Challenger App

No.1 PSC Learning App

1M+ Downloads
ഭൗമസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശം ഉൾപ്പെടുന്ന ജില്ല ഏത്?

“ജനഗണ മന' ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചതെന്ന്?

ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന പ്രാദേശിക പത്രങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി ബ്രിട്ടിഷുകാർ കൊണ്ടുവന്ന പ്രാദേശിക ഭാഷാ പത്രനിയമം നിലവിൽ വന്ന വർഷം?
കാൽമുട്ടുകളിൽ കാണപ്പെടുന്ന അസ്ഥിസന്ധി ഇവയിൽ ഏതാണ്?

വിവരാവകാശ നിയമം 2005ൻ്റെ 2019ലെ ഭേദഗതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

(6) ഇന്ത്യൻ വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12നാണ്.

(ii) കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ കാലാവധി 5 വർഷം അല്ലെങ്കിൽ 60 വയസ് തികയുന്നത് വരെ ഏതാണോ ആദ്യം വരുന്നത് അതാണ്.

(ii) പ്രധാനമന്ത്രി ചെയർമാനായ സെലക്ഷൻ കമ്മിറ്റി നാമ നിർദ്ദേശം ചെയ്യുന്ന വ്യക്തിയെയാണ് പ്രസിഡണ്ട് കേന്ദ്രവിവരാവകാശ കമ്മിഷണർ ആയി നിയമിക്കുന്നത്.

(iv) വിവരാവകാശ നിയമത്തിൻ്റെ പരിപാലനം വകുപ്പുകളിൽ പബ്ലിക് വിവരങ്ങൾ നിരീക്ഷുക. സർക്കാർ ലഭ്യമാക്കുന്നത് ഉറപ്പിക്കൽ എന്നിവയാണ് കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ മുഖ്യ ചുമതലകൾ.

The value of k for which kx+3y-k+3=0 and 12x+ky=k have infinitely many solutions is :

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ ശരിയായത് ഏത്?

(i) ഇന്ത്യൻ പ്രസിഡണ്ട് 3520 വകുപ്പനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ 19ആം വകുപ്പ് പ്രകാരമുള്ള മൗലിക അവകാശങ്ങൾ മരവിപ്പിക്കപ്പെടുന്നു.

(ii) മൗലികാവകാശങ്ങൾ ന്യായ വാദാർഹങ്ങളാണ്

(iii) 2002ലെ 86-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

(iv) ഭരണഘടനയുടെ 21-ആം വകുപ്പിൽ അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നു.

പഴങ്ങളും പച്ചക്കറികളും പാകം ചെയ്യുമ്പോൾ അടച്ചു വേവിക്കണം എന്നു പറയുന്നത് ഏത് വിറ്റാമിൻ നഷ്ടപ്പെടാതിരിക്കാനാണ്?
പുല്ല് → മാൻ → കടുവ → കഴുകൻ .ഈ ഭക്ഷ്യശൃംഖലയിലെ തൃതീയ ഉപഭോക്താവ് ആര്?
മനുഷ്യന്റെ ലിംഫ് വ്യവസ്ഥയെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടുപിടിച്ച് എഴുതുക.
മോണകളിൽ നിന്ന് രക്തവും പഴുപ്പും വരുന്ന രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരാളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണ പദാർത്ഥങ്ങൾ തെരഞ്ഞെടുക്കുക.

213,56,34,917\frac{2}{13},\frac{5}{6},\frac{3}{4},\frac{9}{17} എന്നിവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?

49+576\sqrt{49+\sqrt{576}} എത്രയാണ് ?

