്ക് എത്ര ?
10 പൂച്ചകള്‍ 10 സെക്കെന്‍റില്‍ 10 എലികളെ തിന്നും. 100 സെക്കന്‍റില്‍ 100 എലികളെ തിന്നാന്‍ എത്ര പൂച്ചകള്‍ വേണം ?
ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എത്ര ?
ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര ?
√2-ന്റെ പകുതി √k എങ്കിൽ k-യുടെ വില എത്ര?
ഒരു ചടങ്ങിൽ വെച്ച് രണ്ടു വോളിബോൾ ടീമുകളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേക്ക്ഹാൻഡ് ഉണ്ടാകും?
ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ, പലിശ നിരക്ക് എത്ര?
ചുവടെ കൊടുത്തിരിക്കുന്നതിൽ വലുത് ഏത്?
ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?
തുല്യ വ്യാപ്തമുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4: 5 എന്ന അംശബന്ധത്തിലാണ് അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര?
7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട് ?
താഴെ തന്നിരിക്കുന്നവയില്‍ 4/5 നേക്കാള്‍ വലിയ ഭിന്നസംഖ്യ ഏത്?
ആദ്യത്തെ 8 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?
25 × 345 - 24 × 345 = ?
11/16 , 4/3 , 5/9 , 4/11 ഇവയെ ആരോഹണക്രമത്തിൽ എഴുതിയാൽ 3-ാമത് വരുന്ന ഭിന്നസംഖ്യ ഏതാണ് ?