Challenger App

No.1 PSC Learning App

1M+ Downloads
രാജുവിന് സോനുവിനേക്കാൾ നാല് വയസ്സ് കൂടുതലുണ്ട്. സോനുവിന്റെ വയസ്സ് മീനയുടെ വയസ്സിന്റെ രണ്ട് മടങ്ങാണ്. മൂന്നു പേരുടേയും വയസ്സിന്റെ തുക 24 ആണെങ്കിൽ, സോനുവിന്റെ വയസ്സ്?
മീര ഒരു വരിയിൽ മുന്നിൽ നിന്നും പതിനാറാമതും, പിന്നിൽ നിന്നും പത്താമതുമാണ്. എങ്കിൽ വരിയിലെ ആകെ ആളുകളുടെ എണ്ണമെത്ര?
ക്ലോക്കിലെ സമയം 4:46 ആണ്, പ്രതിബിംബത്തിലെ സമയം എത്ര ?
ഇനിപ്പറയുന്നവയിൽ ഏതാണ് അധിവർഷമല്ലാത്തത് ?
ഒരു വർഷത്തിലെ മാർച്ച് 5-ാം തീയതി അതേ വർഷം ഏത് മാസത്തിലെ ഏതു ദിവസം ആണ് ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
കൂട്ടത്തിൽ പെടാത്തത് ഏത്
ദളങ്ങൾ: പുഷ്പം
കൂട്ടത്തിൽ പെടാത്തത് ഏത്?
കൂട്ടത്തിൽ പെടാത്തത് ഏത്?
കൂട്ടത്തിൽ പെടാത്തത് ഏത്?
കൂട്ടത്തിൽ പെടാത്തത് ഏത്
കൂട്ടത്തിൽ പെടാത്തത് ഏത്
"+" എന്നാൽ "വ്യവകലനം", "x" എന്നാൽ "ഹരണം ", "÷" എന്നാൽ "സങ്കലനം", "-" എന്നാൽ "ഗുണനം" എന്നിവയാണെങ്കിൽ, 38 x 2 – 6 + 19 ÷ 35 = ?
നൽകിയിരിക്കുന്ന സമവാക്യം ശരിയാക്കാൻ അടയാളങ്ങളിലും അക്കങ്ങളിലും ഉള്ള മാറ്റങ്ങളിൽ ശരിയായത് ഏത് 3 + 5 – 2 = 4
'+' എന്നത് '×', '-' എന്നതിന് '÷', '×'എന്നത് '-', '÷'എന്നത് '+' എന്നിവയാണെങ്കിൽ, 12 + 90 - 5 × 9 ÷ 3 ന്റെ മൂല്യം കണ്ടെത്തുക.
P എന്നാൽ ഹരണം T എന്നാൽ സങ്കലനം M എന്നാൽ വ്യവകലനം D എന്നാൽ ഗുണനം എങ്കിൽ : 12 M 12 D 28 P 7 T 15
P എന്നത് ഗുണനം T എന്നത് വ്യവകലനം M എന്നത് സങ്കലനം B എന്നത് ഹരണം എന്നിവ സൂചിപ്പിക്കുന്നുവെങ്കിൽ, 28 B 7 P 8 T 6 M 4 =?
സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ, ഹിമപാളി എന്തുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
TRAIN എന്നത് 20181914 എന്ന രഹസ്യ കോഡ് നൽകിയാൽ, ENGINE എന്നതിന്റെ കോഡ് എത്ര?
അഞ്ചു പേർ വഴിയിലൂടെ നടന്നു പോവുകയാണ്. P യുടെ മുന്നിലായി S ഉം, Q നു പിന്നിലായി T യും, Pയ്ക്കും Q യ്ക്കും മദ്ധ്യത്തിലായി R ഉം നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നത് ആര്?
FED,HGF,JIH,LKJ,____?
ഒരാൾ 40 മീറ്റർ ഉയരമുള്ള ഒരു തൂണിൻ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 4 മീറ്റർ മുക ളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങും. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളി ലെത്തും?
തന്നിരിക്കുന്ന ശ്രേണി പൂരിപ്പിക്കാൻ ഉചിതമായ പദം ഏത്?: bab__bb__a__a__ __
ഒറ്റയാനെ കണ്ടെത്തുക
ADCE : GJIK : : DGFH : ?
