Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സിക്കിൾ സെൽ അനീമിയ രോഗികളിൽ ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനോ ആസിഡിനു പകരം കാണു ന്നത്:
ജലസസ്തനികളിൽ കാണുന്ന അനുകൂലനമല്ലാത്തത് ഏത്?
ചെറുകഥാ സാഹിത്യത്തിന്റെ ഗതി തിരിച്ചുവിട്ട കൃതി ഏതാണ് ?
ഇക്കണ്ടക്കുറുപ്പ് എന്ന കഥാപാത്രത്തിന് യോജിച്ച പഴഞ്ചൊല്ല് ഏത് ?
കഥാകൃത്ത ഉരച്ചെടുത്ത ജീവിത നിരീക്ഷണത്തിന്റെ സൂക്ഷ്മ രേഖകളായി ലേഖകൻ സൂചിപ്പിക്കുന്നത് എന്ത് ?
ആദ്യകാല ചെറുകഥകളുടെ പൊതു സവിശേഷതയായി സൂചിപ്പിക്കുന്നത് എന്ത് ?
കഥകളെ വ്യത്യസ്തമായ വായനാനുഭവമാക്കി മാറ്റുന്ന ഘടകം ഏത് ?
ആകാശത്തിന്റെ അറ്റത്തായി പടരുന്ന ഭംഗിയാർന്ന ചുവപ്പുനിറത്തെ കവി എന്തായാണ് സംശയിക്കുന്നത് ?
ദുഃഖഭരിതമായ കാലം അകലെയായിക്കഴിഞ്ഞിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന പ്രയോഗം ഏത് ?
"ഏറിക്രമത്തിലടുത്ത നാളിപ്രഭ പാരിനെ മുക്കിടുമാഹ്ലാദത്തിൽ??... - - ഈ വരികൾ ധ്വനിപ്പിക്കുന്നത് എന്ത് ?
വജ്രം എന്ന പദത്തിനു പകരമായി കവിതയിൽ ഉപയോഗിച്ചിരിക്കുന്ന പദമേത് ?
കിളികളുടെ കളകളാരവം എല്ലായിടത്തും മുഴങ്ങിക്കേൾക്കുന്നതിനു കാരണമെന്താവാം ?
സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉല്പാദകരിൽ പ്രധാനപ്പെട്ടത്:
പ്രാണികൾ മൂലം പരാഗണം നടക്കുന്ന പൂക്കളുടെ പ്രത്യേകതയാണ്:
മാലിന്യങ്ങൾ അധികമായി നിക്ഷേപിക്കുന്ന ജലാശയങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന തിനുള്ള കാരണം :
ഫ്ലോയം കലകളിൽ ആഹാര സംവഹനം നടക്കുന്നത് :
പ്രോട്ടീൻ നിർമ്മാണ ഘട്ടത്തിൽ ഉൾപ്പെടുന്ന ടെർമിനേഷൻ കോഡോൺ അല്ലാത്തതാണ് :
കോശ വിഭജനത്തിൽ DNA യുടെ ഇരട്ടിക്കൽ നടക്കുന്ന ഘട്ടമാണ്
പാറ്റയുടെ ശ്വസനാവയവമായ ട്രക്കിയയുടെ പുറത്തേക്ക് തുറക്കുന്ന സുഷിരങ്ങളാണ്:
സാധാരണ കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻ്റെ തോത് :
ഭ്രൂണത്തിന്റെ ഫേറ്റ് മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റെയിനാണ് :
പ്ലാസ്മ സ്മരത്തിൻറെ ഫ്ലൂയിഡ്-മൊസെയ്ക് മാതൃക ആവിഷ്ക്കരിച്ചത് :
ക്ലാസ് മുറിയിൽ നിരന്തരമായി കലഹിച്ചു കൊണ്ടിരിക്കുകയും പഠന പ്രവർത്തനങ്ങളിൽ വിമുഖത കാട്ടുകയും ചെയ്യുന്ന കുട്ടിയോടുണ്ടാവേണ്ട അധ്യാപികയുടെ സമീപനം എന്തായിരിക്കണം ?
അമ്ല മഴയ്ക്ക് കാരണമായ ആസിഡുകൾ രൂപപ്പെടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് :
2024-ലെ വയലാർ പുരസ്കാരം നേടിയ എഴുത്തുകാരനും കൃതിയും ഏതാണ് ?
എൻഡമിക് വിഭാഗത്തിലുള്ള ജീവജാലങ്ങൾ അധികമായി കാണുന്ന പ്രദേശമാണ് :
യൂട്രോഫിക്കേഷൻ മൂലം ജലത്തിൽ ഇവയുടെ അളവ് കൂടുന്നു :
ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?
പുരുഷ ബീജത്തിൻ്റെ അക്രോസോം എന്ന ഭാഗം രൂപപ്പെടുന്നത് :

