Challenger App

No.1 PSC Learning App

1M+ Downloads
പേരും മേൽവിലാസവും നൽകിയിരിക്കുന്നു . തുല്യമായത് ഏത് ? Firzana Muhammed Sania Manzil Varanasi 210120

x1x=2x-\frac{1}{x}=2 ആയാൽ x2+1x2=?x^2+\frac{1}{x^2}=?

8:2 : : 512 : ?
ഒറ്റയാൻ ഏത്? 26, 65, 85, 52, 78
5x + 15 : 8x + 16 = 2 : 3 ആയാൽ 'x'- ന്ടെ വില എന്ത് ?
10 പേനയുടെ വിറ്റ വിലയും 15 പേനയുടെ വാങ്ങിയ വിലയും തുല്യമായാൽ ലാഭ ശതമാനം എത്ര ?
ദിയയുടെ അച്ഛന്റെ ഏക മകളാണ് രാജുവിന്റെ ഭാര്യ. രാജുവിന്റെ മകനാണ് രാഹുൽ . എങ്കിൽ ദിയയും രാഹുലും തമ്മിലുള്ള ബന്ധം ?
x എന്നാൽ + ഉം - എന്നാൽ ÷ ഉം ആയാൽ 12 x 39 -3 = ?

(16)2×(32)493×(42)3=?\frac{(16)^2 \times (3^2)^4}{9^3 \times (4^2)^3}=?

ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ് ആര് ?
കീഴരിയൂർ ബോംബ്കേസ് ഏത് പസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെപ്പറയുന്നവയിൽ ശരിയേത് ?

i. വാഗുൽ കമ്മിറ്റി - ഇന്ത്യൻ മണിമാർക്കറ്റ്

ii. ശിവരാമൻ കമ്മിറ്റി - നബാഡിന്റെ രൂപീകരണം

iii. കാർവെ കമ്മിറ്റി - ഗാമീണ ചെറുകിട വ്യവസായം

ഇന്ത്യൻ ഭരണഘടനയിലെ ഭാഗം IV A യിൽ (51A) പതിപാദിച്ചിരിക്കുന്ന മൗലിക കടമകളിൽ പെടാത്തവ ഏവ/ഏതൊക്കെ ?

I. തൊഴിൽ കരം അടയ്ക്കുക.

II. അനാഥരായ കുട്ടികളെ സഹായിക്കുക.

III. കുട്ടികളെക്കൊണ്ട് അപകടകരമായ മേഖലകളിൽ പണി എടുപ്പിക്കാതിരിക്കുക.

IV. വിദേശികളോട് നല്ല രീതിയിൽ പെരുമാറുക.

ചേരുംപടി ചേർക്കുക.

ഭരണഘടനയുടെ 27-ാം വകുപ്പ് മതസ്ഥാപനങ്ങൾക്ക് വിനിയോഗിക്കുന്ന പണത്തെ, നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു
ഭരണഘടനയുടെ 18-ാം വകുപ്പ് സ്ഥാനമാനങ്ങൾ നിരോധിക്കുന്ന വകുപ്പ്
ഭരണഘടനയുടെ 13-ാം വകുപ്പ് ഹൈക്കോടതിക്ക് ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരം
ഭരണഘടനയുടെ 226-ാം വകുപ്പ് കോടതിയുടെ പുന:രവലോകനാധികാരം
‘കാപ്പുകെട്ടുക' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
പിരിച്ചെഴുതുക - വെണ്മ
എതിർലിംഗമെഴുതുക - 'വിധവ'.
അജ്ഞന്മാർക്ക് അനുഷ്‌ഠാന കർമ്മങ്ങൾ ഉണ്ടോ ? - സമാന അർത്ഥം വരുന്ന പഴഞ്ചൊല്ലേത് ?
'ചുവപ്പ്' എന്നതിന് സമാനമായ പദമേത് ?
‘താമസം' എന്നതിൻ്റെ നാനാർത്ഥങ്ങളാണ്
ഒറ്റപ്പദമെഴുതുക - എളുപ്പത്തിൽ ചെയ്യാവുന്നത്

അർത്ഥപൂർണ്ണവും യുക്തിസഹവുമായ വാക്യം നിർമ്മിക്കുക.

