Challenger App

No.1 PSC Learning App

1M+ Downloads
0.004 നേക്കാൾ എത്ര മടങ്ങ് വലുതാണ് 0.18?
85 x 87 x 89 x 91 x 95 x 96 നെ 100 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം എത്രയാണ്?
ABC, DEF എന്നീ രണ്ട് മൂന്നക്ക സംഖ്യകളിൽ A, B, C, D, E, F എന്നിവ വ്യത്യസ്തമായ പൂജ്യമല്ലാത്ത അക്കങ്ങൾ ആണ്, കൂടാതെ ABC + DEF = 1111, എങ്കിൽ A + B + C + D + E + F ൻ്റെ മൂല്യം എന്താണ്?
ടാങ്കിന്റെ 1/4 ഭാഗത്തിൽ 135 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയും. 180 ലിറ്റർ വെള്ളം ഉണ്ടെങ്കിൽ ടാങ്കിന്റെ എത്ര ഭാഗമാണ് നിറഞ്ഞിരിക്കുന്നത്?
ആദ്യ 100 എണ്ണൽ സംഖ്യകൾ എഴുതിയാൽ 8 എത്ര തവണ ആവർത്തിക്കും ?

93029^{302}നെ 7 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം ?

1627616^{276} നെ 13 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം ?

15x≡6(mod 21) തന്നിട്ടുള്ള സമവാക്യത്തിൻടെ ഒരു പരിഹാരം =

n ∈ N; a(2n1)+b(2n1)a ^ (2n - 1) + b ^ (2n - 1). എന്ന പ്രസ്‌താവനയെ പൂർണ്ണമായും ഹരിക്കാൻ കഴിയുന്നത്.

P(n)=1^2+2^2+.......+n^2>{n^3/3} ; n N അസമത ശരിയാകണമെങ്കിൽ n ൻ്റെ വിലകളുടെ പ്രത്യേകത എന്ത്?

n∈N ആയാൽ 3^(2n) -1 നെ ഗണിതീയ ആഗമന പ്രകാരം ഹരിക്കാൻ സാധിക്കുന്നത്?
7 ^ n - 4 ^ n എന്ന പ്രസ്‌താവനയെ 3 കൊണ്ട് ഹരിക്കാം എന്നത് ശരിയാകുന്നത് എപ്പോൾ?
n ∈ N ആയാൽ 4^n- 3n-1 നെ നിശേഷം ഹരിക്കാൻ സാധിക്കുന്നത്.

n ∈ N ആയാൽ 3×52n+1+23n+13\times5 ^{2n + 1}+ 2 ^{3n + 1}എന്നതിനെ ഗണിതീയ ആഗമന പ്രകാരം ഹരിക്കാൻ സാധി ക്കുന്നത്.

