തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 68 ആയാൽ സംഖ്യകൾ ഏത്?
3 പെൻസിലിനും 4 പേനയ്ക്കും കൂടി 66 രൂപയാണ് വില. 6 പെൻസിലിനും 3 പേനയ്ക്കുമാണെങ്കിൽ 72 രൂപയും എങ്കിൽ ഒരു പേനയുടെ വില എത്രയാണ് ?
രണ്ട് സംഖ്യകളിൽ ആദ്യത്തേത് രണ്ടാമത്തേതിന്റെ അഞ്ചിരട്ടിയാണ് . സംഖ്യകളുടെ തുക 96 ആയാൽ ചെറിയ സംഖ്യ ഏത്?
ഒരു സംഖ്യയുടെ 4 മടങ്ങ് ആ സംഖ്യയെക്കാൾ 2 കുറവായ സംഖ്യയുടെ 5 മടങ്ങിനേക്കാൾ ഒന്ന് കൂടുതലാണ് . എങ്കിൽ ആദ്യത്തെ സംഖ്യ
മൂന്ന് സംഖ്യകളുടെ തുക 572 ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ഇരട്ടിയാണ് മൂന്നാമത്തേത് ഒന്നാമത്തേതിന്റെ മൂന്നിൽ ഒന്നാണ് എങ്കിൽ അവയിൽ ഒരു സംഖ്യ താഴെപ്പറയുന്നവയിൽ ഏതാണ് ?
a =7, b = 5, c = 3 ; a ²+ b ² + c ² - ac - bc - ab=?
p @ q = p + q +p/q ; 8@2=?
8 രൂപ കൂടി കിട്ടിയാൽ രാജുവിന് 100 രൂപ തികയ്ക്കാമായിരുന്നു. എങ്കിൽ രാജ്യവിൻ്റെ കൈയ്യിൽ എത്ര രൂപയുണ്ട്?
15/ P = 3 ആയാൽ P എത്ര ?
ഒരു സംഖ്യയുടേയും അതിന്റെ വ്യുൽക്രമത്തിന്റേയും തുക 6 ആയാൽ സംഖ്യ ഏത്?
X @Y = X÷ Y + X ആയാൽ, 6@3 - 2@1 എത്ര?
X # Y = XY + x - Y ആണ് എങ്കിൽ (6#5)× (3#2) എത്ര?
x # y = xy + x + y ആയാൽ 5#4 - 1#2 എത്ര?
a+b = 8, ab= 12 ആയാൽ (a - b) എത്ര?
a+b = 8, ab= 12 ആയാൽ (a - b)² എത്ര?
a+b =10, ab= 32 ആയാൽ a² + b² എത്രയാണ്?
a+b =12, ab= 22 ആയാൽ a² + b² എത്രയാണ്?
2m−2m−1−4=0ആയാൽ m ൻ്റെ വില കണ്ടെത്തുക
(2x)(2y)=8,(9x)(3y)=81So what is the value of x and y?
8a - b²=24, 8b + b² = 56 ആയാൽ a + b എത്ര?
(b – c)(b + c) + (c – a)(c + a) + (a – b) (a + b) എന്നതിൻ്റെ മൂല്യം കണ്ടെത്തുക
5x², -7x², 13x², 11x², -5x² എന്നിവയുടെ ആകെത്തുക കണ്ടെത്തുക