1. കൂട്ടായ

2. ദാരിദ്ര്യത്തിൽ

3. ഭാരതജനതയ്ക്ക്

4. അദ്ധ്വാനം കൊണ്ടേ

5. കഴിയുകയുള്ളൂ

6. കരകയറാൻ

7. മുങ്ങിയിരിക്കുന്ന

ശരിയായ പദമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ 'കുതിര' എന്ന അർത്ഥം വരാത്ത പദമേത് ?
a, 14, c എന്നത് തുക 42 വരുന്ന തുടർച്ചയായ സമാന്തര ശ്രേണിയിലുള്ള സംഖ്യകളാണ് . a-5 , 14, a+c എന്നിവ സമഗുണിതശ്രേണിയിലായാൽ സമാന്തരശ്രേണിയിലുള്ള സംഖ്യകൾ കാണുക .
24 പുരുഷന്മാർക്ക് ഒരു ജോലി 10 ദിവസം കൊണ്ട് പൂർത്തിയാക്കാമെങ്കിൽ 30പേർക്ക് എത്ര ദിവസം വേണ്ടി വരും?
ഒരു തീവണ്ടി ഒരു ടെലഗ്രാഫ് പോസ്റ്റ് 8 സെക്കൻഡ് കൊണ്ടും 105 മീറ്റർ നീളമുള്ള പാലം 20 സെകണ്ട് കൊണ്ടും കടന്നുപോകുന്നു. തീവണ്ടിയുടെ നീളം എത്ര ?
അഴിമതി വിരുദ്ധ അതോറിറ്റിയായ ലോക്പാലിൽ എത്ര അംഗങ്ങളാണുള്ളത്?
ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലാണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത്?
സുപ്രീം കോടതിയുടെ രൂപീകരണവും ഭരണഘടനയുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ ഏതാണ്?
റെയിൽവേ സ്റ്റേഷനുകളിൽ അംഗപരിമിതർക്കും പ്രായമായവർക്കും വീൽ ചെയറുകളും ബാറ്ററി കാറുകളും പോർട്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി :
ഇന്ത്യ ഗവൺമെൻ്റ് വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് 19 വാക്‌സിന്റെ പേര്?
ഐ എസ് ആർ ഒ യുടെ ആദ്യമനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയുടെ പേര്?
ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം ഏത്?
കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :
ഇന്ത്യയിലെ ആദ്യ ഫിലമെൻ്റ് ബൾബ് വിമുക്ത ഗ്രാമം :
സ്വർണത്തിന്റെ അറ്റോമിക ചിഹ്നം ഏത്?
'ഐതിഹ്യമാല'യുടെ രചയിതാവ് :
'അന്വോന്യം' എന്ന വേദപാരായണ മത്സരത്തിന് വേദിയാകുന്ന ക്ഷേത്രം :
'കാവുതീണ്ടൽ' എന്തുമായി ബന്ധപ്പെട്ടതാണ്?
കൃഷ്ണനാട്ടം ചിട്ടപ്പെടുത്തിയത് :
പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത :
കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്?
പാഠകത്തിന് അടിസ്ഥാനമായി എന്നുകരുതുന്ന കലാരൂപം
2023 ലെ വയലാർ അവാർഡ് നേടിയ കൃതി :
വേൾഡ് വൈഡ് വെബ്ബിൻ്റെ ഉപജ്ഞാമാവ് ആര്?
കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നു വന്നിരുന്ന പണ്ഡിത സദസ്സ് :
ഒന്നേകാൽ കോടി മലയാളികൾ' എന്ന കൃതിയുടെ കർത്താവാര്?
മലബാർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം :
കഥകളിയുടെ ഉപജ്ഞാതാവായി കരുതുന്നത് :