കാലാവസ്ഥ വ്യതിയാനം മൂലം ഉന്മൂല ഭീഷണി നേരിടുന്ന തെക്കൻ ദീപ് രാജ്യം ?
പുരാതന മോഡി ലിപിയെ ദേവനാഗരിയിലേക്ക് മാറ്റുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ചെടുത്ത്
2025 ജൂലായിൽ വ്യോമസേനയിൽ നിന്നും ഡീക്കമ്മീഷൻ ചെയ്യാൻ തീരുമാനിച്ച യുദ്ധ വിമാനങ്ങൾ?
കർഷകരെ ശാക്തീകരിക്കുന്നതിനും കാലാവസ്ഥയെ പ്രതിരോധിക്കുന്നതും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കൃഷി സമൃദ്ധി' പദ്ധതി നടപ്പിലാക്കുന്നത്?
2025 ലെ ആഗോള സുരക്ഷാ റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്
കാൽവിൻ ചക്രത്തിലെ ഘട്ടങ്ങൾ ഏതെല്ലാമാണ്?
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായി നൽകിയിരിക്കുന്നവ കണ്ടെത്തുക :
മൗലിക അവകാശങ്ങൾ അമേരിക്കയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
'മൗലിക കടമകൾ' റഷ്യയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
'മാർഗ നിർദ്ദേശക തത്വങ്ങൾ' ബ്രിട്ടണിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
'ഭരണഘടനാ ഭേദഗതി' കാനഡയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
ഫോട്ടോറെസ്പിറേഷനെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?
സർക്കാർ സ്‌കൂൾ കുട്ടികളെ ഒളിമ്പിക്‌സ് എന്ന ലക്ഷ്യത്തിലേക്ക് നയിക്കാൻ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ ബാസ്കറ്റ് ബോളിനുള്ള പദ്ധതി ഏത്?
കേരളത്തിലെ നിലവിലെ മന്ത്രിമാരും അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ യോജിക്കാത്തത് കണ്ടെത്തുക.
പട്ടികജാതി-പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളുവാണ്
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടിയാണ്
സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനാണ്
ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവനാണ്-
ബിരുദതല പൊതുപ്രവേശന പരീക്ഷകൾക്കായി 'കി ടു എൻട്രൻസ്' എന്ന പേരിൽ സൗജന്യ പരിശീലന പദ്ധതി ആരംഭിച്ച സ്ഥാപനം ഏത്?
ഒരു സോളാർ പാനൽ ഏത് ഊർജ്ജത്തെയാണ് വൈദ്യുതോർജ്ജമാക്കി മാറ്റുന്നത്?
തച്ചുശാസ്ത്രഗ്രന്ഥമായ മനുഷ്യാലയചന്ദ്രികയുടെ കർത്താവ്
Superintendent എന്ന വാക്കിന്റെ ശരിയായ അർഥം ഏത്?
ഖരം ദ്രാവകമായി മാറുന്ന താപനില ?
സ്വന്തമായി ആകൃതിയും വ്യാപ്‌തവും ഇല്ലാത്തത് ?
മലബാർ ദേവസ്വം ബോർഡ് രൂപീകൃതമായ വർഷം
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ?
സിമന്റ്, ചരൽ, പരുക്കൻ, വെള്ളം എന്നിവയുടെ മിശ്രിതം ?
പഞ്ചസാര വെള്ളത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ?
താഴെപ്പറയുന്നവയിൽ ലോഹ സങ്കരമേത് ?
അധഃസ്ഥിതരുടെ സഞ്ചാരസ്വായന്ത്ര്യനിഷേധത്തിന് എതിരെ അയ്യങ്കാളി സംഘടിപ്പിച്ച സമരം
അഹം ബ്രഹ്മാസ്‌മി എന്ന മഹാവാക്യം ഏത് ഉപനിഷത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്?
ഒരു പന്ത് മുകളിലേക്ക് എറിയുമ്പോൾ, അത് മുകളിലേക്ക് പോകുമ്പോൾ ചലനോർജ്ജം സ്ഥിതികോർജ്ജമായി മാറുന്നു. ഇവിടെ മൊത്തം യാന്ത്രികോർജ്ജത്തിന് എന്ത് സംഭവിക്കുന്നു (വായുവിലെ ഘർഷണം അവഗണിച്ചാൽ)?
ഒരു അണക്കെട്ടിൽ സംഭരിച്ചിരിക്കുന്ന വെള്ളത്തിന് ഏത് തരം ഊർജ്ജമാണ് പ്രധാനമായും ഉള്ളത്?
ഘർഷണം (friction) ഉള്ള ഒരു പ്രതലത്തിലൂടെ ഒരു വസ്തു നീങ്ങുമ്പോൾ, യാന്ത്രികോർജ്ജം എന്ത് സംഭവിക്കുന്നു?
ഒരു വസ്തുവിന്റെ യാന്ത്രികോർജ്ജം എന്നത് ഏത് ഊർജ്ജരൂപങ്ങളുടെ ആകെത്തുകയാണ്?
ഒരു പെൻഡുലം ആടുമ്പോൾ, അതിന്റെ ഏറ്റവും താഴ്ന്ന ബിന്ദുവിൽ ഏത് ഊർജ്ജമാണ് ഏറ്റവും കൂടുതൽ?
ഒരു സ്വിച്ച് ഓൺ ചെയ്യുമ്പോൾ ബൾബ് പ്രകാശിക്കുന്നു. ഇവിടെ ഏത് ഊർജ്ജം ഏത് ഊർജ്ജരൂപത്തിലേക്ക് മാറുന്നു?
ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ, അത് ഏറ്റവും ഉയർന്ന ബിന്ദുവിൽ എത്തുമ്പോൾ ഏത് ഊർജ്ജമാണ് ഏറ്റവും കൂടുതൽ?
നിർദ്ദിഷ്ട ഗ്രീൻ ഫിൽഡ് ദേശീയ പാത ഏതെല്ലാം പ്രദേശങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
ഒരു സർക്കസിലെ ആർട്ടിസ്റ്റ് കറങ്ങുന്ന ഒരു ഗോളത്തിന് മുകളിലൂടെ നടക്കുമ്പോൾ ബാലൻസ് ചെയ്യുന്നത് ഏത് നിയമം ഉപയോഗിച്ചാണ്?
താഴെപ്പറയുന്നവയിൽ വടക്കൻ കേരളത്തിൽ പ്രചാരമുള്ള അനുഷ്‌ഠാന കല
ഒരു കറങ്ങുന്ന സൈക്കിൾ ചക്രം കൈകളിൽ ഉയർത്തിപ്പിടിച്ചിരിക്കുമ്പോൾ, ചക്രത്തിന്റെ ദിശ മാറ്റാൻ കൂടുതൽ പ്രയാസമാണ്. കാരണം?
ഒരു ബുള്ളറ്റ് ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ, അത് അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് (spin) എന്തിനാണ്?
ഒരു അസ്ട്രോണമിക്കൽ ദൂരദർശിനിയിൽ നിന്ന് ഗ്രഹങ്ങൾ നിരീക്ഷിക്കുമ്പോൾ, അവയുടെ ഭ്രമണത്തിന്റെ സ്ഥിരത ഏത് നിയമത്തെ ആശ്രയിച്ചിരിക്കുന്നു?
15 ÷ 3 × 5 + 20 - 10 × 2 = ?
ഒരു ഭ്രമണം ചെയ്യുന്ന പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന ഒരു വ്യക്തി ഒരു സൈക്കിൾ ചക്രത്തിന്റെ കറങ്ങുന്ന അച്ചുതണ്ട് മറിക്കുമ്പോൾ പ്ലാറ്റ്‌ഫോം കറങ്ങാൻ തുടങ്ങുന്നു. ഇത് ഏത് തത്വത്തിന് ഉദാഹരണമാണ്?
ഒരു സ്പിന്നിംഗ് ടോപ്പ് (ഭ്രമണം ചെയ്യുന്ന പമ്പരം) അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് തുടരുന്നതിന് പ്രധാന കാരണം എന്താണ്?
ചൂരൽമല-മുണ്ടക്കൈ ദൂരന്തം നടന്ന ജില്ല ഏത്?
ഒരു കറങ്ങുന്ന കസേരയിലിരിക്കുന്ന ഒരാൾ കൈകൾ പുറത്തേക്ക് നീട്ടുമ്പോൾ കറങ്ങുന്ന വേഗത കുറയുന്നതിന് കാരണം എന്താണ്?
സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹം സൂര്യന്റെ അടുത്തായിരിക്കുമ്പോൾ അതിന്റെ വേഗത കൂടുന്നു. ഏത് നിയമമാണ് ഇത് വിശദീകരിക്കുന്നത്?