താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും കൺകറന്റ് വിഷയത്തിൽ പെട്ടവ ഏത് / ഏവ ?
ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
ഭരണഘടനയുടെ 91 ആം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
ഇന്ത്യൻ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
മൗലിക കടമകളുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
പഞ്ചായത്തിരാജുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏവ ?
താഴെ തന്നിരിക്കുന്ന വിഷയങ്ങളിൽ നിന്നും കൺകറന്റ് ലിസ്റ്റിൽപ്പെട്ടവ കണ്ടെത്തുക.
1 പൗരത്വം 2.വിവാഹമോചനം 3.ലോട്ടറികൾ 4.വനം 5. ബാങ്കിങ് 6.കുടുംബാസൂത്രണം. 7.പോലീസ് 8.മദ്യം
ഇന്ത്യൻ ഭരണഘടനാവകുപ്പുകൾ ചേരുംപടി ചേർക്കുക.
(1) നിയമപരമായ അവകാശമാണ് സ്വത്തവകാശം | 44-ാം വകുപ്പ് |
2) ഭരണഘടനാ ഭേദഗതി | 368-ാം വകുപ്പ് |
3) അവശിഷ്ടാധികാരങ്ങൾ | 300 A-ാം വകുപ്പ് |
4) ഏകീകൃത സിവിൽ കോഡ് | 248-ാം വകുപ്പ് |
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ മാത്രം തിരഞ്ഞെടുക്കുക
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക .
1 .' ഇന്ത്യൻ പ്രവിശ്യകളിലെ ദ്വിഭരണം അവസാനിപ്പിക്കുകയും ഒരു കേന്ദ്രികൃത ദ്വിഭരണ സംവിധാനം ആവിഷ്കരിക്കുകയും ചെയ്തു '
2 .ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന നിയമം
3 .ബ്രിട്ടിഷ് പാർലമെന്റിൽ ഇന്ത്യക്ക് വേണ്ടി പാസ്സാക്കിയ ഏറ്റവും വലിയ നിയമം
ഇത് ഏത് നിയമത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത് ?
1 . ഇന്ത്യ ,ചൈന ,ബ്രിട്ടൻ
2 .റഷ്യ ,അമേരിക്ക ,പാകിസ്ഥാൻ
3 .ഇന്ത്യ,അമേരിക്ക, ബ്രസീൽ
4 .ബ്രിട്ടൻ, ഇസ്രായേൽ,ഫ്രാൻസ്
ഭരണഘടനയെ സംബന്ധച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവ / പ്രസ്താവനകൾ കണ്ടെത്തുക .
1 .ഭരണഘടന പൗരന്മാർക്ക് ' മൗലിക അവകാശങ്ങൾ ' ഉറപ്പ് നൽകുന്നു
2 .ഒരു രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന നിയമ സംഹിതയാണ് 'ഭരണഘടന'
3 .കോൺസ്റ്റിറ്റ്യുട്ടിയ (constitutea ) എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ' കോൺസ്റ്റിട്യൂഷൻ ' എന്ന വാക്കിന്റെ ഉത്ഭവം
44-ാം ഭരണഘടനാ ഭേദഗതിയെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?
വസ്തു അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ആർട്ടിക്കിൾ 300A പ്രകാരം നിയമപരമായ അവകാശമാക്കുകയും ചെയ്തു.
ഇന്ത്യയുടെയോ അതിന്റെ പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷ യുദ്ധം അല്ലെങ്കിൽ ബാഹ്യ ആക്രമണം അല്ലെങ്കിൽ സായുധ കലാപം എന്നിവയാൽ ഭീഷണിപ്പെടുത്തുമ്പോൾ മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയൂ.
അടിയന്തരാവസ്ഥക്കാലത്താണ് 44-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്നത്.
ക്വോ വാറന്റോ റിട്ടിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
NITI ആയോഗും പ്ലാനിംഗ് കമ്മീഷനുമായും ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. ഏതാണ് ശരിയല്ലാത്തത് എന്ന് കണ്ടെത്തുക.
ശരിയായ ക്രമത്തിൽ യോജിപ്പിക്കുക
“നിങ്ങക്ക് ശരീരമേറ്റെടുക്കാം' എന്ന് അര്‍ഥം വരുന്ന റിട്ട് | പ്രൊഹിബിഷൻ |
“നാം കല്‍പ്പിക്കുന്നു' എന്നര്‍ഥം വരുന്ന റിട്ട് | സെർഷ്യോററി |
ഒരു കീഴ്കോടതി അധികാരാതിര്‍ത്തി ലംഘിക്കുകയും സ്വാഭാവിക നീതിനിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്താൽ പുറപ്പെടുവിക്കുന്ന റിട്ട് | ഹേബിയസ് കോര്‍പ്പസ് |
ഒരു കേസ് ഒരു കീഴ്കോടതിയിൽ നിന്ന് ഒരു മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട് | മന്‍ഡമസ് |
ഇന്ത്യൻ ഭരണഘടനയിൽ അനുശാസിക്കുന്ന മൗലിക അവകാശങ്ങൾക്ക് കീഴിലുള്ള താഴെ പറയുന്ന വ്യവസ്ഥകൾ പരിഗണിക്കുക
1 .പൊതു തൊഴിലിൽ അവസര സമത്വം
2 .അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശം
3 .നിയമത്തിന് മുന്നിൽ സമത്വം
മേൽപ്പറഞ്ഞ മൗലിക അവകാശങ്ങളിൽ ഏതാണ് ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമാകുന്നത്