n∈N ആയാൽ 3^(2n) -1 നെ ഗണിതീയ ആഗമന പ്രകാരം ഹരിക്കാൻ സാധിക്കുന്നത്?
7 ^ n - 3 ^ n എന്ന പ്രസ്‌താവനയെ 4 കൊണ്ട് ഹരിക്കാം എന്നത് ശരിയാകുന്നത് എപ്പോൾ?
15x ≡ 25(mod 35) എന്ന congruence ന്ടെ പരിഹാരങ്ങൾ ഏത് ?
15x ≡ 24(mod 35) എന്ന congruence ന് എത്ര പരിഹാരങ്ങൾ ഉണ്ട്?
2x ≡ 3(mod 5) എന്ന congruence ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
8x ≡ 10(mod 6) എന്ന congruence ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
16x≡124(mod 5) എന്ന congruence ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
3x ≡ 4(mod 5)ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
ഗോളം : 4∏r² : : ________ : 3∏r²
ഒരു സമഭുജ സാമാന്തരികന്റെ ഒരു വികർണത്തിന്ടെ നീളം 18 cm ഉം അതിന്ടെ പരപ്പളവ് (വിസ്തീർണ്ണം) 216cm² ഉം ആയാൽ രണ്ടാമത്തെ വികർണ്ണത്തിന്റെ നീളം എന്തായിരിക്കും ?
1+3+5+9..........+99 =
15 x (7+3) ÷ 5 - 3 =
ɸ (21) =
ɸ(2³ x 5² x 7²) =
ɸ(200) =
ɸ(ɸ(1001) =
(5,7) = 1 ആണ് എങ്കിൽ (12,39) =
ചുവടെ കൊടുത്തിട്ടുള്ളതിൽ 12-ന്ടെ ഗുണിതം ഏത് ?
ചുവടെ കൊടുത്തിട്ടുള്ളതിൽ 11-ന്ടെ ഗുണിതം ഏത് ?
ചുവടെ കൊടുത്തിട്ടുള്ളതിൽ 11-ന്ടെ ഗുണിതം ഏത് ?
ചുവടെ കൊടുത്തിട്ടുള്ളതിൽ 10-ന്ടെ ഗുണിതം ഏത് ?
ചുവടെ കൊടുത്തിട്ടുള്ളതിൽ 9-ന്ടെ ഗുണിതം ഏത് ?
ചുവടെ കൊടുത്തിട്ടുള്ളതിൽ 8-ണ്ടെ ഗുണിതം ഏത് ?
X എന്നത് ഒരു പോയിസ്സോൻ ചരമാണ്. E(x²)= 6 ആയാൽ E(x)=
X എന്നത് ഒരു പോയിസ്സോൻ ചരമാണ്. P(X=2)=2/3 P(X=1) ആയാൽ P(X=0)=.........
ഒരു പോയിസ്സോൻ വിതരണത്തിന്റെ രണ്ടാം സ്വേച്ഛാ പരിവൃത്തി ശ്രേണി 12 ayaal മൂന്നാം കേന്ദ്രീയ പരിവൃത്തി ശ്രേണി ?
മാധ്യം 1000 മാനക വ്യതിയാനം 100 ആയ നോർമൽ വിതരണത്തിലാണ് X എങ്കിൽ P(X<790) ? ; P(0
തൊഴിലാളികളുടെ പ്രതിദിന വരുമാനം ശരാശരി 1000 മാനക വ്യതിയാനം 100 ഉം ഉള്ള നോർമൽ വിതരണത്തിലാണ്. എങ്കിൽ 1100ൽ താഴെ വരുമാനത്തിന്റെ സാധ്യത കണ്ടെത്തുക .
X എന്ന നോർമൽ വിതരണം ചരത്തിന്ടെ മാധ്യം 30ഉം മാനക വ്യതിയാനം 5ഉം ആകുന്നു. P(30
നോർമൽ വിതരണത്തിന്റെ മാധ്യ വ്യതിയാനം =
നോർമൽ വിതരണത്തിന്റെ ചതുരംശ വ്യതിയാനം =
x എന്ന അനിയത ചരം p(x=1)=p(x=2) ആകുന്നു. സ് പൊസോൺ വിതരണത്തിലാണ്. p(x=0) കാണുക.
ഒരു ഫാക്ടറിയിൽ നിർമിക്കുന്ന 0.2% ഇനങ്ങൾ ഗുണനിലവാരമില്ലാത്തതാണ്. ഫാക്ടറിയിലെ ഇന്നാണ് 500 എണ്ണം വരുന്ന പാക്കറ്റുകൾ ആക്കുന്നു. ഇത്തരം 1000 പാക്കറ്റുകളിൽ എത്ര എണ്ണത്തിൽ കൃത്യം ഗുണനിലവാരമില്ലാത്ത ഒരു ഇനം ഉണ്ടാകും?
പോയിസ്സോൻ വിതരണത്തിന്റെ പരാമീറ്റർ അതിന്ടെ ............. ഉം കൂടിയാണ്.
പോയിസ്സോൻ വിതരണം ............... വിതരണത്തിന്റെ രൂപമാറ്റം എന്നും അറിയപ്പെടുന്നു.
പോയിസ്സോൻ വിതരണം ............... എന്നും അറിയപ്പെടുന്നു.