ബന്ധപ്പെട്ട പ്രസ്‌താവനകൾ ഏതെല്ലാം? വയനാട്ടിലെ കുറിച്യകലാപവുമായി
(i) ബ്രിട്ടിഷുകാർ അമിത നികുതി ചുമത്തിയത്
നിർബന്ധിച്ചു (ii) നികുതി പണമായി അടയ്ക്കാൻ
(iii) നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തു
(iv) എല്ലാം ശരിയുത്തരങ്ങളാണ്
താഴെ തന്നിരിക്കുന്നവയിൽ ഉപദ്വീപിയൻ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന.
i. നർമ്മദ നദി ഉത്ഭവിക്കുന്നത് ചത്തീസ്‌ഗഢിലെ മൈക്കലാ മലനിരകളിൽ.
ii. കൃഷ്‌ണാ നദിയുടെ പോഷക നദികളാണ് ശബരി,ഇന്ദ്രാവതി.
III. ഉപദ്വീപിയൻ നദികൾക്ക് അപരദന ത്രീവത താരതമ്യേന കുറവാണ്.
സ്വാതന്ത്ര്യാനന്തരം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ പര്യവേഷണങ്ങളെ പറ്റിയുള്ള ശരിയായ പ്രസ്‌താവനകൾ ഏത്?
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തിലാക്കുക
i)കുണ്ടറ വിളംബരം
ii) വൈക്കം സത്യാഗ്രഹം
iii) മാപ്പിള ലഹള
iv) മലയാളി മെമ്മോറിയൽ
ചേരും പടി ചേർക്കുക:
| കഥകളി | കുമാരനാശാൻ |
| ഓട്ടൻതുള്ളൽ | കുഞ്ചൻ നമ്പ്യാർ |
| ചണ്ടാലഭിക്ഷുകി | കൊട്ടാരക്കര തമ്പുരാൻ |
| കൃഷ്ണഗാഥ | കൃഷ്ണഗാഥ |