മുഗൾ കാലഘട്ടത്തിലെ പ്രധാന യുദ്ധങ്ങളും അവ നടന്ന വർഷങ്ങളും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക
| ഒന്നാം പാനിപ്പത്ത് യുദ്ധം | 1576 |
| കർണാൽ യുദ്ധം | 1556 |
| ഹൽദിഘട്ടി യുദ്ധം | 1739 |
| രണ്ടാം പാനിപ്പത്ത് യുദ്ധം | 1526 |
രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു.
i. ഔറംഗസേബ് തന്റെ കൊട്ടാരത്തിൽ പാടുന്നത് വിലക്കി.
ii. ഔറംഗസേബിന്റെ ഭരണകാലത്താണ് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഏറ്റവുംകൂടുതൽ പുസ്തകങ്ങൾ എഴുതിയത്.
മുകളിലുള്ള പ്രസ്താവനകൾ പരിഗണിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?
താഴെ പറയുന്ന പ്രസ്താവനകൾ ഏത് ഭരണാധികാരിയെ കുറിച്ചാണ് ?