അനു തെക്കോട്ടു 6 മീറ്റർ നടന്നു . പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് 8 മീറ്റർ നടന്നു . വീണ്ടും ഇടത്തോട്ട് തിരിഞ്ഞ 6 മീറ്റർ നടന്നു . പിന്നീട് വലത്തോട്ട് തിരിഞ്ഞ 10 മീറ്റർ നടന്നു . ഇപ്പോൾ അവർ ആരംഭ സ്ഥലത്തോട് താരതമ്യം ചെയ്യുമ്പോൾ ഏത് ദിശയിലാണ് ?
1921ൽ നടന്ന ഒന്നാം കേരള സംസ്ഥാന ആരായിരുന്നു? രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ

ബന്ധപ്പെട്ട പ്രസ്‌താവനകൾ ഏതെല്ലാം? വയനാട്ടിലെ കുറിച്യകലാപവുമായി

(i) ബ്രിട്ടിഷുകാർ അമിത നികുതി ചുമത്തിയത്

നിർബന്ധിച്ചു (ii) നികുതി പണമായി അടയ്ക്കാൻ

(iii) നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തു

(iv) എല്ലാം ശരിയുത്തരങ്ങളാണ്

ട്രൈസെറാടോപ്സ് എന്ന വിഭാഗത്തിൽപെടുന്ന ഡൈനോസറിന്റെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം?
2025 നവംബറിൽ പക്ഷിപ്പനി വ്യാപനം തടയുന്നതിനായി 300ലേറെ ഒട്ടകപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ രാജ്യം?
2025 നവംബറിൽ അന്തരിച്ച കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ ?
തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക വഴി നടപ്പാക്കുന്ന പദ്ധതി?
2025 നവംബറിൽ പുറത്തുവന്ന ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
ഒഡിഷയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഇരുമ്പയിര് ഖനനമേഖല :

താഴെ തന്നിരിക്കുന്നവയിൽ ഉപദ്വീപിയൻ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന.

i. നർമ്മദ നദി ഉത്ഭവിക്കുന്നത് ചത്തീസ്‌ഗഢിലെ മൈക്കലാ മലനിരകളിൽ.

ii. കൃഷ്‌ണാ നദിയുടെ പോഷക നദികളാണ് ശബരി,ഇന്ദ്രാവതി.

III. ഉപദ്വീപിയൻ നദികൾക്ക് അപരദന ത്രീവത താരതമ്യേന കുറവാണ്.

ഹുറൂൺ ഇന്ത്യ പുറത്തിറക്കിയ ജീവകാരുണ്യ പട്ടികയിൽ 2025 ൽ ഒന്നാം സ്ഥാനത് എത്തിയത് ?
ആഗോള കാലാവസ്ഥാ ഉച്ചകോടി (COP 30) ന് വേദിയാകുന്നത് ?
അന്തരിച്ച പോപ്പ് ഇതിഹാസം മൈക്കൽ ജാക്‌സന്റെ ജീവിതം ആസ്പദമാക്കി അടുത്തവർഷം പുറത്തിറങ്ങുന്ന സിനിമ?
കോപ്പ അമേരിക്ക ജേതാക്കളും യൂറോപ്യൻ ചാമ്പ്യന്മാരും തമ്മിലുള്ള ഫൈനലിസ്സിമ മത്സരത്തിന് 2026 മാർച്ചിൽ വേദിയാകുന്നത്?
താഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുവാൻ "?" ഏത് രീതിയിൽ ക്രമീകരിക്കേണ്ടി വരും ? 30 ? 5 ? 3 = 18
വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല :
2025 ലെ ഏഷ്യാ കപ്പ് ആർച്ചറി ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയ പാരാ ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യ വനിതാ ലോക ചാംപ്യൻ ?
ഒരു കോഡ് ഭാഷയിൽ TIME നെ GRNV എന്ന് എഴുതാമെങ്കിൽ അതേ കോഡ് ഉപയോഗിച്ച് BOOK നെ എങ്ങനെ എഴുതാം ?

സ്വാതന്ത്ര്യാനന്തരം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ പര്യവേഷണങ്ങളെ പറ്റിയുള്ള ശരിയായ പ്രസ്‌താവനകൾ ഏത്?

