Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമത്തിലെ വകുപ്പ് 22 തെറ്റായ പരാതി ഫയൽ ചെയ്യുന്നതിനുള്ള ശിക്ഷ നൽകുന്നു. ഈ വിഭാഗവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
സോമൻ, വിധു, ഇന്ദു ഇവ ഏതിന്റെ പര്യായ പദങ്ങളാണ്.
തെറ്റായ പദമേത്?
നാകം എന്നതിന്റെ വിപരീതം പദമേത്?
'ചെയ്യേണ്ടതു ചെയ്ത' എന്നർത്ഥം വരുന്ന പദമേത്
ശരിയായ വാക്യം തിരഞ്ഞെടുക്കുക
നിധ്വാനം എന്ന പദത്തിൻ്റെ അർത്ഥം
എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ ഉചിതമായ പരിഭാഷ ഏത്
താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ ബഹു വചന രൂപമല്ലാത്തത് ഏത്?
ജഗന്മനസ്സ് പിരിച്ചെഴുതുക.
ആലത്തൂർ കാക്ക എന്ന ശൈലിയുടെ അർത്ഥമെന്ത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ അടൂർ ഗോപാലകൃഷ്‌ണൻ്റെ സിനിമകളിൽ പെടാത്തത് ഏത്?
ബദ്ധരൂപിമങ്ങളിൽ ഉൾപ്പെടാത്തതേത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ 'പശ്ചിമോദയ'ത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
ക്രിയയെയോ നാമത്തെയോ വിശേഷിപ്പിക്കാൻ ഉപയോഗിക്കാത്ത വിഭക്തി ഏത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരെഞ്ഞടുക്കുക
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിൽ ഒന്നായി വില്യം ലോഗൻ രേഖപ്പെടുത്തിയ സംഭവമേത് ?
ഇന്ത്യൻ റേഡിയോ പ്രക്ഷേപണ ചരിത്രത്തിൽ 1947 നവംബർ 12ന്ടെ പ്രാധാന്യം എന്തായിരുന്നു ?
'മൂല ദ്രാവിഡ ഭാഷയുടെ സ്വതന്ത്ര ശാഖയാണ് മലയാളം' എന്ന വാദഗതിയുടെ അവതാരകൻ ആര് ?
വർണ്ണങ്ങൾക്ക് ശ്വാസി , നാദി എന്ന വിഭജനം സംഭവിക്കുന്നതിന്റെ അടിസ്ഥാനമായി കേരളപാണിനി ചൂണ്ടിക്കാട്ടുന്നതെന്ത് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ആകാശവാണിയുടെ ആദർശവാക്യം ഏതാണ് ?

ചേരുംപടി ചേർക്കുക

ഓർമ്മയുടെ ഓളങ്ങളിൽ ജി ശങ്കരക്കുറുപ്പ്
ഓർമ്മയുടെ തീരങ്ങളിൽ ബഷീർ
ഓർമ്മയുടെ അറകൾ പുത്തൻകാവ് മാത്തൻ തരകൻ
ഓർമ്മകളുടെ നാട്ടിൽ തകഴി
ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിത സമരം ചിത്രീകരിക്കുന്ന ആത്മകഥ ഏത് ?
" ഇത് കഥയല്ല , കവിതയല്ല , നിരൂപണം അല്ല , കഴിഞ്ഞുപോയ ജീവിതകാലത്തിന്റെ സ്മരണകൾക്കിടയിൽ നിന്ന് പെറുക്കിയെടുത്ത നുറുങ്ങുകൾ മാത്രം " - ഈ സാക്ഷ്യപ്പെടുത്തൽ ഉൾക്കൊള്ളുന്ന ആത്മകഥയുടെ പേരെന്ത് ?
" ആശാന്റെ സങ്കീർണ വ്യക്തിത്വത്തെ ശരിക്കു മനസ്സിലാക്കുവാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പ്രയാസങ്ങളും വികാര തരംഗങ്ങളും സംഗമിച്ചപ്പോൾ അതിനൊരു പ്രകാശനം നൽകുന്നത് ഒരു ആശ്വാസമായി തോന്നി " - എന്ന പ്രസ്താവന ഉൾക്കൊള്ളുന്ന ജീവചരിത്ര ഗ്രന്ഥം ഏത് ?
സമൂഹത്തിൻ്റെ മനോഭാഷയായി രൂപപ്പെടുന്നതാണ്
സാമാന്യത വർദ്ധിപ്പിക്കുന്ന പ്രക്രിയ എന്ന് ആശയവിനിമയത്തെ നിർവചിച്ചതാര്?
ഇന്ത്യയിലെ ആദ്യത്തെ മുദ്രിതഗ്രന്ഥമായി അറിയപ്പെടുന്ന കൃതി ഏത്?
വാസനാവികൃതി എന്ന കഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് ഏത് സാഹിത്യ മാസികയിലാണ്?
ശിങ്കിടിപാടുക' എന്ന ശൈലി താഴെക്കൊടുത്തിരിക്കുന്ന ഏത് കലാരൂപവുമായി ബന്ധപ്പെട്ടുണ്ടായതാണ്?
ഇന്ത്യയിൽ ഫോക്‌ലോറിനുവേണ്ടി മാത്രം ഉണ്ടായ മാസിക എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏത്?
മേസ്തിരി' എന്ന പദം ഏതുഭാഷയിൽ നിന്നാണ് മലയാളത്തിലേക്കെത്തിച്ചേർന്നത്?

