ചേരുംപടി ചേർക്കുക :
അക്കാഡിയൻ | ഹമ്മുറാബി |
ബാബിലോണിയൻ | സർഗോൺ |
അസീറിയൻ | നെബൂഖദ്നേസർ |
കാൽഡിയൻ | ടിഗ്ലാത്ത് പിലേസർ |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക :
ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി
ലോകത്തിലെ ആദ്യ നിയമദാതാവ് എന്നറിയപ്പെടുന്നു
“കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നു