താഴെ പറയുന്ന പ്രത്യകതകൾ ഉള്ള കേരളത്തിലെ ജില്ല.
പടിഞ്ഞാറ് അറബിക്കടൽ കിഴക്ക് കർണാടകം കേരളത്തിലെ മൂന്നു ജില്ലകളുയായി അതിർത്തി പങ്കിടുന്നു.
താഴെ പറയുന്ന സൂചകങ്ങൾ ഉപശേഷികളായി വരുന്ന പ്രക്രിയാശേഷി.
വസ്തുക്കൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിവയെ തിരിച്ചറിയുന്നു.
സാമ്യവ്യത്യാസങ്ങൾ കണ്ടെത്തുന്നു .
സവിശേഷതകൾ കൃത്യമായി വിശദീകരിക്കുന്നു.
ഒന്നിലധികം ഇന്ദ്രിയങ്ങൾ വിവരശേഖരണത്തിനായി ഉപയോഗിക്കുന്നു.
“വനമല്ലികപൂത്തു വാസന ചോരിയുന്നു
വനദേവിമാർ നൃത്തം വെക്കുന്നു നിലാ''
- സഹ്യന്റെ മകൻ എന്ന കവിതയിലെ ഈ വരികൾക്ക് സമാനത്താളത്തിലുള്ള വരികൾക്ക് കണ്ടെത്തുക.