Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി വനിത ?
2021 - ൽ സിക്ക വൈറസിനെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല?
എവിടെയാണ് ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?
'ശബ്ദസുന്ദരൻ' എന്നറിയപ്പെടുന്ന മലയാള കവി ആര് ?
ട്രാൻസ്‌ജെൻ്റർ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ച ആദ്യ ഇൻഡ്യൻ സംസ്ഥാനം ?
ഐക്യരാഷ്ട്ര സഭയിൽ അവസാനമായി ചേർന്ന അംഗരാജ്യം ഏത് ?
ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട് ?
'ക്വിക് സിൽവർ' എന്നറിയപ്പെടുന്നത് എന്തിനെയാണ് ?
പ്രശസ്തമായ 'മോണാലിസ്' എന്ന ചിത്രം വരച്ച ചിത്രകാരൻ ആര് ?
ടെലിവിഷനിൽ ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ ഏവ ?
ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ ?
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയപ്പോൾ കേരള മുഖ്യമന്ത്രി ആരായിരുന്നു ?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യം സ്ഥാപിച്ച ഫാക്ടറി എവിടെയാണ് ?
എന്തിന്റെ രാസനാമം ആണ് റെറ്റിനോൾ ?
സൂര്യപ്രകാശത്തിൽ ഏഴ് നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
പത്മാ സുബ്രമണ്യം ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ജാർഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം ഏത് ?
വിദ്യാഭ്യാസ അവകാശം മൗലീകാവകാശമാക്കിയ ഇന്ത്യൻ ഭരണഘടനാ ഭേദഗതി ഏത് ?
ഭരത് അവാർഡ് നേടിയ ആദ്യ മലയാള ചലച്ചിത്ര നടൻ ആര് ?
ഇന്ത്യയുമായി വാണിജ്യബന്ധം തുടങ്ങിയ ആദ്യ യൂറോപ്യൻ ശക്തി ആര് ?
ഇന്ത്യയിൽ വന മഹോത്സവം തുടങ്ങിയത് ആര് ?
അന്താരാഷ്ട്ര നീതി ന്യായ കോടതിയിലെ ജഡ്ജിയുടെ ഔദ്യോഗിക കാലാവധി എത്ര ?
ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി മാറ്റിയത് എപ്പോൾ ?
ശ്രീനാഥ് നാരായണൻ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരെ ?
2022 -ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയ മൊത്തം മെഡലുകൾ എത്ര?
'ഷൺമുഖദാസൻ' എന്നറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് ആര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഉയർന്ന മാനവ വികസന സൂചിക ഉള്ള ഇന്ത്യൻ സംസ്ഥാനമേത് ?
നീതി ആയോഗ് നിലവിൽ വന്നത് ?
രാഷ്ട്രപതി ആകുന്നതിന് മുൻപ്, ഭ്രൗപതി മുർമു ഏത് സംസ്ഥാനത്തെ ഗവർണ്ണർ ആയിരുന്നു ?
കേരളത്തിലെ ഇപ്പോഴത്തെ നിയമ മന്ത്രി ആര് ?
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ 'ഭയാനകം' എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആര് ?
കേരളത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ച ആദ്യ ജില്ല ഏത് ?
'പച്ചവിരൽ' എന്ന പുസ്തകം ആരുടെ ആത്മകഥയാണ് ? .
താഴെ കൊടുത്തിരിക്കുന്നവയിൽ 'യുവത്വ ഹോർമോൺ' എന്നറിയപ്പെടുന്നത് ഏത് ?
ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കുന്നത് എന്ന് ?
2024 - ലെ ചെസ്സ് ഒളിമ്പ്യാഡ് നടക്കുന്ന സ്ഥലം ?
'അഷ്ടപ്രധാൻ' ആരുടെ മന്ത്രിസഭയായിരുന്നു ?
കേരളത്തിൽ ആകെയുള്ള സർവ്വകലാശാലകളുടെ എണ്ണം എത്ര ?
കേരള ഹൈക്കോടതി നിലവിൽ വന്ന വർഷം ?
ഇതു വരെ എത്ര മലയാളികൾക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചിട്ടുണ്ട് ?
ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് ?
സുപ്രീം കോടതിയിലെ ആദ്യ മലയാളി ജഡ്ജി ആരാണ് ?
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത ആര്
ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?
ഇന്ത്യയിൽ താഴെ കൊടുത്തിരിക്കുന്ന ഏത് മേഖലയിലാണ് കൂടുതൽ മഴ ലഭിക്കുന്നത് ?
ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി ആര് ?

താഴെ പറയുന്നവയുടെ വിലയെന്ത്?

(1÷1)−1×1+(1+1)÷11+1÷1+1×1÷1\frac{(1\div1)-1 \times 1+(1+1)\div1}{1+1\div1+1 \times 1\div1}

താഴെ കൊടുത്തിരിക്കുന്നവയിൽ 175+18517^5+18^5 എന്ന സംഖ്യയെ പൂർണ്ണമായി വിഭജിക്കുവാൻ കഴിയുന്ന സംഖ്യയേത് :

2725+362527^{25}+36^{25} എന്ന സംഖ്യയെ 7 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര ?