നൈഡേറിയയിൽ കാണപ്പെടുന്ന ശരീരഘടനകൾ ഏതെല്ലാം ?
ഫൈലം സീലൻഡറേറ്റയിൽ കാണപ്പെടുന്ന നിഡോബ്ലാസ്റ്റുകൾ അവക്ക് ഏതൊക്കെ രീതിയിൽ സഹായകരമാകുന്നു ?
ചേരുംപടി ചേർക്കുക
| അമീബിക് ഡിസൻ്ററി | ട്രിപനോസോമ ഗാംബിയൻസ് |
| ആഫ്രിക്കൻ ട്രൈപനോസോമിയാസിസ് / ഉറക്ക അസുഖം | എൻ്റമീബ ഹിസ്റ്റോലിറ്റിക്ക |
| മലമ്പനി | പ്ലാസ്മോഡിയം വൈവാക്സ് |
| അസ്കാരിയാസിസ് | അസ്കാരിസ്(ഉരുണ്ട വിര) |
വ്യക്തിയെ തിരിച്ചറിയുക
18000ൽ അധികം സസ്യങ്ങളെ ഹിസ്റ്റോറിയ ജനറാലിസ് പ്ലാൻറ്റേറം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി
സ്‌പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു
ചേരുംപടി ചേർക്കുക
| അരിസ്റ്റോട്ടിൽ | ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ് |
| തിയോഫ്രാസ്റ്സ് | സസ്യ ശാസ്ത്രത്തിന്റെ പിതാവ് |
| ചരകൻ | ജീവശാസ്ത്രത്തിന്റെ പിതാവ് |
| കാൾ ലിനേയസ് | ആയുർ വേദത്തിന്റെ പിതാവ് |
സിനാപ്സ് - ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.