“വനമല്ലികപൂത്തു വാസന ചോരിയുന്നു

വനദേവിമാർ നൃത്തം വെക്കുന്നു നിലാ''

- സഹ്യന്റെ മകൻ എന്ന കവിതയിലെ ഈ വരികൾക്ക് സമാനത്താളത്തിലുള്ള വരികൾക്ക് കണ്ടെത്തുക.

അ, ഇ, എ എന്നീ സ്വരാക്ഷരങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത് ?
"കുളിച്ച് വന്നു "എന്ന വാക്യം വിനയെച്ചത്തിന്റെ ഏതു വിഭാഗത്തിൽ പ്പെടുന്നു ?
മുതിർന്നവരുടെ ഭാഷാപ്രയോഗത്തെ അനുകരിച്ചാണ് കുട്ടി ഭാഷ പഠിക്കുന്നത് എന്ന അനുമാനത്തിൽ എന്നിച്ചേർന്ന ഭാഷാ ചിന്തകൻ ആര് ?
സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമേത് ?

തന്നിരിക്കുന്ന ആത്മകഥകളിൽ ശരിയായ ഘടനയേത് ?

  1. ഓർമ്മയുടെ ഓളങ്ങളിൽ -ജി ശങ്കരക്കുറുപ്പ്
  2. ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കര പിള്ള
  3. ഓർമ്മയുടെ അറകൾ- വൈക്കം മുഹമ്മദ് ബഷീർ
    മനുഷ്യനിൽ അചലസന്ധികൾ കാണപ്പെടുന്ന ഭാഗം :
    തന്നിരിക്കുന്നവയിൽ സംവാദം എന്ന പഠന പ്രവർത്തനത്തിന് യോജിച്ചത് ഏത് ?
    റിട്രോ വൈറസുകളിൽ RNA യിൽ ഇരട്ട ഇഴകൾ രൂപപ്പെടുന്നതിന് സഹായകമായ എൻസൈമാണ്:
    പ, ഫ, ബ, ഭ, മ എന്നീ പവർഗ്ഗാക്ഷരങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?
    ഇന്ത്യൻ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന വന്യജീവി സങ്കേതം ആണ്

    “സ്നേഹിക്കയില്ലഞാൻ, നോവുമാത്മാ

    വിനെ

    സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും

    ഇങ്ങനെ സ്നേഹത്തെക്കുറിച് പാടിയ കവി ആര് ?

    തന്നിരിക്കുന്നവയിൽ ആഗമസന്ധി ഉദാഹരണമല്ലാത്ത് ഏതാണ് ?
    പരാദ ജീവികളുടെ സവിശേഷതകളിൽ പെടാത്തത് :
    താഴെപ്പറയുന്നവയിൽ വായനാ വൈകല്യമായ Dyslexia or Reading Disorder ൽ പെടാത്തത് ഏത് ?
    'അഴകുള്ള ചക്കയിൽ ചുളയില 'എന്ന പഴഞ്ചൊല്ലിനു സമാനമായ ആശയം വരുന്ന മറ്റൊരു പഴഞ്ചൊല്ല് തനിരിക്കുന്നവയിൽ ഏതാണ് ?
    രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകളാണ് :
    മുതിർന്ന ആളുകളുടെ അസ്ഥികൾക്ക് കാഠിന്യം കൂടുതൽ അനുഭവപ്പെടാനുള്ള കാരണം :
    താഴെത്തന്നിരിക്കുന്നവയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ ക്ലാസ്റൂം വിനിമയത്തിന് യോജിക്കാത്തത് ഏത് ?
    ക്രോമോസോമുകളുടെ എണ്ണം ഊനഭംഗത്തിൽ പകുതി ആയി കുറയുന്നതുകൊണ്ട്?
    മൈക്കോളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്