Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
സസ്യലോകത്തിൽ ജീവിക്കുന്ന ഫോസിലുകൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
Open
Question
ഭൂമുഖത്ത് ഇന്ന് ലഭ്യമായിട്ടുള്ള സസ്യഫോസിലുകളിൽ കൂടുതൽ എണ്ണം ഏതു വിഭാഗത്തിൽപ്പെടു ന്നവയാണ്?
Open
Question
"കുക്കുർബിറ്റേസി സസ്യകുടുംബത്തിലെ കേസരങ്ങൾ താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
Open
Question
ചക്കച്ചുള സസ്യശാസ്ത്രപരമായി എന്താണ്?
Open
Question
സസ്യവർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ബെന്തം, ഹുക്കർ എന്നീ ശാസ്ത്രജ്ഞന്മാർ പ്രസിദ്ധീകരിച്ച ഗ്രന്ഥം :
Open
Question
എപ്പിനസ് അണ്ഡാശയം താഴെപ്പറയുന്നവയിൽ ഏതു സസ്യകുടുംബത്തിലാണ് കാണപ്പെ ടുന്നത്?
Open
Question
ഇന്ത്യൻ റബ്ബർ മരം' എന്ന് വിശേഷിപ്പിക്കുന്നത് താഴെപ്പറയുന്നവയിൽ ഏതാണ്?
Open
Question
കേരളത്തിൽ മരച്ചീനി ഒരു ഭക്ഷ്യവിളയായി ആദ്യം പരിചയപ്പെടുത്തിയത് ആര്?
Open
Question
സസ്യകോശഭിത്തിയിലെ "മിഡിൽ ലാമല്ലയിൽ കാണപ്പെടുന്ന പ്രധാന ധാതുമൂലകം :
Open
Question
സംവഹനകലകൾ (സൈലം & ഫ്ലോയം) ഏതുതരം കോശങ്ങളിൽനിന്നും രൂപപ്പെടുന്നു?
Open
Question
സപുഷ്പികളിലെ പോഷണ കലയായ "എൻഡോസ്പേം' ക്രോമസോം സംഖ്യയുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
Open
Question
ബീജസങ്കലനം നടക്കാത്ത അണ്ഡത്തിൽ നിന്നും ഭ്രൂണം രൂപപ്പെടുന്ന പ്രക്രിയയാണ് :
Open
Question
ഒരു സസ്യത്തിലെ രണ്ടു പുഷ്പങ്ങൾക്കിടയിൽ നടക്കുന്ന പരാഗണമാണ് :
Open
Question
തെരഞ്ഞെടുക്കൽ (സെലക്ഷൻ) എന്ന വിളനശീകരണ പദ്ധതിയെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
Open
Question
മനുഷ്യൻ കൃത്രിമ സങ്കരവൽക്കരണത്തിലൂടെ വികസിപ്പിച്ചെടുത്ത ധാന്യവിളയാണ് :
Open
Question
സസ്യങ്ങൾ ധാതുക്കൾ ആഗിരണം ചെയ്യുന്നത് താഴെപ്പറയുന്ന ഏത് അവസ്ഥയിലൂടെയാണ്?
Open
Question
സസ്യങ്ങൾ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ജലം വിഘടിപ്പിക്കുന്നത് താഴെപ്പറയുന്നവയിൽ ഉള്ള ഏതു പ്രകാശസംശ്ലേഷണ യൂണിറ്റുമായി ബന്ധപ്പെട്ടതാണ്?
Open
Question
നൈട്രജൻ ഫിക്സേഷനുമായി ബന്ധപ്പെട്ട് സസ്യങ്ങളിൽ കാണപ്പെടുന്ന വർണ്ണകം ഏതാണ്?
Open
Question
സയൻസ് ക്ലാസ്സിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനാധാരമായ സിദ്ധാന്തം :
Open
Question
ഒരു ബസ്സിൽ റിയർ വ്യൂ ആയി ഉപയോഗിക്കുന്ന കോൺവെക്സ് മിററിന്റെ ഫോക്കൽ ലെങ്ത് 0.6 m ആണെങ്കിൽ അതിന്റെ റേഡിയസ് ഓഫ് കർവേച്ചർ എത്രയായിരിക്കും ?
Open
Question
ഉയരത്തിൽ നിന്ന് താഴേക്കിടുന്ന ഒരു വസ്തു 5 sec കൊണ്ട് 50 m/s വേഗത്തിൽ താഴേക്ക് പതിക്കുന്നു. അതിന്റെ ആക്സിലറേഷൻ എത്ര ?