  1. 1962-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായി.
  2. 1969-ൽ ISRO രൂപീകരിച്ചു
  3. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം വിശാഖപട്ടണത്ത് ആരംഭിച്ചു.
  4. 1975-ൽ ആര്യഭട്ട എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.

    സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തിലാക്കുക

    i)കുണ്ടറ വിളംബരം

    ii) വൈക്കം സത്യാഗ്രഹം

    iii) മാപ്പിള ലഹള

    iv) മലയാളി മെമ്മോറിയൽ

    മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ 225 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ എത്ര സമയം എടുക്കും

    35+910=?\frac35+\frac{9}{10}=?

    ഉത്തര പർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹിമാചൽപ്രദേശ്-ടിബറ്റ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ചുരം :
    ഒരു കച്ചവടക്കാരന്റെ കയ്യിൽ 24 പേനകളും 36 പെൻസിലുകളും 60 നോട്ട് ബുക്കുകളും ഉണ്ട്. ഇവയിൽ എല്ലാ ഐറ്റങ്ങളും ഉൾപ്പെടുത്തി ഒന്നും അവശേഷിക്കാതെ ഇവയെ പാക്കറ്റിൽ ആക്കുകയാണെങ്കിൽ അയാൾക്ക് ഉണ്ടാക്കാൻ കഴിയുന്ന പരമാവധി പാക്കറ്റുകൾ എത്ര ?
    ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഉൾപ്പെടാത്ത രാജ്യം :
    ഒരു കച്ചവടക്കാരൻ ഒരു ഡസന് 50 രൂപ നിരക്കിൽ ആപ്പിൾ വാങ്ങുന്നു അയാൾ അത് ഒരെണ്ണത്തിന് അഞ്ച് രൂപ നിരക്കിൽ വിൽക്കുകയും ചെയ്യുന്നു . എങ്കിൽ താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്
    താഴെ തന്നിരിക്കുന്നവയിൽ റാബി വിള അല്ലാത്തത് ഏത്?
    ബംഗാളിലെ ആദ്യകാല വർത്തമാന പത്രം
    കേരളത്തിലെ ഇപ്പോഴത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ആര്?

    ചേരും പടി ചേർക്കുക:

    കഥകളി കുമാരനാശാൻ
    ഓട്ടൻതുള്ളൽ കുഞ്ചൻ നമ്പ്യാർ
    ചണ്ടാലഭിക്ഷുകി കൊട്ടാരക്കര തമ്പുരാൻ
    കൃഷ്ണഗാഥ കൃഷ്ണഗാഥ
    സിനിമയാക്കിയ ആദ്യ മലയാള നോവൽ ഏത്?
    ദേശീയ കായിക ദിനമായി ആഘോഷിക്കുന്നതെന്ന്?
    ഒരു പെട്ടിയുടെ 3/5 ഭാഗം ആപ്പിളുകളും ബാക്കി ഓറഞ്ചുകളും ആണ് ആകെ 40 ഓറഞ്ചുകളാണ് പെട്ടിയിലുള്ളതെങ്കിൽ ആപ്പിളുകളുടെ എണ്ണം എത്ര?
    ഒരു കടയുടെ മുന്നിൽ 15 പേർ ക്യൂ നിൽക്കുന്നു മുന്നിൽ നിന്നും ഒമ്പതാമനാണ് ക്യൂവിന്റെ പിന്നിൽ നിന്ന് നോക്കിയാൽ രഘുവിന്റെ സ്ഥാനം എത്രയാണ്
    മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെയുള്ള സഞ്ചാരപാതയിൽ കൊങ്കൺ റെയിൽവേ പിന്നിടുന്ന നദികളുടെ എണ്ണം :
    ഇന്ത്യയിലെ പ്രധാന ആണവ നിലയമായ റാവത് ബട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം
    കേരള സവോത്ഥാന രംഗത്ത് ധാരാളം മാറ്റങ്ങൾക്ക് വഴിതെളിച്ച 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന പ്രസിദ്ധമായ നാടകം രചിച്ചതാര്?