ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുന്ന കേന്ദ്രം ഏതാണ് ?
കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരളത്തിലെ ആദ്യ ബയോമെട്രിക് ATM നിലവിൽ വന്നത് എവിടെ ?
ജെ ഡൗസൺ മട്ടാഞ്ചേരിയിൽ കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച വർഷം ഏത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ പിരിച്ചു വിടുന്നത് ആരാണ് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ എണ്ണം എത്ര ?
2021 മുതൽ ദാക്ഷായണി വേലായുധന്റെ പേരിൽ പുരസ്‌കാരം നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. ഇവർ ഏത് മേഖലയിലാണ് പ്രശസ്തയായത് ?
കളികളിലൂടെ കുട്ടികളുടെ ശാരീരിക- മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?
ചൈൽഡ് ഫ്രണ്ട്ലി പോലീസിംഗ്, ജനമൈത്രി പോലീസിംഗ് എന്നിവയിലെ പ്രവർത്തന മികവിന് ISO അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ പോലീസ് സ്റ്റേഷൻ ?
കേരള സംസ്ഥാനത്തിൻ്റെ ആദ്യത്തെ മന്ത്രി സഭ നിലവിൽ വന്നത് എന്നായിരുന്നു ?
രാജ്ഭവന് പുറത്ത് വച്ച് അധികാരം ഏറ്റ ആദ്യ മുഖ്യമന്ത്രി ആരാണ് ?
ഏറ്റവും കൂടുതല് തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി ആരാണ് ?
കേരളത്തിൽ സേവന അവകാശ നിയമം നിലവിൽ വന്നത് എന്ന് ?
കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥാപിതമായത് എവിടെ ?
മലബാർ സ്പെഷ്യൽ പോലീസ് സേന സ്ഥാപിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത് ?
സംസ്ഥാനത്ത് ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്?
മലബാർ സ്പെഷ്യൽ പോലീസ് സ്ഥിതി ചെയ്യുന്നത് എവിടെ ?
34-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?
' കേരള മോഡൽ ' എന്നാൽ :
പട്ടികവർഗ്ഗ വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ?
അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി ?
കേരള സാമൂഹിക സന്നദ്ധസേന ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത് ?
വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതി ?
2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആപ്തവാക്യം ?
KSEB യുടെ കേന്ദ്രീകൃത കസ്റ്റമർ കെയർ സെന്ററുമായി ബന്ധപ്പെടാനുള്ള ടോൾ ഫ്രീ നമ്പർ ഏതാണ് ?
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഇലക്ട്രിക് വെഹിക്കിൾ പോളിസി പ്രകാരം സംസ്ഥാനമെമ്പാടും ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ചുമതലപ്പെട്ട നോഡൽ ഏജൻസി ഏതാണ് ?
കേരള സർക്കാരിൻ്റെ ഊർജ്ജ കേരളാ മിഷൻ്റെ ഭാഗമായ ഗാർഹിക ഉപഭോക്താക്കൾക്ക് LED ലൈറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതി ഏതാണ് ?
കഴിഞ്ഞ ദിവസം ഏത് പനിയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് ?
കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്?
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശ സ്ഥാപന അധ്യക്ഷ ?
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ?
ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?
കേരള സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷണറായി നിയമിതനാകുന്നത് ആര് ?
2020-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി?
തിരൂർ ആസ്ഥാനമായി 'തുഞ്ചത്തെഴുത്തച്ഛൻ ' മലയാള സർവകലാശാല' നിലവിൽ വന്നത് എന്ന് ?
കേരളത്തിൽ ആദ്യമായി ICDS പദ്ധതി നിലവിൽ വന്നത് എവിടെ ?
'ആർദ്രം' പദ്ധതി നടപ്പിലാക്കുന്ന ഡിപാർട്ട്മെൻറ് ഏതാണ് ?
എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേരെന്താണ് ?
ഏത് രാജ്യത്താണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ മന്ത്രിയായത്?
കേരളത്തിലെ വിനോദ സഞ്ചാര വകുപ്പ് മന്ത്രി ?
കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പാക്കിയത് എവിടെ ?
കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ് ?
വനിതാ മത്സ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള സ്വയം തൊഴിൽ പദ്ധതി ?
ഏത് സംസ്ഥാനത്തിന്റെ നിയമസഭയാണ് "ഫെസ്റ്റിവൽ ഓൺ ഡെമോക്രസി" എന്ന പരിപാടി സംഘടിപ്പിച്ചിരുന്നത് ?