രാജുവിനും അശോകനും യഥാക്രമം 9-ാമതും 13-ാമതുമാണ് ക്ലാസ്സിലെ റാങ്ക്. ആകെ 35 കുട്ടികളുള്ള ക്ലാസ്സിൽ പിന്നിൽ നിന്നും അവരുടെ റാങ്ക് എത്രാമതായിരിക്കും?
MARGO എന്നത് 38621 എന്നും KING എന്നത് 4752 എന്നും കോഡ് ചെയ്താൽ GOING എങ്ങനെ ചെയ്യാം?
ഒരാൾക്ക് 34 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ ഇളയമകൻ ജനിച്ചു. ഇളയമകന് ഇപ്പോൾ 13 വയസ്സുണ്ട്. എങ്കിൽ 10 വർഷം കഴി യുമ്പോഴുള്ള അച്ഛന്റെ പ്രായം എത്രയാണ്
1,1,2,3,5,8,__
ഒരു റേഡിയോ 20% ലാഭത്തിൽ 720 രൂപയ്ക്ക് വിൽക്കുന്നു എങ്കിൽ റേഡിയോയുടെ വാങ്ങിയ വില എന്ത്?
കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്
ഒരു പ്രത്യേക കോഡിൽ, HARYANA 8197151 എന്നാണ് എഴുതിയിരിക്കുന്നത്, ആ കോഡിൽ എങ്ങനെയാണ് DELHI എന്ന് എഴുതുന്നത് ?
ഒരു പ്രത്യേക കോഡിൽ, NEWYORK എന്നത് 111 എന്നാണ് എഴുതിയിരിക്കുന്നത്, എങ്ങനെയാണ് NEWJERSEY എന്ന് ആ കോഡിൽ എഴുതുന്നത് ?
ഒരു നിശ്ചിത കോഡിൽ EDMGJ എന്നാണ് DELHI യെ എഴുതിയിരിക്കുന്നതെങ്കിൽ. ആ കോഡിൽ NEPAL എന്ന് എഴുതുന്നത് എങ്ങനെയാണ്?
അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയിൽ ഏതാണ് നാലാമത്തെ സ്ഥലത്ത് വരുന്നത്? (1)Married (2) Marriage (3) Marriageable (4) Marry (5) Marrying
'SUPERFLUOUS' എന്ന വാക്കിന്റെ ആദ്യത്തെ, നാലാമത്തെയും ഏഴാമത്തെയും പതിനൊന്നാമത്തെയും അക്ഷരങ്ങൾ ഉപയോഗിച്ച് എത്ര അർത്ഥവത്തായ പദങ്ങൾ രൂപപ്പെടുത്താൻ കഴിയും?
'CHAIRS' എന്ന വാക്കിൽ, എത്ര ജോടി അക്ഷരങ്ങൾക്കിടയിൽ അക്ഷരമാലയിലെ അതേ എണ്ണം അക്ഷരങ്ങൾ ഉണ്ട്?
'HACEB' എന്ന വാക്കിൽ നിന്ന് B യിൽ തുടങ്ങുന്ന അർത്ഥവത്തായ ഒരു വാക്ക് രൂപപ്പെടുത്താൻ കഴിയുമെങ്കിൽ, വാക്കിന്റെ മധ്യത്തിലുള്ള അക്ഷരം ഏത്
CONCEPTUALIZATION തന്നിരിക്കുന്ന പദത്തിന്റെ അക്ഷരങ്ങൾ ഉപയോഗിച്ച് രൂപപ്പെടുത്താൻ കഴിയാത്തത് ഏതാണ്?
BRAKES എന്ന വാക്കിലെ എത്ര അക്ഷരങ്ങൾ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ. അതിന്റെ സ്ഥാനം മാറ്റമില്ലാതെ തുടരും.
ഇനിപ്പറയുന്ന വാക്കുകളിൽ ഏതാണ് ഇംഗ്ലീഷ് നിഘണ്ടുവിൽ രണ്ടാം സ്ഥാനത്ത് വരുന്നത്?:
നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക: A)Spine, B)Spinal, C)Spindle, D)Spinet
ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്?: Cough, Council, Couch, Count, Counsel
ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്? Donative, Donate, Donkey, Donjon, Donator
ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്?? Fraudulent, Fraught, Fraternity, Franchise, Frantic
ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്?: Savour, Save, Savage, Sausage, Saviour
ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്?: unimportant , understand, Unnecessary, uncertain, unethical
നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക: A) Bathing B) Banking C) Backing D) Banishing E) Barricading
നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക: A) Repeat B) Replete C) Real D) Rest E) Reserve