നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക:
A) Bathing B) Banking C) Backing D) Banishing E) Barricading
നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക:
A) Repeat B) Replete C) Real D) Rest E) Reserve
നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക:
1)Propriety 2)Proposition 3)Prosecute 4)Proposal 5)Prosody
കൃഷ്ണന്റെ സഹോദരിയാണ് ഗൗരി. പിങ്കിയുടെ ചെറുമകനാണ് കൃഷ്ണൻ. സിമിയുടെ അമ്മ യാണ് പിങ്കി. രാമന്റെ ഭാര്യയാണ് സിമി. പിങ്കി ഗൗരിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഒരു പ്രത്യേക കോഡ് ഭാഷയിൽ CRUDE എന്നത് 5421183 എന്നും BOSTON എന്നത് 14152019152 എന്നും എഴുതിയിരിക്കുന്നു. ആ ഭാഷയിൽ DOCKET എങ്ങനെ എഴുതും?
മഹേശ്വർ കിഴക്കോട്ട് 5 മീറ്ററും അവിടെനിന്ന് 4 മീറ്ററും പടിഞ്ഞാറോട്ട് നടന്നു. പിന്നീട് 5 മീറ്റർ വടക്കോട്ട് നീങ്ങി ഇടത്തോട്ട് തിരിഞ്ഞ് 1 മീറ്റർ നടന്നു. പ്രാരംഭ പോയന്റിൽ നിന്ന് അവർ പിന്നിട്ട ദൂരം എന്താണ്?
തന്നിരിക്കുന്ന പാറ്റേണിൽ നഷ്ടമായ സംഖ്യകൾ ഏവ?
0,1,1,2,3,5,8,__,21,34,__89
A ക്കു B യേക്കാൾ രണ്ട് വയസ്സ് കൂടുതലാണ്,C യുടെ ഇരട്ടി പ്രായമുണ്ട് B ക്കു . A, B, C എന്നിവയുടെ ആകെ പ്രായം 27 ആണെങ്കിൽ, B യുടെ പ്രായം എത്രയാണ്?
ഒരു ക്ലോക്കിലെ സമയം 11.25 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനുട്ടു സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
87616 പനിനീർ ചെടികളെ വരിയിലും നിരയിലും തുല്യമാകത്തക്കവിധത്തിൽ ക്രമീ കരിച്ചാണ് പൂന്തോട്ടമൊരുക്കിയത്. എങ്കിൽ ഒരു വരിയിൽ എത്ര പനിനീർ ചെടികൾ ഉണ്ടാകും ?
ഒരു ക്ലോക്കിലെ സമയം 3.30 P. M. എങ്കിൽ അതിന്റെ മിനിറ്റ് സൂചിയ്ക്കും മണിക്കൂർ സൂചിയ്ക്കും ഇടയിലുള്ള കോൺ എത്രയാണ് ?
ഒരാൾ ആദ്യം 20 m തെക്കോട്ട് നടന്നു. അതിനുശേഷം 25 m വലത്തോട്ട് നടന്നു. പിന്നീട് 25 m ഇടത്തോട്ടും, വീണ്ടും ഇടത്തോട്ട് 25 m ഉം നടന്നു. എങ്കിൽ അയാൾ യാത്ര തുടങ്ങിയ സ്ഥലവും അവസാനിച്ച സ്ഥലവും തമ്മിലുള്ള അകലം എത്ര
താഴെ തന്നിരിക്കുന്ന ശ്രേണിയിൽ വിട്ടുപോയ സംഖ്യ കണ്ടെത്തുക
216,343,___,729
ഒറ്റയാനെ കണ്ടെത്തുക.
. ഒരു പ്രത്യേക കോഡ് ഭാഷയിൽ “HAIR" എന്നത് 81918 എന്ന് എഴുതിയിരിക്കുന്നു. അങ്ങിനെയെങ്കിൽ 6920 ന് തുല്യമായതേത്
ഇനിപ്പറയുന്ന ചോദ്യത്തിൽ, രണ്ട് ചിഹ്നങ്ങൾ പരസ്പരം മാറ്റി സമവാക്യം ശരിയാക്കുക
9 x 3 + 8 ÷ 4 - 7 = 28
ശരിയായ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പൂർത്തീകരിക്കുക
18__3__6__5=36
രവി തെക്കോട്ട് 15 കിലോമീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ മുന്നോട്ട് പോയി വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 15 കിലോമീറ്റർ മുന്നോട്ട് പോകുന്നു. അവൻ തന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് എത്ര അകലെയാണ്?