Open
Question
"നിസിൽ ഗ്രാന്യൂൾ' കാണപ്പെടുന്നത് :
Open
Question
മെക്കോ മാർക്കും യാഗറും മുന്നോട്ടു വച്ച ശാസ്ത്ര വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ വർഗ്ഗീകരണത്തിൽ താഴെ പറയുന്നവയിൽ ഉൾപ്പെടാത്തത് ഏത് ?
Open
Question
ഏതിനം കണ്ണാടിയാണ് ഷേവിംഗിനു പയോഗിക്കുന്നത്
Open
Question
അമോണിയയുടെ ജലധാര പരീക്ഷണം വ്യക്തമാക്കുന്നതെന്ത് ?
Open
Question
കൊഴുപ്പിന്റെ "ബീറ്റാ ഓക്സിഡേഷൻ' നടക്കുന്നത് ഏതു കോശാംഗത്തിൻ വച്ചാണ്?
Open
Question
ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത് :
Open
Question
കോശസിദ്ധാന്തത്തിന്റെ പരിധിയിൽ വരാത്ത ജീവവിഭാഗമാണ് :
Open
Question
കോശചക്രത്തിന്റെ ശരിയായ ക്രമം താഴെപ്പറയുന്നവയിൽ ഏതാണ്?
Open
Question
മനുഷ്യരിൽ ഹീമോഫീലിയക്ക് കാരണമാകുന്ന ജീൻ X ക്രോമസോമുകളിലാണ് കാണപ്പെടുന്നത്. താഴെപ്പറയുന്നവയിൽ സാധ്യമല്ലാത്തത് കണ്ടെത്തുക :
Open
Question
ഖർ ഗോബിന്ദ് ഖൊറാന പരീക്ഷണശാലയിൽ കൃത്രിമമായി സമന്വയിപ്പിച്ചത് :
Open
Question
പ്രോട്ടോസെൽ രൂപീകരണത്തി താഴെപ്പറയുന്നവയിൽ സാധ്യമായ ക്രമം കണ്ടെത്തുക :
Open
Question
വംശനാശഭീഷണി നേരിടുന്ന "ഗ്ലൂട്ടാ ട്രാവൻകോറിക്ക എന്ന അപൂർവ്വമരത്തിന്റെ സംരക്ഷണത്തിനായി കേരളത്തിലുള്ള വന്യജീവി സങ്കേതമാണ് :
Open
Question
മനുഷ്യ ഹൃദയത്തിലെ 'പേസ്മേക്കർ എന്നറിയപ്പെടുന്നത് :
Open
Question
മാനിനെ ഭക്ഷണമാക്കുന്ന സിംഹം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ?
Open
Question
പരീക്ഷണശാലകളിൽ അണുനശീകരണത്തിനുപയോഗിക്കുന്ന ഓട്ടോക്ലേവിനുള്ളിലെ ജലത്തിന്റെ തിളനില :
Open
Question
പ്രകൃതിയുടെ സ്വന്തം ജനറ്റിക് എൻജിനീയർ' എന്നറിയപ്പെടുന്ന സൂക്ഷ്മാണു
Open
Question
നിമറ്റോബ്ലാസ്റ്റുകൾ കാണപ്പെടുന്നത് :
Open
Question
താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ ജീവികളെ ഉൾക്കൊള്ളുന്നത് :
Open
Question
പ്ലനേറിയ ഉൾപ്പെടുന്ന ക്ലാസ് ഏത്?
Open
Question
അസൈൻമെന്റുകൾ സവിശേഷതയായിട്ടുള്ളത്
Open
Question
ഫാസിയോളയുടെ ജീവിതചക്രത്തിൽ ഇല്ലാത്തത് ഏത്?
Open
Question
പെർനിഷ്യസ് അനീമിയക്ക് കാരണം :
Open
Question
താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളുടെ ജോഡി ഏത് ?
Open
Question
താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?
Open
Question
ജലത്തിൽ ലയിപ്പിച്ചാൽ അസിഡികമോ, ബേസികമോ ആയ ലായനി നൽകാത്ത വാതകമാണ് :
Open
Question
അന്തരീക്ഷത്തിൽ ഏറ്റവും സുലഭമായ ഉൽകൃഷ്ട വാതകമേത് ?
Open
Question
The expression 'bolt from the blue' means:
Open
Question
മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകമേത് ?
Open
Question
ഏക കേന്ദ്ര രീതിയിലുള്ള പാഠ്യ പദ്ധതി പരിഗണിക്കുമ്പോൾ തെറ്റായ പ്രസ്താവന കണ്ടെത്തുക.
Open
Question
‹ Previous Page
Next Page ›