താഴെക്കൊടുത്തിരിക്കുന്ന നാല് പ്രസ്താവനകളും പൂർണ്ണമായി ശരിയാകുന്നത് ഏത് ആനുകാലികത്തെ സംബന്ധിച്ചാണ്?

  • പൂർണ്ണമായും കവിതാമയമായി പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യയിലെ ഏക ആനുകാലിക പ്രസിദ്ധീകരണം

  • മലയാളത്തിലാദ്യമായി വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിച്ച ആനുകാലികം

  • ആംഗലകവികളുടെ കാല്പനിക കവിതകൾ പള്ളത്തുരാമൻ വിവർത്തനം ചെയ്തു ചേർത്തിരുന്ന ആനുകാലികം

  • ഭാഷാവിലാസം എന്ന പേരിൽ ഒമ്പത് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിച്ച ആനുകാലികം

മാമ്പള്ളി ശാസനത്തെപ്പറ്റി ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് തെരഞ്ഞെടുക്കുക
ഇ.വി. രാമസ്വാമി നായ്ക്കർ പങ്കെടുത്ത് അറസ്റ്റ് വരിച്ച സത്യഗ്രഹസമരം ഏത്?
കേരളീയ നടനകലയുടെ അടിസ്ഥാന ശാസ്ത്രമായി കണക്കാക്കപ്പെടുന്ന ഗ്രന്ഥം ഏത്?
മലയാളനാടകസാഹിത്യത്തിൽ 'സുഘടിതനാടകം' എന്ന ആശയം അവതരിപ്പിച്ച നാടകകൃത്ത് ആര്?
വ്യംഗ്യമില്ലാതെ വാച്യം മാത്രമുള്ള കാവ്യങ്ങളെ ആനന്ദവർദ്ധനൻ ______ എന്ന് വിശേഷിപ്പിക്കുന്നു?
'സുഗുണവർദ്ധിനി' പ്രസ്ഥാനത്തിന് രൂപം നല്കിയ സാമൂഹ്യപരിഷ്കർത്താവ് ആര്?
ഐക്യകേരളം തമ്പുരാൻ എന്നറിയപ്പെടുന്ന ഭരണാധികാരി ആരായിരുന്നു?

താഴെ പറയുന്ന കാവ്യശാസ്ത്രസിദ്ധാന്തങ്ങൾ അവ ആവിഷ്കരിച്ച സൈദ്ധാന്തികരുമായി ചേരുംപടി ചേർക്കുക.

ട്രാൻസ്‌പോർട്ടേഷൻ തിയറി

ഐ എ റിച്ചാർഡ്

ഒബ്ജക്റ്റീവ് കോ റിലേറ്റീവ് തിയറി

ക്രോച്ചേ

ഇന്റ്യൂഷൻ തിയറി

ലോഞ്ചിന്സ്

സിനസ്തസിസ് തിയറി

ടി സ് ഏലിയറ്റ്

അലിംഗബഹുവചനത്തിന് ഉദാഹരണമേത് ?