ഒരു മനുഷ്യൻ പടിഞ്ഞാറോട്ട് നീങ്ങുന്നു, തുടർന്ന് ഇടത്തേക്ക് തിരിയുന്നു. ആ ദിശയിൽ കുറച്ച് ദൂരം പിന്നിട്ട ശേഷം, അവൻ വലത്തേക്ക് തിരിയുന്നു, ഒടുവിൽ വീണ്ടും വലത്തേക്ക് തിരിയുന്നു. മനുഷ്യൻ ഇപ്പോൾ ഏത് ദിശയിലാണ് നിൽക്കുന്നത് ?
ഒരു വ്യക്തി പോയിന്റ് A നിന്ന് ആരംഭിച്ച് കിഴക്കോട്ട് 4 കിലോമീറ്റർ പോകുന്നു, തുടർന്ന് അവൻ ഇടത്തേക്ക് പോയി 4 കിലോമീറ്റർ പോകുന്നു, അവസാനം അവൻ തന്റെ വലത് എടുത്ത് 3 കിലോമീറ്റർ പോയി, പോയിന്റ് B യിൽ എത്തി, ഇപ്പോൾ പോയിന്റ് A യുമായി ബന്ധപ്പെട്ട് B ഏത് ദിശയിലാണ്.?
ഒരു മനുഷ്യൻ 24 മീറ്റർ പടിഞ്ഞാറോട്ടും പിന്നീട് 10 മീറ്റർ വടക്കോട്ടും പോകുന്നു. അപ്പോൾ സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് അവന്റെ ദൂരം എത്ര?
ലക്ഷ്മി എന്റെ വീട്ടിൽ നിന്ന് 10 കിലോമീറ്റർ പടിഞ്ഞാറോട്ട് പോയി, പിന്നെ ഇടത്തേക്ക് തിരിഞ്ഞ് 20 കിലോമീറ്റർ നടന്നു. അവൾ കിഴക്കോട്ട് തിരിഞ്ഞ് 25 കിലോമീറ്റർ നടന്നു, ഒടുവിൽ ഇടത്തേക്ക് തിരിഞ്ഞ് 20 കിലോമീറ്റർ പിന്നിട്ടു. അവൾ എന്റെ വീട്ടിൽ നിന്ന് എത്ര ദൂരെയായിരുന്നു?
സോഹൻ തന്റെ വീട്ടിൽ നിന്ന് പടിഞ്ഞാറോട്ട് 15 കിലോമീറ്റർ ഓടിച്ചു, തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് 20 കിലോമീറ്റർ ഓടിച്ചു. പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് 25 കിലോമീറ്റർ ഓടി, ഒടുവിൽ ഇടത്തോട്ട് തിരിഞ്ഞ് 20 കിലോമീറ്റർ പിന്നിട്ടു. അവൻ തന്റെ വീട്ടിൽ നിന്ന് എത്ര ദൂരെയാണ്?
ആശ 3 കിലോമീറ്റർ തെക്കോട്ട് നടന്ന് വലത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ നടക്കുന്നു. അവൾ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് നേരെ നടക്കാൻ തുടങ്ങുന്നു. അവൾ ഇപ്പോൾ ഏത് ദിശയിലാണ് നടക്കുന്നത്?
ദീപക് വടക്കോട്ട് 20 മീറ്റർ നടക്കുന്നു. പിന്നീട് ഇടത്തേക്ക് തിരിഞ്ഞ് 40 മീറ്റർ നടക്കുന്നു. അവൻ വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 20 മീറ്റർ നടക്കുന്നു. വലതുവശത്തേക്ക് തിരിഞ്ഞതിന് ശേഷം അവൻ 20 മീറ്റർ നീങ്ങുന്നു. അവൻ തന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് എത്ര അകലെയാണ്?
ഒരാൾ തെക്കോട്ട് 15 മീറ്റർ നടക്കുന്നു. തുടർന്ന് വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടക്കുന്നു. പിന്നെ ഇടതുവശത്തേക്ക് തിരിഞ്ഞ് 10 മീറ്റർ നടക്കുന്നു. വീണ്ടും ഇടതുവശത്തേക്ക് തിരിഞ്ഞ് 15 മീറ്റർ നടക്കുന്നു. അവൻ തന്റെ പ്രാരംഭ സ്ഥാനത്ത് നിന്ന് എത്ര അകലെയാണ്?
ഒരു മനുഷ്യൻ പോയിന്റ് Xൽ നിന്ന് ആരംഭിച്ച് കിഴക്കോട്ട് നീങ്ങുന്നു. 20 മീറ്റർ നടന്ന് വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നതിന് ശേഷം വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ കൂടി നടന്നു. മനുഷ്യൻ ഇപ്പോൾ ഏത് ദിശയിലേക്കാണ് അഭിമുഖീകരിക്കുന്നത്?
ഒരാൾ 15 കിലോമീറ്റർ വടക്കോട്ട് പോയി. തുടർന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ പിന്നിട്ടു. പിന്നെ തെക്കോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ പിന്നിട്ടു. ഒടുവിൽ കിഴക്കോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ പിന്നിട്ടു. അവൻ തന്റെ വീട്ടിൽ നിന്ന് ഏത് ദിശയിലാണ്?
ഒരാൾ കിഴക്കോട്ടു 9 കിലോമീറ്ററും തെക്കോട്ടു 12 കിലോമീറ്ററും നടന്നു ആരംഭസ്ഥാനത്തുനിന്നു അയാൾ ഇപ്പോൾ എത്ര അകലെയാണ് ?
ഒരാള്‍ വീട്ടില്‍ നിന്ന് 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും, 12 മീറ്റര്‍ പടിഞ്ഞാറോട്ടും, 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് എത്ര മീറ്റര്‍ അകലെയാണ്?
30 പേരുള്ള ഒരു ക്ലാസ്സിൽ അരുണിന്റെ റാങ്ക് മുന്നിൽ നിന്ന് 8 ആണ് എങ്കിൽ പിന്നിൽ നിന്ന് അരുണിന്റെ റാങ്ക്
സിനി ഒരു വരിയിൽ മുകളിൽ നിന്ന് 6 ആം സ്ഥാനത്ത് ആണ് വരിയിൽ ആകെ 30 പേരുണ്ട്എങ്കിൽ താഴെ നിന്ന് സിനിയുടെ സ്ഥാനം?
രവി ഒരു വരിയിൽ പിന്നിൽ നിന്ന് 15 മത് ആണ് ആ വരിയിൽ ആകെ 40 പേരുണ്ട് എങ്കിൽ മുന്നിൽ നിന്ന് രവിയുടെ സ്ഥാനം എത്ര?
വിട്ടുപോയ സംഖ്യ ഏത് ?10, 43,175, _, 2815
ഒരു കുടുംബത്തിലെ 5 കുട്ടികൾ തമ്മിൽ 3 വയസ്സ് വ്യത്യാസമാണുള്ളത്. എല്ലാ വരുടേയും വയസ്സുകളുടെ തുക 50 ആണ്. എങ്കിൽ ഇളയകുട്ടിയുടെ വയസ്സ് എത്ര ?
FLATTER എന്ന വാക്കിനെ 7238859 എന്നും MOTHER എന്ന വാക്കിനെ 468159 എന്നും കോഡ് ചെയ്യാമെങ്കിൽ MAMMOTH എന്ന വാക്കിന്റെ കോഡ് എങ്ങനെയാണ് ?
2011 ജനുവരി 1 വെള്ളിയാഴ്ച ആണെങ്കിൽ. 2011-ൽ എത്ര വെള്ളിയാഴ്ച ഉണ്ട് ?
2004 ഫെബ്രുവരി 25 നും 2004 മാർച്ച് 09 നും ഇടയിൽ എത്ര ദിവസങ്ങളുണ്ട്?
40 കുട്ടികളുള്ള ക്ലാസ്സിൽ വിനുവിന്റെ റാങ്ക് മുന്നിൽ നിന്ന് 12-മതാണ് അവസാനത്തുനിന്ന് വിനുവിന്റെ റാങ്ക് എത്ര?
1, 2, 6, 21, 88, ? . (?) ന് പകരം വരുന്ന സംഖ്യ കണ്ടെത്തുക
(?)ന് പകരം വരുന്ന സംഖ്യ കണ്ടെത്തുക 4, 18, ?, 100, 180, 294, 448
ഇന്നലെയുടെ തലേന്നു ശനിയാഴ്ച ആയാൽ നാളെയുടെ പിറ്റേന്ന് ഏതു ദിവസം
ചോദ്യചിഹ്നം മാറ്റി ബദൽ കണ്ടെത്തുക
കണ്ണ് :: മയോപിയ, പല്ല് :: ?
രണ്ടു ആളുകളുടെ വയസ്സുകൾ തമ്മിലുള്ള വ്യത്യാസം 10 ആണ്. 15 വർഷം മുൻപ് മൂത്തയാളുടെ വയസ്സ് ഇളയ ആളുടെ വയസ്സിന്റെ ഇരട്ടി ആയിരുന്നു. എങ്കിൽ മൂത്തയാളുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
O, P, Q, R, S and T are six sisters who are good at knitting. T is better than S. Q is better than R. O is better than P. Q is not as good as P. S is better than O. Who among the six is the best at knitting?
Amit is younger than Arjun by 6 years. If the ratio of the ages of Amit and Arjun is 5 : 7, then what is the age of Amit (in years)?
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
5, 6, 10, 19, 35, ?
ഗണിതശാസ്ത്ര ചിഹ്നങ്ങളുടെ ശരിയായ സംയോജനം തിരഞ്ഞെടുക്കുക.