ശരിയായ ഉത്തരം തെരഞ്ഞടുത്ത് എഴുതുക.

കാര്യം - കലയിൽ കള്ളനാണയങ്ങൾ ഉണ്ടാകുന്നു.

കാരണം 1. കല ഒരു തൊഴിലായിത്തീർന്നു.

കാരണം 2. കല പഠിപ്പിക്കാൻ കലാപീഠങ്ങൾ ഉണ്ടായി.

കാരണം 3. കലാകാരൻ്റെ ആത്മാർത്ഥത:

പ്രസ്താവന 1 ദുരന്തനാടകത്തിൽ ദുരന്തത്തിൻ്റെ കാരണം ഹാമർഷ്യയാണ്

പ്രസ്താവന 2. ഹാമർഷ്യ സ്ഥിതിവിപര്യയം, പ്രത്യഭിജ്ഞാനം എന്ന് രണ്ട് തരത്തിലുണ്ട് പ്രസ്താവന 3. ദുരന്തനാടകത്തിന്റെ പ്രയോജനം കഥാർസിസ് ആണ്.

"നിരൂപകൻ പക്ഷപാതം പ്രകടിപ്പിക്കണം. അത് വ്യക്തിപക്ഷപാതം അല്ല, ഗുണപക്ഷപാതം ആയിരിക്കണം" എന്ന് അഭിപ്രായപ്പെട്ട മലയാളനിരൂപകൻ ആര്?

"മലയാളസാഹിത്യത്തിൽ ആദ്യത്തെ ഫെമിനിസ്റ്റ് കവിയാരാണ് എന്ന ചോദ്യത്തിന് ഉണ്ണായിവാര്യർ എന്ന ഉരം കിട്ടാവുന്ന രീതിയിൽ ആ കവി ദമയന്തിക്ക് ഇതിഹാസത്തിൽ നിന്നു വ്യത്യസ്തമായ വ്യക്തിത്വം നൽകി, പീഡിതസ്ത്രീപക്ഷത്തിന്റെ അഭിഭാഷകനാകുന്നു ." - ആരുടെ നിരീക്ഷണമാണ് ഇ വരികൾ?

താഴെ പറയുന്നവയിൽ 1891-ലെ സമ്മതപ്രായ നിയമ (Age of Consent Act 1891) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(A) 1891-ലെ സമ്മതപ്രായ നിയമം (Age of Consent Act 1891) നിലവിൽ വരുന്നതിനെതിരെ ദേശീയവാദി ആയ ബാലഗംഗാധര തിലകൻ ശക്തമായി പ്രതിഷേധിച്ചു

(B) ഫൂൽമോണിദാസ് എന്ന ബംഗാളി പെൺകുട്ടി ഭർതൃപീഢനത്താൽ മരിച്ചത് ബ്രിട്ടീഷുകാരെ ഈ നിയമനിർമ്മാണത്തിന് പ്രേരിപ്പിച്ച ഒരു ഘടകമാണ്.

(C) ബഹറാൻജി മലബാറി എന്ന സാമൂഹിക പരിഷ്കർത്താവ് ഈ നിയമനിർമ്മാണം നടത്തുന്നതിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു.

(D) ഈ ആക്ട് പ്രകാരം സ്ത്രീകളുടെ വിവാഹ പ്രായം 12ൽ നിന്നും 14 ആക്കി ഉയർത്തി

കേരളപാണിനിയത്തെക്കുറിച്ച് ശേഷഗിരിപ്രഭുവിൻ്റെ ലേഖനപരമ്പര പ്രത്യക്ഷപ്പെട്ട മാസിക ഏത്?

ഡൽഹിക്ക് പുറത്ത് ആദ്യമായി ദൂരദർശൻ കേന്ദ്രം നിലവിൽ വന്നത് എവിടെയാണ്?

ചേരുംപടി ചേർക്കുക

(A)

ശ്രീനാരായണ ഗുരു

1.

വേദാന്തിക നിരൂപണം

(B)

ചട്ടമ്പി സ്വാമി

2.

ലങ്കാമർദ്ദനം

(C)

ഗുണ്ടർട്ട്

3.

ദൈവ ചിന്തനം

(D)

പണ്ഡിറ്റ് കറുപ്പൻ

4.

സ്മരണവിദ്യ